Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മായാവതി താന്‍‌പോരിമക്കാരിയെന്ന് വിക്കിലീക്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 04:25 pm IST
inUncategorized

ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രികുന്നത്‌ സ്വപ്നം കണ്ടു നടക്കുന്ന ‘താന്‍പോരിമ’ക്കാരിയാണ്‌ മായാവതിയെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. തനിക്ക്‌ ഏറെ പ്രിയപ്പെട്ട ഒരു ജോഡി ചെരുപ്പുകള്‍ കൊണ്ട്‌ വരുന്നതിനായി മായാവതി മുംബയിലേക്ക്‌ സ്വന്തം ജെറ്റ്‌ വിമാനം അയച്ചതായും വിക്കിലീക്‌സ്‌ വെളിപ്പടുത്തി.

2008 ഒക്‌ടോബര്‍ 23ന്‌ വാഷിംഗ്‌ടണിലേക്ക്‌ അയച്ച കേബിളിലാണ്‌ മായാവതിക്കെതിരെ പരാമര്‍ശമുള്ളത്. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കുന്നതിന്‌ തനിക്കുള്ള ആഹാരം രുചിച്ചു നോക്കുന്നതിനായി രണ്ട് ജീവനക്കാരെ നിയമിച്ചിരുന്നു. ആഹാരം പാകം ചെയ്യുന്നതിനായി ഒമ്പത് ജീവനക്കാരെയും നിയമിച്ചിരുന്നു.

സ്വന്തം വീട്ടില്‍ നിന്ന്‌ ഓഫീസിലേക്ക്‌ യാത്ര ചെയ്യുന്നതിന്‌ തികച്ചും സ്വകാര്യമായി ഒരു റോഡ്‌ നിര്‍മ്മിച്ചിരുന്നു. ഓരോ തവണയും തന്റെ വാഹനവ്യൂഹം കടന്നു പോയയുടന്‍ ഈ റോഡ്‌ വൃത്തിയാക്കാന്‍ ജീവനക്കാരെ ഏല്‍പിച്ചിരുന്നു. ഇതെല്ലാം കാണിക്കുന്നത്‌ മായാവതി ഒരു തരം വിഭ്രാന്തിയും, ഭ്രമവും, അരക്ഷിതാവസ്ഥയും അനുഭവിക്കുന്നുവെന്നാണെന്ന് വിക്കിലീക്‌സ്‌ പറയുന്നു.

മന്ത്രിസഭയിലെ ഒരംഗം കാണിച്ച ചെറിയൊരു തെറ്റിന്‌ തന്റെ മുന്നില്‍ വച്ച്‌ ഏത്തമിടീച്ചുവെന്നും വിക്കിലീക്‌സ്‌ പരാമര്‍ശിക്കുന്നുണ്ട്‌. രാജ്യത്തെ രക്ഷിക്കാന്‍ ബി.എസ്‌.പിക്ക്‌ മാത്രമെ കഴിയുകയുള്ളൂവെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്ന മായാവതിക്ക് വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 21 സീറ്റ്‌ മാത്രമെ ബി.എസ്.പിക്ക് നേടാനായുള്ളുവെങ്കിലും പാവപ്പെട്ടവര്‍ക്കും മായാവതിക്ക് ദളിതര്‍ക്കുമിടയില്‍ ശക്തമായ സാന്നിദ്ധ്യമാണുള്ളതെന്നും കേബിളുകള്‍ പറഞ്ഞു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.