Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റിലയില്‍ സ്കൈവാക്കിന്‌ അംഗീകാരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 10:59 pm IST
inErnakulam

കൊച്ചി: ജില്ലയിലെ തിരക്കേറിയ വൈറ്റില ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്കായി സ്കൈവാക്ക്‌ വരുന്നു. ആധുനിക രീതിയില്‍ നിര്‍മിക്കുന്ന സ്കൈവാക്കില്‍ ഷോപ്പിങ്‌ മാളും ഹോട്ടലുമുണ്ടാകും. ഇതിനൊപ്പം നഗരത്തിന്റെ ആകാശഭംഗി നുകരുകയും ചെയ്യാം. ഏറെ വ്യത്യസ്തമായ ഈ പദ്ധതിക്ക്‌ സംസ്ഥാന ചീഫ്‌ സെക്രട്ടറി പി.പ്രഭാകരന്‍ അധ്യക്ഷനായ റോഡ്‌ സുരക്ഷ സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ പറഞ്ഞു. സംസ്ഥാനതലത്തില്‍ റോഡ്‌ സുരക്ഷയ്‌ക്കായി നീക്കിവെച്ച 19 കോടി രൂപയില്‍ ആറ്‌ കോടിയോളം രൂപ ഇതുവഴി ജില്ലയ്‌ക്ക്‌ ലഭ്യമാകുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

വൈറ്റിലയില്‍ മെട്രോ റയിലിനു പുറമെ ഫ്ലൈ ഓവര്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്താകും പദ്ധതി നടപ്പാക്കുക. അവയ്‌ക്ക്‌ അനുരോധമായി സ്കൈവാക്ക്‌ സ്ഥാപിക്കേണ്ടതിനാല്‍ ഇക്കാര്യം റോഡ്‌ സുരക്ഷാ സമിതി തന്നെ അവരുമായി ചര്‍ച്ച ചെയ്യും. ഷോപ്പിംഗ്‌ മാള്‍, എറ്റിഎം, സെക്യൂരിറ്റി ബോക്സ്‌, പബ്ലിക്‌ ടോയ്‌ലറ്റ്‌ തുടങ്ങിയ സൗകര്യങ്ങള്‍ സ്കൈവാക്കിലുണ്ടാകും. തിരക്കുളള സമയങ്ങളില്‍ എസ്കലേറ്ററും പ്രവര്‍ത്തിക്കുംവിധമാണ്‌ പദ്ധതി ആവിഷ്കരിക്കുന്നത്‌.

തിരക്കേറിയ വൈറ്റിലയില്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ വഴി മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട്‌ പരിഗണിച്ചാണ്‌ എഞ്ചീനിയറായ ജില്ലാ കളക്ടര്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്‌. 10 മീറ്റര്‍ വീതിയിലും 50 മീറ്റര്‍ നീളത്തിലും സ്റ്റീല്‍ ഫ്രെയിമിലാണ്‌ സ്കൈവാക്ക്‌ നിര്‍മിക്കുക. അലൂമിനിയം ഫ്ലോറിംഗില്‍ നിര്‍മിക്കുന്ന സ്കൈവാക്ക്‌ മൂന്ന്‌ മാസം കൊണ്ട്‌ പണി പൂര്‍ത്തിയാക്കാന്‍ കഴിയും. രാജ്യത്ത്‌ ബോംബെയില്‍ മാത്രമാണ്‌ നിലവില്‍ ഈ സൗകര്യമുളളത്‌. എന്നാല്‍ നിര്‍ദ്ദിഷ്ട വൈറ്റില സ്കൈവാക്‌ സാങ്കേതിക വിദ്യയില്‍ വിദേശ രാജ്യങ്ങളിലെ സമാനപദ്ധതികളെക്കാള്‍ മുന്നിലായിരിക്കുമെന്ന്‌ കളക്ടര്‍ ചൂണ്ടിക്കാട്ടി. വൈറ്റിലയോടൊപ്പം നഗരത്തിലെ തിരക്കേറിയ കലൂര്‍, കച്ചേരിപ്പടി എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമുണ്ട്‌.

മെട്രോ നഗരങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കിയവരുമായി ചര്‍ച്ച ചെയ്ത്‌ കേരളീയ മാതൃകയിലാണ്‌ വൈറ്റില സ്കൈവാക്കിനു രൂപം നല്‍കുന്നത്‌. കളക്ടറുടെ നിര്‍ദേശമനുസരിച്ച്‌ തിരുവനന്തപുരത്തെ അശോക്‌ അസോസിയേറ്റ്സിലെ അശോക്‌ കുമാറാണ്‌ ഇതിന്റെ രൂപകല്‍പന നിര്‍വ്വഹിച്ചത.്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.