Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റ്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 10:24 pm IST
inIndia

ബംഗളൂരു: അനധികൃത ഖാനനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റ്‌ ചെയ്തു. ബെല്ലാരിയിലെ അദ്ദേഹത്തിന്റെ വസതി റെയ്ഡ്‌ ചെയ്ത ശേഷമാണ്‌ അന്വേഷണ സംഘം റെഡ്ഡിയേയും സഹോദരീ ഭര്‍ത്താവ്‌ സി.പി.ശ്രീനിവാസനേയും അറസ്റ്റ്‌ ചെയ്തത്‌. ഒബലാപുരം ഖാനി ഡയറക്ടറാണ്‌ അറസ്റ്റിലായ ശ്രീനിവാസന്‍.

ഇരുവരേയും ഹൈദരാബാദിലേക്ക്‌ കൊണ്ടുപോയി. ഇവരെ ഉടന്‍തന്നെ സിബിഐ കോടതിയില്‍ ഹാജരാക്കും. ബെല്ലാരിയിലെ അനധികൃത ഖാനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടില്‍ പേര്‌ പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ മുന്‍ ടൂറിസം മന്ത്രിയായ ജനാര്‍ദ്ദന റെഡ്ഡിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഖാനി കമ്പനികളുമായി ബന്ധമുണ്ടായിരുന്ന മുന്‍മന്ത്രി ശ്രീരാമുലു ഞായറാഴ്ച എംഎല്‍എസ്ഥാനം രാജിവെച്ചിരുന്നു. ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ സന്ദൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ഒന്‍പത്‌ ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ആന്ധ്രാപ്രദേശ്‌ സിബിഐ സിഐജി ലക്ഷ്മി നാരായണയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തിരുന്നത്‌. നേരത്തെ സംസ്ഥാനത്തെ ഐഎഎസ്‌-ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥരെ ഇതേ കേസില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. ആന്ധ്രാപ്രദേശിലെ വനമേഖലയിലുളള ബെല്ലാരിയില്‍ നടത്തിയ ഖാനനങ്ങളാണ്‌ കേസിന്‌ നിദാനമായത്‌.

അതേസമയം സിബിഐ അറസ്റ്റ്‌ ചെയ്ത ജനാര്‍ദ്ദന റെഡ്ഡി തന്റെ നിരപരാധിത്വം തെളിയിച്ച്‌ പുറത്തുവരുമെന്ന്‌ ബിജെപി പ്രത്യാശ പ്രകടിപ്പിച്ചു. റെഡ്ഡി സഹോദരന്മാര്‍ അനധികൃത ഖാനനം നടത്തിയതായി അറിയില്ലെന്നും ഇക്കാര്യത്തിലുള്ള ഇവരുടെ നിരപരാധിത്വം ഉടന്‍ തെളിയിക്കപ്പെടുമെന്നും കര്‍ണാടക ബിജെപിവക്താവ്‌ ധനഞ്ജയ്‌ കുമാര്‍ അഭിപ്രായപ്പെട്ടു. സിബിഐ അറസ്റ്റ്‌ എന്നത്‌ അവരുടെ അന്വേഷണത്തിന്റെ ഭാഗം മാത്രമാണ്‌. ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഏജന്‍സി നടത്തുന്ന അന്വേഷണങ്ങളുമായി സഹകരിക്കാന്‍ പാര്‍ട്ടി നേതൃത്വം സന്നദ്ധമാണ്‌, അദ്ദേഹം വ്യക്തമാക്കി. ഖാനനം ജനാര്‍ദ്ദനറെഡ്ഡിയുടെ സ്വകാര്യവ്യവസായമാണെന്നും പാര്‍ട്ടിക്ക്‌ ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നിട്ടില്ലെന്നും കുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

India

ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

Kerala

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.