Janmabhumi Editorial Desk

Janmabhumi Editorial Desk

സ്വാമി ചിദാനന്ദപുരിയെ അവഹേളിച്ച സന്ദീപാനന്ദഗിരിക്കെതിരെ സംന്യാസിമാര്‍

സംന്യാസി സമൂഹമടക്കം എല്ലാവര്‍ക്കും ആദരണീയനായ സ്വാമി ചിദാനന്ദപുരിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ പറഞ്ഞു. ആരാധ്യനായ സ്വാമി ചിദാനന്ദപുരിയെ അവഹേളിച്ചത്...

കൊറോണ പ്രോട്ടോകോള്‍; പ്രകൃതിക്ഷോഭം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍

2018ലെ പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടേണ്ടി വന്നു. 2019ലും പലയിടത്തും പ്രളയമുണ്ടായി. ഈ വര്‍ഷം ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ കൊറോണ പ്രൊട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍...

നിയമങ്ങള്‍ വ്യാപാരികളില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കരുത്: ടി.എസ്. പട്ടാഭിരാമന്‍

സംസ്ഥാനത്തെ ചെറുകിട-വന്‍കിട വസ്ത്രശാലകള്‍ ഒരുപോലെ നഷ്ടത്തിലാണ്. സാമ്പത്തിക നഷ്ടം വ്യാപാരികള്‍ തന്നെ വഹിക്കണമെന്ന് പറയുന്നത് ന്യായമല്ല. കടകള്‍ അടഞ്ഞുകിടക്കുന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ വസ്ത്രവ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം...

ക്വാറന്റൈന്‍ വേണ്ടെന്ന് ഉത്തരവ്, അറിയില്ലെന്ന് മുഖ്യന്‍; തിരുത്തിയെന്ന് ആരോഗ്യ വകുപ്പ്; ജനങ്ങളില്‍ ആശയകുഴപ്പം തുടരുന്നു

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആശുപത്രികളിലും കൊറോണ വാര്‍ഡുകളിലും പരിചരിക്കുന്നവര്‍ക്ക് പ്രത്യേക ഡ്യൂട്ടിക്രമം നിശ്ചയിച്ച് മാര്‍ച്ച് 30ന് ഉത്തരവിറങ്ങിയിരുന്നു. ഇതനുസരിച്ച് കൊറോണ ഐസിയുവില്‍ ജോലി ചെയ്യുന്നവര്‍ നാലു മണിക്കൂര്‍...

എട്ടാം ക്ലാസ് വരെ ഓള്‍പാസ്; ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ അധ്യയനം; വിവിധ ക്‌ളാസ്സുകളിലേക്കുള്ള പ്രവേശനം അനിശ്ചിതത്ത്വത്തില്‍

ഒന്‍പതാം ക്ലാസില്‍ ഇതിനകം പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയമുണ്ടാകും. പരീക്ഷ നടത്താന്‍ കഴിയാത്ത ഒന്നാം ഭാഷ പേപ്പര്‍-2, സാമൂഹ്യശാസ്ത്രം, കലാകായിക പ്രവൃത്തി പരിചയം എന്നിവയുടെ കാര്യത്തില്‍ അര്‍ദ്ധ വാര്‍ഷിക...

ബിജെപി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി

വാഹന സൗകര്യത്തിനു പുറമെ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്നവര്‍ക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ഇവ എത്തിച്ചുകൊടുക്കും. ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു.

മലയാളികളുടെ ട്രെയിന്‍ യാത്രയും തടസ്സപ്പെടുത്തി പിണറായി സര്‍ക്കാര്‍; ട്രെയിനില്‍ വരുന്നവര്‍ക്ക് നിബന്ധനകള്‍ ഇങ്ങന

പാസ് ഇല്ലെങ്കില്‍ നിര്‍ബ്ബന്ധമായും 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനിലാക്കുമെന്നാണ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നത്. നിലവില്‍ പാസുമായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞ് രോഗ ലക്ഷണമുള്ളവരെ മാത്രമാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍...

ആത്മനിര്‍ഭര്‍ ഭാരത്; 20 ലക്ഷം കോടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

പാക്കേജ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനം. വിശദാംശങ്ങള്‍ ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കും. നാലാം ഘട്ട ലോക്ഡൗണ്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളോടെ;18നു മുമ്പ് പ്രഖ്യാപനം

ഐഎന്‍എസ് മഗറില്‍ കൊച്ചി തുറമുഖത്തെത്തിയ ഗര്‍ഭിണിയെ ആരോഗ്യപ്രവര്‍ത്തകര്‍ കരുതലോടെ കപ്പലില്‍ നിന്നിറക്കുന്നു

മഗറില്‍ തീരമണഞ്ഞത് 202 പേര്‍; മാലദ്വീപില്‍ നിന്നെത്തിയത് 15 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍; കപ്പലില്‍ 91 മലയാളികളും

കേരളത്തില്‍ നിന്നുള്ള 91 യാത്രക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ള 80 യാത്രക്കാരും ഇവരിലുണ്ട്. രോഗലക്ഷണം ഇല്ലാത്തവരെ പ്രത്യേക വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും എറണാകുളത്ത്...

മാവോ സെ തുങ്ങിന്റെ ആഹ്വാനത്തെത്തുടര്‍ന്ന് ചൈനയില്‍ നടത്തിയ കുരുവിഹത്യ

കൊറോണ വ്യാപനവും ചൈനീസ് മഹാക്ഷാമവും

ഇങ്ങനെ ശിക്ഷിക്കപ്പെടാന്‍ എന്തായിരുന്നു ഡോ. സോസിന് ചെങ്ങ് (ഠീെവശെി ഇവലിഴ)ചെയ്ത കുറ്റം? ഡോ. ചെങ്ങും ലോകത്താകമാനം ഭീതി പരത്തുന്ന കോവിഡ് 19 എന്ന വൈറസ് മഹാമാരിയും തമ്മില്‍...

പൊഖ്റാനിലെ പ്രകമ്പനം നമ്മോടു പറയുന്നത്

1998 മെയ് 11 ന് അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ലോകരാഷ്ട്രങ്ങളുടെ ചാരക്കണ്ണുകളെ വെട്ടിച്ചുകൊണ്ട് ഓപ്പറേഷന്‍ ശക്തി എന്ന ആ പരീക്ഷണം നാം വിജയകരമായി...

യുവ താരങ്ങള്‍ സുനില്‍ ഛേത്രിയെ മാതൃകയാക്കണം: ഐ.എം. വിജയന്‍

കളിക്കളത്തില്‍ താങ്കളുടെ അര്‍പ്പണ മനോഭാവവും നിശ്ചദാര്‍ഢ്യവുമൊക്ക മികച്ചതാണ്. ഇന്ത്യക്കായി കളിച്ച മത്സരങ്ങളും നേടിയ ഗോളുകളുമൊക്ക വലിയ നേട്ടം തന്നെയാണ്. സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരടക്കമുള്ള...

പാരാലിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ദീപ മാലിക്ക് വിരമിക്കുന്നു

ദേശീയ കായിക നിയമപ്രകാരം കായിക രംഗത്ത് സജീവമായ ഒരു കായിക താരത്തിന് ദേശീയ ഫെഡറേഷനുകളുടെ ഭാരവാഹിയാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ദീപ മാലിക്ക് ട്വിറ്ററില്‍...

ലാ ലിഗ: മത്സരങ്ങള്‍ ജൂണ്‍ 12ന് പുനരാരംഭിക്കാനാകുമെന്ന് ജാവിയര്‍

രണ്ട് ലീഗിലെയും അഞ്ചു കളിക്കാര്‍ക്ക് പുറമെ കളിക്കാരല്ലാത്ത മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ജൂണ്‍ പന്ത്രണ്ടിന് മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. കൂടുതല്‍ കളിക്കാര്‍ക്ക് കൊറോണ ബാധിച്ചാല്‍...

ശ്രീകൃഷ്ണപുരത്തെ സംഗീതത്തിളക്കം

ലോക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ ലൈവ് പരിപാടി അവതരിപ്പിച്ചു വരുന്നു. കഥകളി ശേഖരം എന്ന ഗ്രൂപ്പിലാണ് ലൈവ് വന്നത്. കളിക്കൂട്ടം, കരുനാഗപ്പള്ളി നാണുപിള്ള സ്മാരക കഥകളി ക്ലബ്,...

മുന്നറിയിപ്പ് വൈകിപ്പിക്കണമെന്ന് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടു

ഷി ജിന്‍പിങ് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസിനോട് വ്യക്തിപരമായാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി 21നാണ് ഷി ജിന്‍പിങ് ഈ ആവശ്യവുമായി ഗബ്രിയേസസിനെ...

കുടിക്കാന്‍ വെള്ളമില്ല; കട്ടിലിന് പകരം ബെഞ്ചുകള്‍; ‘അതിഥി’ തൊഴിലാളികള്‍ക്ക് കിട്ടിയ സൗകര്യം പോലും മലയാളിക്ക് നല്‍കാതെ മലപ്പുറത്തെ നിരീക്ഷണകേന്ദ്രം

ചെന്നൈയില്‍ നിന്നെത്തി ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവാണ് കേന്ദ്രത്തിലെ അസൗകര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. കട്ടിലടക്കമുള്ള സൗകര്യങ്ങളോ കുടിക്കാന്‍ വെള്ളമോ പോലും ലഭ്യമല്ലെന്ന് യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് റെയ്‌നയും പഠാനും

വിദേശ ആഭ്യന്തര ലീഗുകളില്‍ ഇന്ത്യന്‍ കളിക്കാരെ പങ്കെടുപ്പിക്കുന്നതിന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബിസിസിഐയുമായി ചര്‍ച്ച നടത്തണമെന്ന് ഇര്‍ഫാനും റെയ്‌നയും ആവശ്യപ്പെട്ടു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്...

ബുദ്ധന്റെ ചിരിയും വുഹാനിലെ വിഷബീജവും

പൊഖ്‌റാനിലെ രണ്ടാം ആണവ പരീക്ഷണത്തിന് ഇന്ന് 22 വയസ്സ്. വന്‍ ശക്തി രാജ്യങ്ങളോട് വിധേയത്വം പുലര്‍ത്തിപ്പോന്ന ശീലങ്ങളില്‍ നിന്ന് തന്റേടത്തോടെ മാറി സഞ്ചരിക്കാന്‍ ഭാരതം ശീലിക്കുന്നു എന്ന...

കേരളം മലയാളിക്ക് ബാലികേറാ മലയോ?

മാര്‍ച്ച് 12ന് നിയമസഭ പാസാക്കിയ പ്രമേയം, കോവിഡ് 19 വ്യാപകമാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു. കേന്ദ്ര നടപടി ഉത്കണ്ഠാജനകമെന്ന് പ്രമേയം കുറ്റപ്പെടുത്തുകയും ചെയ്തു. ഇറ്റലിയില്‍...

ഐപിഎല്‍ വ്യത്യസ്തം: വിരാട് കോഹ്‌ലി

നമ്മള്‍ ഒരുപാട് ടൂര്‍ണമെന്റുകള്‍ കളിക്കുന്നുണ്ട്. മിക്കവാറും രണ്ട് ടീമുകള്‍ തമ്മിലായിരിക്കും മത്സരം. ഇന്റര്‍ നാഷണല്‍ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളും ഇടക്കിടയ്ക്ക് നടക്കാറുണ്ട്. പക്ഷെ ഐസിസി ടൂര്‍ണമെന്റുകളില്‍ പോലും നിങ്ങള്‍ക്ക്...

ലാ ലിഗ: ആറു കളിക്കാര്‍ക്ക് കൊറോണ

റിയല്‍ ബെറ്റിസ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളിലെ മൂന്ന് കളിക്കാര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. റയല്‍ സോസിഡാഡ്, ഗ്രാനഡ ടീമുകളിലെ കളിക്കാര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്‌. ലാ...

സര്‍വ രക്ഷാഭാരവും ഈശ്വരനില്‍ സമര്‍പ്പിക്കുക

ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു ഒരുവന്‍ ശിശുവിന്റെ നിഷ്‌ക്കളങ്കത ആര്‍ജ്ജിക്കണം. അവന്റെ മനസ്സ് പ്രശാന്തവുമാകണം. ഹാ! ഈശ്വരനോടുള്ള അനുസന്ധാനത്തിന്റെ ആ ആനന്ദം. .ഈശ്വരേച്ഛക്കു സദാ വിധേയനാകുന്ന ആ സുഖം....

പോരാട്ടത്തിനൊരുങ്ങി കാല്‍പന്തുകളയിലെ ഇറ്റാലിയന്‍ ശക്തികള്‍; മിലാന്‍ ടീമുകള്‍ മൈതാനത്തേക്ക്

ഒറ്റയ്‌ക്കൊറ്റയ്ക്കാണ് കളിക്കാര്‍ പരിശീലനം നടത്തുന്നത്. മിലാനില്‍ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള അപ്പിയാനോ പരിശീലനകേന്ദ്രത്തിലാണ് ഇന്റര്‍ താരങ്ങളുടെ പരിശീലനം. മുഖാവരണവും ഗ്ലൗവും ധരിച്ചാണ് കളിക്കാര്‍ എത്തിയത്.

ലൂക്ക ജോവിച്ചിന് പരിക്ക്; വീട്ടില്‍ പരിശീലനത്തിനിടെയാണ് സംഭവമെന്ന് റയല്‍ മാഡ്രിഡ്

സെര്‍ബിയന്‍ താരമായ ലൂക്ക ജോവിച്ച് ഈ ആഴ്ചയാണ് നാട്ടില്‍ നിന്ന് സ്‌പെയിനില്‍ തിരിച്ചെത്തിയത്. വീട്ടില്‍ പരിശീലനത്തിനിടെയാണ് ജോവിച്ചിന് പരിക്കേറ്റതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ വിവാദമുണ്ടാക്കിയ...

നിഷ്പക്ഷവേദിക്കെതിരെ വാറ്റ്‌ഫോര്‍ഡും രംഗത്ത്

ലീഗില്‍ ഇനി തൊണ്ണൂറ്റിരണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ജൂണില്‍ നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന് പ്രതീക്ഷയിലാണ്് സംഘാടകര്‍. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍...

ഇന്ത്യക്കായി ധോണി കളിക്കണം: കുല്‍ദീപ്

കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിനുശേഷം കളിക്കളത്തില്‍ നിന്ന വിട്ടുനില്‍ക്കുന്ന ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. വിരമിക്കുന്നതിനെക്കുറിച്ച് ധോണിയാണ് തീരുമാനം എടുക്കേണ്ടത്. അതിനെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട...

വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധം വേണം

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ ക്വാറന്റൈനില്‍ അയയ്ക്കാനും മറ്റുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്‌തെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് നിരവധി പേര്‍ കേരളത്തിലെത്തിയത്. 7,800 പേര്‍ കഴിഞ്ഞദിവസങ്ങളില്‍...

കളിക്കാര്‍ക്ക് കൊറോണ; സിരി എ പ്രതിസന്ധിയില്‍

നിലവില്‍ എട്ട് കളിക്കാര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സാംപ്ദോറിയയുടെ നാലു കളിക്കാരും ഫിയോറന്റീനയുടെ മൂന്ന് കളിക്കാര്‍ക്കും ടോറിനോയുടെ ഒരു കളിക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

യുവന്റസ് താരങ്ങള്‍ പരിശീലനം തുടങ്ങി

യുവന്റ്‌സ് ക്യാപ്റ്റന്‍ ജോര്‍ജിയോ ചില്ലേനിയാണ് രണ്ടാമനായി പരിശീലനത്തിനെത്തിയത്. പിന്നീട് പ്രതിരോധ നിരക്കാരനായ ലിയനാര്‍ഡോ ബൊനൂച്ചിയെത്തി. കറുത്ത മാസ്‌ക് ധരിച്ചാണ് ബൊനൂച്ചി പരിശീലന കേന്ദ്രത്തില്‍ എത്തിയത്.

എംസിസി പ്രസിഡന്റ് സംഗക്കാരയുടെ കാലാവധി നീട്ടിയേക്കും

കഴിഞ്ഞ ഒക്‌ടോബറിലാണ് സംഗക്കാര എംസിസി പ്രസിഡന്റായി സ്ഥാനമേറ്റത്. ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ എംസിസി പ്രസിഡന്റാണ് സംഗക്കാര. ജൂണ്‍ 24 ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സംഗക്കാരയുടെ കാലാവധി നീട്ടുന്നത്...

ധോണിയാണ് മാതൃക: സഞ്ജു

ധോണിയാണ് തന്റെ മാതൃക. എന്റെ കരുത്ത് ഏതെന്ന് തിരിച്ചറിഞ്ഞ് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ എന്റെ പരാജയങ്ങള്‍ അംഗീകരിക്കുന്നു. ടീമന് കഴിവിന്റെ പരാമാവധി...

വന്ദേ ഭാരതം വന്ദേ പ്രവാസി

ദുരന്തചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭം കുറിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനാണ് വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചുള്ള ദൗത്യനിര്‍വഹണം. ആദ്യ ആഴ്ചയില്‍ 12...

അതിര്‍ത്തി കടക്കാന്‍ കര്‍ണാടകയുടെ പാസ് ആവശ്യമില്ല; കേരളത്തിലെ ജില്ല കലക്ടര്‍മാര്‍ നല്‍കിയ രേഖകള്‍ മതി; മലയാളികള്‍ക്ക് ഇളവുമായി യെദിയൂരപ്പ സര്‍ക്കാര്‍

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തുടങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടക വഴി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കര്‍ണാടകയുടെ പാസ് പ്രത്യേകം എടുക്കണം.

കൊറോണയെ പിടിച്ചടക്കാനൊരുങ്ങി കര്‍ണാടക; സ്രവ സാമ്പിള്‍ പരിശോധന 80000 പിന്നിട്ടു; ദിനംപ്രതി 4000നു മുകളില്‍ പരിശോധന

കൂടുതല്‍ പരിശോധന നടത്തി രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നടത്താന്‍ സാധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാന്‍ സാധിക്കും. നേരത്തെ രോഗം കണ്ടെത്തുന്നതിലൂടെ അസുഖം ഗുരുതരമാകുന്ന അവസ്ഥ ഒഴിവാക്കാന്‍...

മലയാളി യുവാവിനെ കുവൈറ്റില്‍ ജിഹാദികള്‍ മര്‍ദിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടു; ശോഭ കരന്തലജെക്കെതിരെ വധഭീഷണി

ഇന്റര്‍നെറ്റ് കോളിലൂടെ ഉറുദുവിലും അറബിയിലുമായിരുന്നു ഭീഷണി. ദുബായ്, മസ്‌ക്കറ്റ് രാജ്യങ്ങളില്‍ നിന്നാണ് വധഭീഷണി മുഴക്കിയുള്ള കൂടുതല്‍ ഫോണ്‍ വിളികള്‍ എത്തിയത്. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍...

കൊറോണ പ്രതിരോധം: ഓരോ രൂപ ചെലവിടാനും സുവ്യക്തമായ പദ്ധതിയുമായി കേന്ദ്രം

പ്രളയം പോലെയുള്ള ദുരിതങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായ പദ്ധതിയില്‍നിന്ന് വ്യത്യസ്തമാണിത്തവണത്തെ സംവിധാനം. ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ കീഴില്‍, രാജ്യമെമ്പാടും ഒരുപോലെ ബാധിച്ച പ്രതിസന്ധിക്ക് സുതാര്യവും സൂക്ഷ്മവുമായ...

ആര്‍. അശ്വിന്‍ ഏറ്റവും മികച്ച സ്പിന്നര്‍: ഹര്‍ഭജന്‍

ഞങ്ങള്‍ക്ക പരസ്പരം അസൂയയുണ്ടായിരുന്നെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും ശരിയായിരുന്നില്ല, ഇന്‍സ്റ്റഗ്രാമില്‍ അശ്വിനുമായുള്ള ലൈവ് ചാറ്റില്‍ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

പേരെടുക്കാനല്ല പ്രവര്‍ത്തിക്കാന്‍ നോക്കണം

കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തെ വിവിധ ചെക്‌പോസ്റ്റുകളില്‍ക്കൂടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജനങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരില്‍ സ്വന്തമായി വാഹനം ഉള്ളവര്‍ക്കു മാത്രമേ നാട്ടിലേക്കെത്താനാവൂ എന്ന...

റൊണാള്‍ഡോ ടൂറിനില്‍ തിരിച്ചെത്തി; ഇനി രണ്ടാഴ്ച ക്വാറൈന്റനില്‍

പോര്‍ച്ചുഗലിലെ മദീരയില്‍ നിന്ന് സ്വകാര്യ വിമാനത്തിലാണ് റൊണാള്‍ഡോ ടൂറിനില്‍ എത്തിയത്. ഇനി പതിനാലു ദിവസം ഇവിടെ ക്വാറൈന്റനില്‍ കഴിയും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സീരീ എ മത്സരങ്ങള്‍...

സ്‌പെയിനില്‍ ഫുട്‌ബോള്‍ തിരിച്ചുവരുന്നു; പരിശീലനത്തിന് അനുമതി

കളിക്കാര്‍ക്ക് പരിശീലനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയില്‍ തന്നെ താരങ്ങള്‍ പരിശീലനം ആരംഭിക്കും. പരിശീലനത്തിനുള്ള ഗ്രൗണ്ടുകള്‍ രണ്ട് ദിവസത്തിനകം അണുവിമുക്തമാക്കും. കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ്...

ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ സമയമായില്ല: സാവി

ബാഴ്‌സലോണയെപ്പോലുള്ള വമ്പന്‍ ടീമുകളുടെ മുഖ്യപരിശീലകനാനുള്ള പരിചയ സമ്പത്ത് ഇല്ലാത്തതിനാലാണ് ബാഴ്‌സ ഓഫര്‍ ചെയ്ത മുഖ്യ പരിശീലകസ്ഥാനം വേണ്ടെന്ന് വച്ചതെന്ന് സാവി പറഞ്ഞു. മുന്‍ സഹതാരം സാമുവല്‍ എറ്റോയുമായുള്ള...

പ്രണാമം, സൈന്യത്തിനും ആരോഗ്യ സേനയ്‌ക്കും

മഹാമാരിക്കെതിരെ യുദ്ധമുഖത്ത് സധൈര്യം പോരാടുന്നവര്‍ക്ക് ആദരവര്‍പ്പിച്ചത് മൂന്ന് സൈനിക വിഭാഗങ്ങളും ഒരുമിച്ചാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പ വര്‍ഷം നടത്തിയുള്ള സൈന്യത്തിന്റെ ആദരവും അസാധാരണ...

Page 84 of 89 1 83 84 85 89

പുതിയ വാര്‍ത്തകള്‍