Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഐപിഎല്‍ വ്യത്യസ്തം: വിരാട് കോഹ്‌ലി

നമ്മള്‍ ഒരുപാട് ടൂര്‍ണമെന്റുകള്‍ കളിക്കുന്നുണ്ട്. മിക്കവാറും രണ്ട് ടീമുകള്‍ തമ്മിലായിരിക്കും മത്സരം. ഇന്റര്‍ നാഷണല്‍ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളും ഇടക്കിടയ്‌ക്ക് നടക്കാറുണ്ട്. പക്ഷെ ഐസിസി ടൂര്‍ണമെന്റുകളില്‍ പോലും നിങ്ങള്‍ക്ക് മറ്റ് ടീമുകളിലെ കളിക്കാരുമായി ശരിക്കും ഇടപഴകാനോ മറ്റ് ടീമുകളെ ഇടയ്‌ക്കിടക്ക് കാണാനോ കഴിയില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 11, 2020, 04:51 am IST
inSports

ന്യൂദല്‍ഹി: മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇന്ത്യന്‍ പ്രീമയര്‍ ലീഗിലുള്ളത്. അതിനാല്‍ ഞാന്‍ ഐപിഎല്ലിനെ ഏറെ സ്‌നേഹിക്കുന്നുയെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ടീമിന്റെ നായകന്‍ കൂടിയായ കോഹ്‌ലി.

നമ്മള്‍ ഒരുപാട് ടൂര്‍ണമെന്റുകള്‍ കളിക്കുന്നുണ്ട്. മിക്കവാറും രണ്ട് ടീമുകള്‍ തമ്മിലായിരിക്കും മത്സരം. ഇന്റര്‍ നാഷണല്‍ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളും ഇടക്കിടയ്‌ക്ക് നടക്കാറുണ്ട്. പക്ഷെ ഐസിസി ടൂര്‍ണമെന്റുകളില്‍ പോലും നിങ്ങള്‍ക്ക് മറ്റ് ടീമുകളിലെ കളിക്കാരുമായി ശരിക്കും ഇടപഴകാനോ മറ്റ് ടീമുകളെ ഇടയ്‌ക്കിടക്ക് കാണാനോ കഴിയില്ല.

എന്നാല്‍ ഐപിഎല്ലില്‍ ഈ ടൂര്‍ണമെന്റുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവിടെ മിക്കവാറും ഓരോ, മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ടീമുകളെ പരസ്പരം ഏറ്റുമുട്ടും. അതാണ് ഐപിഎല്ലിന്റെ സൗന്ദര്യം, കോഹ്‌ലി പറഞ്ഞു.

ഐപിഎല്ലില്‍ ഒരുപാടുകളിക്കാരുമായി ഇടപഴകാനാകും. വര്‍ഷങ്ങളോളം ക്രിക്കറ്റ് കളിച്ച് പരിചയമുള്ളവരും ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാത്തവരുമൊക്കെ ഐപിഎല്ലില്‍ കളിക്കാനെത്തും. കളിക്കാരും ആരാധകരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതും ഐപിഎല്ലിന്റെ പ്രത്യേകതയാണെന്ന് കോഹ്‌ലി വെളിപ്പെടുത്തി.

മുപ്പത്തിയൊന്നുവയസുകാരനായ കോഹ്‌ലിക്ക് ഇതുവരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎല്‍ കിരീടം നേടിക്കൊടുക്കാനായിട്ടില്ല. റോയല്‍ ചലഞ്ചേഴ്‌സിലെ സഹതാരങ്ങളായ ക്രിസ് ഗെയ്ല്‍, എ.ബി. ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് ആസ്വദിക്കാറുണ്ടെന്ന് കോഹ്‌ലി പറഞ്ഞു.

ഈ വര്‍ഷത്തെ പതിമൂന്നാമത് ഐപിഎല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഈ സീസണില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത കുറവാണ്.

അതിനിടെ ഐപിഎല്‍ പുനക്രമികരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. നിലവില്‍ ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: IPLVirat Kohli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.