Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധോണിയാണ് മാതൃക: സഞ്ജു

ധോണിയാണ് തന്റെ മാതൃക. എന്റെ കരുത്ത് ഏതെന്ന് തിരിച്ചറിഞ്ഞ് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ എന്റെ പരാജയങ്ങള്‍ അംഗീകരിക്കുന്നു. ടീമന് കഴിവിന്റെ പരാമാവധി സംഭാവന നല്‍കുകയാണ് ലക്ഷ്യം. ബാറ്റ് ചെയ്യുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സഞ്ജു പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 7, 2020, 05:00 am IST
in Cricket

ന്യൂദല്‍ഹി: ബാറ്റ് ചെയ്യുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ അഗ്രഗണ്യനായ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെപ്പോലെ ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മലയാളി യുവതാരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ പ്രീമിയിര്‍ ലീഗില്‍ സഞ്ജുവിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു ഈ കാര്യം വെളിപ്പെടുത്തിയത്.

ധോണിയാണ് തന്റെ മാതൃക. എന്റെ കരുത്ത് ഏതെന്ന് തിരിച്ചറിഞ്ഞ് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ എന്റെ പരാജയങ്ങള്‍ അംഗീകരിക്കുന്നു. ടീമന് കഴിവിന്റെ പരാമാവധി സംഭാവന നല്‍കുകയാണ് ലക്ഷ്യം. ബാറ്റ് ചെയ്യുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സഞ്ജു പറഞ്ഞു.

രാഹുല്‍ ദ്രാവിഡും ഗൗതം ഗംഭീറുമൊക്കെ സഞ്ജുവിന്റെ കഴിവുകളെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന് രാജ്യാന്തര ക്രിക്കറ്റില്‍ വിജയം നേടാനായിട്ടില്ല. പല തവണ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിട്ടും കളിക്കാന്‍ അവസരം ലഭിച്ചത് വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രം.

അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു തിരിച്ചെത്തി. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഇന്ത്യന്‍ ടീമന്റെ ഭാഗമാകുന്നത് തന്നെ മഹത്തായ കാര്യമാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമൊക്ക ചുറ്റുള്ളപ്പോള്‍ അതൊരു അസാധാരണമായ അനുഭവം തന്നെ.

ന്യൂസിലന്‍ഡിനെതിരായ ഒരു മത്സരത്തില്‍ സഞ്ജുവിനെ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറക്കി. നിര്‍ണായക നിമിഷങ്ങളില്‍ ടീം തന്നില്‍ വിശ്വാസമര്‍പ്പച്ചത് വളരെ അധികം ആനന്ദം നല്‍കുന്ന കാര്യമാണെന്ന് സഞ്ജു പറഞ്ഞു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സ്മിത്തുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. സ്മിത്തിന്റെ കീഴില്‍ കളിക്കുന്നത് താന്‍ ആസ്വദിച്ചിരുന്നെന്നും സഞ്ജു വെളിപ്പെടുത്തി.

ധോണിയാണ് തന്റെ ആരാധനാമൂര്‍ത്തിയെങ്കിലും ജോസ് ബട്‌ലറെയും ഏറെ ഇഷ്ടമാണ്. ഇംഗ്ലീഷുകാരനായ ജോസ് ബട്‌ലറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. അദ്ദേഹം ഒരിക്കലും വെറുതെ ഇരിക്കില്ല. കീപ്പിങ് പരിശീലനവും നെറ്റസിലെ  ബാറ്റിങ്ങുമൊക്കെയായി എപ്പോഴും തിരക്കിലായിരിക്കും, സഞ്ജു പറഞ്ഞു.

Tags: ധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.