Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റൊണാള്‍ഡോ ടൂറിനില്‍ തിരിച്ചെത്തി; ഇനി രണ്ടാഴ്ച ക്വാറൈന്റനില്‍

പോര്‍ച്ചുഗലിലെ മദീരയില്‍ നിന്ന് സ്വകാര്യ വിമാനത്തിലാണ് റൊണാള്‍ഡോ ടൂറിനില്‍ എത്തിയത്. ഇനി പതിനാലു ദിവസം ഇവിടെ ക്വാറൈന്റനില്‍ കഴിയും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സീരീ എ മത്സരങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതിന് മുമ്പ് മാര്‍ച്ച് എട്ടിനാണ് യുവന്റസ് അവസാന മത്സരം കളിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 6, 2020, 04:44 am IST
in Sports

മിലാന്‍: യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് മാസത്തെ ലോക്ഡൗണിനുശേഷം പോര്‍ച്ചുഗലില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഇറ്റലിയില്‍ തിരിച്ചെത്തി. പ്രാദേശിക സമയം രാത്രി 10.20ന് റൊണാള്‍ഡോയും കുടുംബവും ടൂറിന്‍ വിമാനത്താവളത്തിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തു.

പോര്‍ച്ചുഗലിലെ മദീരയില്‍ നിന്ന് സ്വകാര്യ വിമാനത്തിലാണ് റൊണാള്‍ഡോ ടൂറിനില്‍ എത്തിയത്. ഇനി പതിനാലു ദിവസം ഇവിടെ ക്വാറൈന്റനില്‍ കഴിയും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സീരീ എ മത്സരങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതിന് മുമ്പ് മാര്‍ച്ച് എട്ടിനാണ് യുവന്റസ് അവസാന മത്സരം കളിച്ചത്. അലയന്‍സ് സ്‌റ്റേഡിയത്തില്‍ കാണികളെ ഒഴിവാക്കി നടത്തിയ മത്സരത്തില്‍ റൊണോയും കളിച്ചിരുന്നു. മത്സരത്തില്‍ യുവന്റസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചു.

ഈ മത്സരത്തിനുശേഷം റൊണാള്‍ഡോ സ്വന്തം നാട്ടിലേക്ക് മടങ്ങി. അമ്മയ്‌ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് മദീരയിലേക്ക് പോയത്. സീരീ എ ക്ലബ്ബിലെ കളിക്കാര്‍ക്ക് പരിശീലനം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് യുവന്റസ് റൊണാള്‍ഡോ അടക്കമുള്ള പത്ത് വിദേശ താരങ്ങളെ മടക്കി വിളിച്ചത്. സീരി എ പോയിന്റ് നിലയില്‍ യുവന്റസാണ് മുന്നില്‍.

Tags: ക്വാറന്‍റൈന്‍ronaldo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ഇല്ലാതെ വമ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍

അറബ് ചാമ്പ്യന്‍സ് കപ്പ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സഹതാരങ്ങളും
Football

റൊണാള്‍ഡോ ഗോളില്‍ കിരീടം നേടി അല്‍നസര്‍

Football

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും

Kerala

മണ്ടന്‍മാരുടെ കളിയാണ് ഫുട്ബാളെന്ന റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം വിവാദത്തില്‍; മെസ്സിക്ക് വിവരമില്ല;റൊണാള്‍ഡോയ്‌ക്ക് പല സ്ത്രീകളില്‍ കുട്ടികള്‍

Kerala

അടുത്ത മാസം അനുവാര്യം; മുന്‍ ആഴ്ചകളെക്കാള്‍ വ്യാപനത്തോത് കുറഞ്ഞു; സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.