Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ പ്രതിരോധം: ഓരോ രൂപ ചെലവിടാനും സുവ്യക്തമായ പദ്ധതിയുമായി കേന്ദ്രം

പ്രളയം പോലെയുള്ള ദുരിതങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായ പദ്ധതിയില്‍നിന്ന് വ്യത്യസ്തമാണിത്തവണത്തെ സംവിധാനം. ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ കീഴില്‍, രാജ്യമെമ്പാടും ഒരുപോലെ ബാധിച്ച പ്രതിസന്ധിക്ക് സുതാര്യവും സൂക്ഷ്മവുമായ പദ്ധതികളാണ്. ഇതിനെല്ലാം കൃത്യമായ മാനദണ്ഡങ്ങളും മാര്‍ഗദര്‍ശനങ്ങളുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 6, 2020, 03:53 pm IST
inIndia

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനവും ലോക്ഡൗണിനു ശേഷമുള്ള നടപടികളും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് സുവ്യക്തമായ പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിവിധ ധനസഹായങ്ങള്‍ അതത് കാര്യങ്ങള്‍ക്കുതന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിപുലമായ ആസൂത്രണമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.  

പ്രളയം പോലെയുള്ള ദുരിതങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായ പദ്ധതിയില്‍നിന്ന് വ്യത്യസ്തമാണിത്തവണത്തെ സംവിധാനം. ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ കീഴില്‍, രാജ്യമെമ്പാടും ഒരുപോലെ ബാധിച്ച പ്രതിസന്ധിക്ക് സുതാര്യവും സൂക്ഷ്മവുമായ പദ്ധതികളാണ്. ഇതിനെല്ലാം കൃത്യമായ മാനദണ്ഡങ്ങളും മാര്‍ഗദര്‍ശനങ്ങളുമുണ്ട്.  

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ ഉപരിതല ഗതാഗത വകുപ്പിന് പൊതു വാഹനങ്ങള്‍ ശുചീകരിക്കാന്‍ 2,0011950 രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത- ഹൈവേയ്‌സ് മന്ത്രാലയം അനുവദിച്ച പണം എങ്ങനെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന ട്രാന്‍സ്

പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. പണം കമ്മീഷണര്‍ ഓഫീസില്‍നിന്ന് വീതം വെച്ച് അതത് വിഭാഗങ്ങള്‍ക്ക് കൊടുത്തു. പണം കൈപ്പറ്റിയ രസീതും വിനിയോഗിച്ച രേഖയും കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം. ഇങ്ങനെ ഓരോ വകുപ്പിനും കേന്ദ്രം നല്‍കുന്ന തുക എങ്ങനെ വിനിയോഗിക്കുന്നുവെന്ന് അതത് ഡിപ്പാര്‍ട്ടുമെന്റുകള്‍ വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്യണം.

ഓട്ടോറിക്ഷകള്‍ അണുവിമുക്തമാക്കുന്നതിന് ഉപകരണങ്ങള്‍ വാങ്ങുന്നതും പ്രചാരണ സാഹിത്യങ്ങള്‍ തയാറാക്കുന്നതുമുള്‍പ്പെടെ അഞ്ചു ലക്ഷം രൂപയാണ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് നീക്കിവെച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിക്ക് 10 ലക്ഷം രൂപ അനുവദിച്ചു.  

ബസ് സ്റ്റാന്‍ഡുകള്‍, ബസ്സുകള്‍ അണുവിമുക്തമാക്കുക, ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ലഭ്യമാക്കുക എന്നിങ്ങനെയാണ് വിനിയോഗിക്കുക. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിനും 10 ലക്ഷമുണ്ട്. ഓരോ വിഭാഗത്തിനും നീക്കിവെച്ചിരിക്കുന്ന തുക മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍ധനമന്ത്രാലയംcoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.