Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ സമയമായില്ല: സാവി

ബാഴ്‌സലോണയെപ്പോലുള്ള വമ്പന്‍ ടീമുകളുടെ മുഖ്യപരിശീലകനാനുള്ള പരിചയ സമ്പത്ത് ഇല്ലാത്തതിനാലാണ് ബാഴ്‌സ ഓഫര്‍ ചെയ്ത മുഖ്യ പരിശീലകസ്ഥാനം വേണ്ടെന്ന് വച്ചതെന്ന് സാവി പറഞ്ഞു. മുന്‍ സഹതാരം സാമുവല്‍ എറ്റോയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാവി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 6, 2020, 04:18 am IST
inFootball

ദോഹ: പരിചയസമ്പത്ത് ഇല്ലാത്തതിനാലാണ് ബാഴ്‌സലോണയുടെ മുഖ്യ പരിശീലകനാകാന്‍ ലഭിച്ച അവസരം നിരസിച്ചതെന്ന് മുന്‍ ബാഴ്‌സാതാരമായ സ്പാനിഷ് മീഡ്ഫീല്‍ഡര്‍ സാവി ഹെര്‍ണാണ്ടസ്.

ബാഴ്‌സലോണയെപ്പോലുള്ള വമ്പന്‍ ടീമുകളുടെ മുഖ്യപരിശീലകനാനുള്ള പരിചയ സമ്പത്ത് ഇല്ലാത്തതിനാലാണ് ബാഴ്‌സ ഓഫര്‍ ചെയ്ത മുഖ്യ പരിശീലകസ്ഥാനം വേണ്ടെന്ന് വച്ചതെന്ന് സാവി പറഞ്ഞു. മുന്‍ സഹതാരം സാമുവല്‍ എറ്റോയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാവി. മുഖ്യ പരിശീലകനായ ഏണസ്‌റ്റോ വാല്‍വെര്‍ഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ ജനുവരിയില്‍ സാവിയെ സമീപിച്ചത്.

പരിശീലകനന്നെന്ന നിലയില്‍ ഞാന്‍ തുടക്കക്കാരനാണ്. കുറെക്കൂടി പരിചയസമ്പത്ത് ആവശ്യമാണ്. ബാഴ്‌സയെ പരിശീലിപ്പിക്കുക എന്നത് എന്റെ സ്വപ്‌നമാണ്. പിന്നീടെപ്പോഴെങ്കിലും ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കുമെന്ന് സാവി പറഞ്ഞു. നിവലില്‍ ഖത്തറിലെ അല്‍-സാദ് ടീമിന്റെ മുഖ്യപരിശീലകനാണ് സാവി.

ചരിത്രത്തിലെ മികച്ച കളിക്കാരിലൊരാളാണ് സാവി. ബാഴ്‌സലോണയ്‌ക്കായി എട്ട് ലാ ലിഗ കിരീടങ്ങള്‍ നേടി. മൂന്ന് കോപ്പ ഡെല്‍ റേ ട്രോഫിയും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും സ്വന്തമാക്കി. 2010-ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീമിലെ അംഗമായിരുന്നു. ദേശീയ ടീമിനായി രണ്ട് തവണ (2008, 2012) യൂറോപ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടി.

Tags: തീവണ്ടിബാഴ്‌സലോണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.