Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പനത്തടി പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 10:56 pm IST
inKasargod

പാണത്തൂറ്‍: പനത്തടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത്‌ നടന്ന അഴിമതികളെ കുറിച്ച്‌ സംസ്ഥാന വിജിലന്‍സ്‌ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ ഭരണ സമിതി കോടികളുടെ അഴിമതി നടത്തിയതായി ഒരു സിപിഎം മുന്‍ബ്രാഞ്ച്‌ സെക്രട്ടറി വി.എസ്‌.അച്യുതാനന്ദന്‌ നല്‍കിയ പരാതി അടിസ്ഥാനമാക്കിയാണ്‌ വിജിലന്‍സ്‌ കേസെടുത്തത്‌. തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം പഞ്ചായത്തിലെ ഏതാനും റോഡുകള്‍ ടാര്‍ ചെയ്യുന്നതിന്‌ മുന്നോടിയായി സോളിങ്ങ്‌ മെറ്റല്‍ ഇറക്കിയതിണ്റ്റെ മറവില്‍ മാത്രം 10,24,800 രൂപയുടെ അഴിമതി നടന്നതായി തെളിവ്‌ സഹിതമാണ്‌ പരാതി നല്‍കിയത്‌. ഒരു കരാറുകാരന്‌ സോളിങ്ങ്‌ മെറ്റലിറക്കാന്‍ പുലിക്കടവ്‌-പനങ്കയം റോഡിന്‌ 1,56,000 രൂപക്കും, ഗഡിക്കാല്‍-കാപ്പിത്തോട്ടം റോഡിന്‌ 2,16000 രൂപക്കും, ബളാം തോട്‌-കാപ്പിത്തോട്ടം റോഡിന്‌ 1,68000 രൂപക്കും, ചാമുണ്ഡിക്കുന്ന്‌ – പടിഞ്ഞാറേ തുമ്പോടി റോഡിന്‌ 1,56000 രൂപക്കും, കോളിച്ചാല്‍ -എരിഞ്ഞിലംകോട്‌ റോഡിന്‌ 2,16000 രൂപക്കും, മാവുങ്കാല്‍-പൂത്തൂരടുക്കം റോഡിന്‌ 2,16000 രൂപക്കും കരാര്‍ നല്‍കിയെന്നും ഈ തുക 2010 മാര്‍ച്ച്‌ 31ന്‌ കരാറുകാരന്‌ നല്‍കിയെന്നാണ്‌ രേഖ. എന്നാല്‍ കോളിച്ചാല്‍-എരിഞ്ഞിലംകോട്‌ റോഡിലും ചാമുണ്ഡിക്കുന്ന്‌-പടിഞ്ഞാറേ തുമ്പോടി റോഡിലും ഏതാനും ലോഡ്‌ കല്ലുകള്‍ മാത്രമാണ്‌ ഇറക്കിയതെന്നും മറ്റ്‌ റോഡുകളില്‍ ഒരു ലോഡ്‌ കല്ല്‌ പോലും ഇറക്കിയില്ലെന്നും വിജിലന്‍സിണ്റ്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. 2011 ജനുവരി ആദ്യം ലഭിച്ച പരാതിയില്‍ മുന്‍ മുഖ്യമന്ത്രി 706/ സി.എം /1.11 എന്ന നമ്പരിലാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഇതനുസരിച്ച്‌ കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിണ്റ്റെ കാലത്തുതന്നെ പ്രാഥമികന്വേഷണം നടത്തി റിപ്പോര്‍ട്ടിന്‌ വിശദമായ അന്വേഷണത്തിന്‌ കേസെടുക്കാനും, അനന്തര നടപടികള്‍ക്കും, ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്‌ ഉത്തരവിറക്കിയിരിക്കുന്നത്‌. 18 കുടിവെള്ള പദ്ധതിയുടെ മറവിലും അഴിമതി നടന്നിട്ടുണ്ട്‌ എന്ന്‌ ആരോപണമുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ അന്വേഷണവും ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.