Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘നാരസിംഹം നമാമി…’

ഇന്ന് നരസിംഹാവതാര ദിനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 6, 2020, 04:00 am IST
inSamskriti

ഇന്ന് വൈശാഖത്തിലെ ശുക്ലപക്ഷ ചതുര്‍ദശി. നരസിംഹമായി ഭഗവാന്‍ വിഷ്ണു അവതാരമെടുത്ത ദിനം. ധര്‍മസംസ്ഥാപനമായിരുന്നു ഭഗവാന്റെ അവതാരലക്ഷ്യങ്ങളെല്ലാം. ഹിരണ്യകശിപുവിനെ നിഗ്രഹിക്കുകയും പ്രഹ്ലാദനെ അനുഗ്രഹിക്കുകയുമായിരുന്നു നരസിംഹാവതാര ലക്ഷ്യം.  

ധര്‍മധ്വംസനം ചെയ്തവനാണ് ഹിരണ്യ കശിപു. നാരായണനാമം ഉരുവിട്ടാല്‍ കഠിന ശിക്ഷ. സാധുസംന്യാസിമാരെ കൊന്നൊടുക്കണം. വേദങ്ങളും ആശ്രമങ്ങളുമെല്ലാം നശിപ്പിക്കണം. ഇതൊക്കെയായിരുന്നു ഹിരണ്യകശിപുവിന്റെ കല്‍പനകള്‍. ഹിരണ്യ കശിപുവിന്റെ മകനായ പ്രഹ്ലാദന്റെ സ്വഭാവമാകട്ടെ ഇതിന് നേരെ വിപരീതവും. അചഞ്ചലമായ വിഷ്ണുഭക്തി. ഗര്‍ഭത്തില്‍ വച്ചുകിട്ടിയ നാരദോപദേശമായിരുന്നു പ്രഹ്ലാദന്റെ പിന്‍ബലം. നചികേതസ്സിനെ പോലെ ലക്ഷ്യബോധം ഉറച്ചവനായിരുന്നു പ്രഹ്ലാദന്‍.  

ഈ തൂണിലും ഇൗശ്വരനുണ്ടോയെന്ന ഹിരണ്യകശിപുവിന്റെ ചോദ്യത്തിന് യാതൊരു സംശയവുമില്ലാതെ പ്രഹ്ലാദന്‍ പറഞ്ഞു; ‘ദൃശ്യതേ, ദൃശ്യതേ…’അതുകേട്ട ഹിരണ്യ കശിപു മുഷ്ടി ചുരുട്ടി തൂണില്‍ ആഞ്ഞടിച്ചു. തൂണു പിളര്‍ന്ന് നരസിംഹരൂപം പ്രകാശിച്ചു. സന്ധ്യാസമയമായിരുന്നു. നരസിംഹാവതാരത്തിന്റെ അട്ടഹാസം കേട്ട് ഹിരണ്യകശിപു നടുങ്ങി. ഭഗവാന്‍ കൂര്‍ത്ത നഖങ്ങളാല്‍ ഹിരണ്യകശിപുവിന്റെ മാറിടം പിളര്‍ത്തി. അധര്‍മികളുടെയെല്ലാം ഗതി ഇതാണ്. സ്വധര്‍മത്തിനായി ആത്മസമര്‍പ്പണം ചെയ്യുന്ന ലക്ഷക്കണക്കിന് പ്രഹ്ലാദന്മാര്‍ ഇന്നുമുണ്ട് ഭാരതത്തില്‍. അവര്‍ക്കായി ഇനിയും നരസിംഹാവതാരമുണ്ടാവും. കാരണം ഭഗവാന്‍ പ്രഹ്ലാദപ്രിയനാണ്.

എളങ്കുന്നപ്പുഴ ദാമോദരശര്‍മ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'
India

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

Kerala

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

Astrology

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.