ഇതോ തൊഴിലാളിക്ഷേമം?
തൊഴിലാളികളെ പെരുവഴിയിലാക്കി ആനന്ദിക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റെ ലേബലില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1996ന് ശേഷം ഒരു നിയമനം പോലും നടന്നില്ലെന്നത്...
തൊഴിലാളികളെ പെരുവഴിയിലാക്കി ആനന്ദിക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റെ ലേബലില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1996ന് ശേഷം ഒരു നിയമനം പോലും നടന്നില്ലെന്നത്...
രാജ്യത്ത് ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതിന് ഇസ്രത്ത് ജഹാന്‍ കേസ് മുന്‍നിര്‍ത്തി വലിയ കുപ്രചാരണമാണ് തല്‍പ്പരകക്ഷികള്‍ നടത്തിയത്. കേരളവും ഇതിന് വേദിയായി. ഓരോ തെരഞ്ഞെടുപ്പിലും ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ...
ആര്‍സിബി ഐപിഎല്ലിന് മുന്നോടിയായുള്ള പരശീലനം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഈ മാസം ഒമ്പതിനാണ് പതിനാലാമത് ഐപില്ലിന് കൊടിയേറുക. ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈയില്‍ നിലവിലെ...
പതിനെട്ട് പന്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ അലന്‍ 29 പന്തില്‍ 71 റണ്‍സ് അടിച്ചെടുത്തു. പത്ത് ഫോറും മൂന്ന് സിക്‌സറും അടിച്ചു. അലന്റെ ആദ്യ ടി 20...
ഈ തോല്‍വിയോടെ ജര്‍മനി ഗ്രൂപ്പ് ജെ യില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റുമാനിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അര്‍മേനിയ ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി....
2021 ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 12 വരെ നടക്കുന്ന അഭ്യാസത്തില്‍ ദോഗ്ര റെജിമെന്റില്‍ നിന്നുള്ള ഒരു ബറ്റാലിയനിലെ ഓഫീസര്‍മാര്‍, ജെസിഒകള്‍, ജവാന്‍മാര്‍ എന്നിവരുള്‍പ്പെടെ 30 ഉദ്യോഗസ്ഥര്‍...
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വ്യവസായവിരുദ്ധ നയങ്ങളും അഴിമതിയും അക്രമസമരങ്ങളും മൂലം കേരളം കഴിഞ്ഞ 20 വര്‍ഷമായി വ്യവസായങ്ങളുടെ ശവപ്പറമ്പായിമാറി. ഇതിനൊരു മോചനം വരാന്‍ പുതിയ വ്യവസായ സമീപനം ഉണ്ടണ്ടാവണം....
ഹിന്ദു വിഭാഗത്തിലെ 68 ജാതി വിഭാഗങ്ങളാണ് എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത്. സംഖ്യാബലമില്ലാത്ത ഒറ്റക്കാരണത്താല്‍ ഇവര്‍ക്ക് പ്രത്യേക സംവരണമില്ല, എല്ലാ മേഖലകളില്‍ നിന്നും അവര്‍ അവഗണിക്കപ്പെടുന്നു.
അഴിമതി, ജാതീയത, വര്‍ഗീയത, സ്വജന പക്ഷപാതം, അക്രമ രാഷ്ട്രീയം എന്നിങ്ങനെ കേരളത്തെ ബാധിച്ചിട്ടുള്ള അഞ്ച് രോഗങ്ങളെ അക്കമിട്ട് നിരത്തിയ മോദി, ഇടതു-വലതു മുന്നണികളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇതിന്...
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ അയ്യര്‍ക്ക് ഈ സീസണിലെ ഐപിഎല്‍ നഷ്ടമാകും. അയ്യര്‍ക്ക് ഐപിഎല്‍ നഷ്ടമാകുന്നത് ദൗര്‍ഭാഗ്യം തന്നെ. എന്നാല്‍ ഋഷഭ് പന്ത് ഈ അവസരം മുതലാക്കുമെന്നാണ് പ്രതീക്ഷ.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിവരികയാണ്. അവസാന ഏകദിനം ഈ മാസം ഏഴിനാണ്. അതിനാല്‍ കഗിസോ റബഡയുടെയും ആന്റിച്ച് നോര്‍ട്‌ജെയുടെയും സേവനം ആദ്യ നാലു മത്സരങ്ങളില്‍...
ബെല്‍ജിയവും നെതര്‍ലന്‍ഡും ചേര്‍ന്ന് പതിനഞ്ച് ഗോളുകളാണ് എതിരാളികളുടെ ഗോള്‍വലകളിലേക്ക് അടിച്ചുകയറ്റിയത്. ഗ്രൂപ്പ് ഇ യില്‍ ബെല്‍ജിയം ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് ബെലോറസിനെ തകര്‍ത്തുവിട്ടു. ഈ ജയത്തോടെ ഗ്രൂപ്പില്‍...
ഹനുമാന് ചാലീസ
സുഭാഷിതം
ലോകത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം ഉണ്ടാവുമെന്നു തോന്നുന്നില്ല. എത്രയോ തവണ മൃത്യുവിന്റെ മുഖത്തില്‍ പതിച്ച, അവരുടെ ഏകമാത്ര പുത്രന്‍ ഇന്ന് സിംഹാസനാരോഹണം ചെയ്യും. ഛത്രപതിയാകും എന്ന സന്തോഷത്തിന്റെ...
അവകാശവാദങ്ങളൊന്നുമില്ലാതെ മലയാള സാഹിത്യത്തിന് അര്‍ത്ഥപൂര്‍ണമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വെണ്ണല മോഹന്‍ ഇന്ന് അറുപത് വയസ്സിലേക്ക് പ്രവേശിക്കുകയാണ്
ജനാധിപത്യ വ്യവസ്ഥിതിയിലെ എല്ലാ സംവിധാനങ്ങളും പരസ്പര വിശ്വാസത്തോടെ അവരുടേതായ കടമകളും,കടപ്പാടുകളും കാത്തുസൂക്ഷിച്ച് മുന്നോട്ട് നീങ്ങിയാല്‍ മാത്രമേ അരാജകത്വത്തിലേക്കും അതിലൂടെ തീവ്രവാദത്തിലേക്കും ഒരു ജനത വഴുതിവീഴാതിരിക്കൂ. ജനാധിപത്യത്തിന്റെ നീല...
പരസ്പരം എതിര്‍ക്കുന്നു എന്നു പറയുന്ന ഇടതുമുന്നണിയും വലതുമുന്നണിയും തങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഇസ്ലാമിക തീവ്രവാദികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലൗജിഹാദിനെക്കുറിച്ചു മാത്രം മിണ്ടിപ്പോകരുത് എന്നൊരു നിലപാട് അവര്‍ എടുത്തിട്ടുള്ളത്
ചുവപ്പ് നിറത്തിലുള്ള ജേഴ്‌സിക്ക് പുറമെ ഗോള്‍ഡന്‍ നിറത്തിലുള്ള ഹെല്‍മെറ്റുകാണ് പഞ്ചാബ് കിങ്‌സ് ബാറ്റ്‌സ്മാന്മാര്‍ ഐപിഎല്‍ മത്സരത്തിനിടെ ധരിക്കുക.
മുപ്പത്തിരണ്ട് വയസുകാരനായ ഈ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 384 മത്സരങ്ങളില്‍ 257 ഗോളുകള്‍ നേടിയിട്ടുണ്ട്. 2011-12 സീസണിലെ അവസാനദിനത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റേയ്‌ഞ്ചേഴ്‌സിനെതിരെ ഇഞ്ചുറി ടൈമില്‍...
വലിയ നേട്ടമാണ് ഗോകുലം കേരളക്ക് സ്വന്തമായതെന്ന് സി.ഇ.ഒ അശോക് കുമാര്‍ പറഞ്ഞു. എ.എഫ്.സി കപ്പിലും ടീം മികച്ച പ്രകടനം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച പ്രകടനമാണ് ഐ...
2016 മുതല്‍ ഇന്ത്യയുടെ ആരോഗ്യസുരക്ഷാ വ്യവസായരംഗത്ത് 22 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച നിരക്ക് കാണാനാകും. ഈ നിരക്കില്‍, 2022 ഓടെ ഇത് 372 ശതകോടി യുഎസ് ഡോളര്‍...
സോഹന്‍ സീനുലാല്‍, പാഷാണം ഷാജി, എഡ്വേര്‍ഡ്, തല്‍ഹര്‍ ബാബു, റോയി മാത്യു, കോട്ടയം പുരുഷന്‍, വൈക്കം ദേവ്, റഷീദ് കലൂര്‍, ബോബിന്‍ ജോണ്‍, ബേസില്‍ പോള്‍, ഗീതാ...
സ്ത്രീ സമത്വം പറയുന്നവര്‍ തൊഴില്‍ നല്‍കിയത് പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പിന്‍വാതില്‍ നിയമനത്തിലൂടെയാണ്. പഠിച്ച് നേടിയ തൊഴിലിനായി തെരുവില്‍ പ്രതിഷേധമുയര്‍ത്തിയ സ്ത്രീ സമൂഹത്തെ സര്‍ക്കാര്‍ കണ്ടില്ല....
യുവജനങ്ങളെ ഇരുമുന്നണികളും വഞ്ചിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ വീട്ടിലൊരാള്‍ക്ക് തൊഴില്‍ എന്ന പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിമുക്ത ഭാരതത്തിനായി പ്രയത്‌നിക്കുന്ന നരേന്ദ്ര മോദിയുടെ പാത സ്വീകരിച്ച മെട്രോമാന്‍...
വിജയ് റാലിക്ക് രാവിലെ 11.30ന് മുമ്പായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനിയില്‍ പ്രവര്‍ത്തകര്‍ പ്രവേശിക്കണം. 11.45 യോടെ പരിപാടി ആരംഭിക്കും. 11 മുതലാണ് പ്രവേശനം അനുവദിക്കുക. മത,...
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ശേഷം മുഖം രക്ഷിക്കാന്‍ ഇതല്ലാതെ അവര്‍ മറ്റെന്ത് ചെയ്യും? അമിത് ഷാ ചോദിച്ചു. അവര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍...
നാഷണല്‍ ലീഗും ഐ ലീഗും ഐഎസ്എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍ എത്തിയെങ്കിലും കിരീടം കിട്ടാക്കനിയായി. മലയാളി...
ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ആക്രമിക്കപ്പെടുന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് ബിജെപിയുടെ മുന്നേറ്റം തടയുകയെന്നതാണ് ഇതിനു പിന്നിലെ സിപിഎം തന്ത്രം. സൗഹൃദ മത്സരം നടത്തുന്ന കോണ്‍ഗ്രസ്സിനെ ഒഴിവാക്കി എതിര്‍പ്പിന്റെ കുന്തമുന ബിജെപിക്കെതിരെ...
മത്സരത്തിന്റെ മുപ്പത്തിയാറാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയതാണ്. ഡിയോഗോ ജോറ്റയാണ് രണ്ട് ഗോളും നേടിയത്.
തകര്‍ത്തടിച്ച ഋഷഭ് പന്ത് 62 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സറും സഹിതം 78 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഹാര്‍ദിക് പാണ്ഡ്യ 44 പന്തില്‍ 64...
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'.
തെരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ തര്‍ക്കങ്ങളും വിതര്‍ക്കങ്ങളും ഉയരുമ്പോള്‍ ഒരു ജനത അവരുടെ അവകാശത്തിന്റെ പങ്കു ചോദിക്കുകയാണ്. 'കേരളമാതൃക' യില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍. മുന്നണികളുടെ പ്രകടനപത്രികയില്‍ ഇടംപിടിക്കാത്തവര്‍. ഇരുമുന്നണികളും അവതരിപ്പിച്ച...
ലോക ഇരുപതാം നമ്പറായ സൈനയെ സെമിയില്‍ ഡെന്മാര്‍ക്കിന്റെ ലോക മുപ്പത്തിയെട്ടാം റാങ്കുകാരിയായ ലൈന്‍ ക്രിസ്റ്റഫര്‍സണ്‍ അട്ടിമറിച്ചു. ഇരുപത്തിയെട്ട് മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-17, 21-17 എന്ന...
രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് നാണക്കേടില്‍നിന്ന് കരകയറാന്‍ ഇന്ന് വിജയം തന്നെ നേടണം. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും ക്രുണാല്‍ പാണ്ഡ്യയുടെയും അച്ചടക്കമില്ലാത്ത ബൗളിങ്ങാണ് രണ്ടാം...
എഴുപതാം മിനിറ്റുവരെ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം ഏഴു മിനിറ്റിനുള്ളില്‍ ശരവേഗത്തില്‍ മൂന്ന് ഗോളുകള്‍ ട്രാവുവിന്റെ വലയിലേക്ക് അടിച്ചുകയറ്റി. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ ഒരു...
യുദ്ധം ചെയ്ത് ജയിക്കുക എന്നത് അസാധ്യമാണ്. ഏറ്റുമുട്ടലുകള്‍ കൊണ്ട് ഒരു മതത്തെയും ഇല്ലാതാക്കാനാകില്ല. ഇതൊന്നും ആലോചിക്കാതെ സംഘട്ടനത്തിന് ഇറങ്ങിയാല്‍ നാശമായിരിക്കും അവസാനഫലമെന്ന് അറിയാനുള്ള ബുദ്ധി ഏവര്‍ക്കും ഉണ്ടാകണം.
ഹനുമാന് ചാലീസ
ബഹാദൂറ്ഖാന്റെ ആജ്ഞാപത്രവുമായി ഖാന്റെ ഒരു സര്‍ദാര്‍ റായഗഡില്‍ എത്തി. അയാളെക്കണ്ട ശിവഛത്രപതി കടുത്ത സ്വരത്തില്‍ ചോദിച്ചു? തന്റെ ഖാന്‍ എന്ത് പരാക്രമം കാണിച്ചതിനാണ് ഞാന്‍ അയാളുമായി സന്ധി...
ബാദശാഹ കോപിച്ചിരിക്കയാണ്. ആഗ്രാ നഗരത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടിയത് മരണഭയം കൊണ്ടാണ്. താങ്കള്‍ മാത്രമാണ് ഇനി എനിക്ക് ആശ്രയം. താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ രക്ഷിക്കാന്‍ സാധിക്കില്ല. താങ്കള്‍...
സുഭാഷിതം
ഞങ്ങള്‍ മോദിയുടെ സൈന്യമാണ്, പ്രധാനമന്ത്രിയുടെ സന്ദേശം താഴെത്തട്ടില്‍ വരെ എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം, ഹീമാന്ത പറയുന്നു. മുഴുവന്‍ സ്ഥാനാര്‍ഥികളും പറയുന്നത് ഒരു കാര്യമാണ്, പ്രചാരണത്തിന് ഹീമാന്ത വേണം....
ഒല്ലൂരുകാര്‍ ഇത്രകാലം അടക്കിപ്പിടിച്ച ചോദ്യങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉന്നയിക്കുന്നത്. തങ്ങള്‍ക്ക് ചോദിക്കാനും പറയാനും ഒരാളുണ്ടായി എന്ന ആത്മവിശ്വാസമാണ് ഓരോ സ്വീകരണയോഗങ്ങളിലും ജനങ്ങളില്‍ പ്രകടമാകുന്നത്. ഒല്ലൂരില്‍ ഗോപാലകൃഷ്ണനുയര്‍ത്തുന്ന ഒന്‍പത്...
രാവിലെ ഒമ്പത് മണിയോടെ ദൈവപ്പുരയ്ക്കല്‍ ക്ഷേത്ര പരിസരത്ത് നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം തുടങ്ങിയത്. തുറന്ന ജീപ്പിലായിരുന്നു യാത്ര. കുണ്ടന്നുരില്‍ കുട്ടികളും അമ്മമാരും ഉള്‍പ്പെടെ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍...
ബീനാ കണ്ണന്‍ ബ്രാന്‍ഡിന്റെ അവതരണ പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖരായ 21 മോഡലുകള്‍ ബീനാ കണ്ണന്റെ ഏറ്റവും ആകര്‍ഷണീയമായ ഡിസൈനുകളണിഞ്ഞ് വേദിയില്‍ തിളങ്ങി. ഇന്ത്യയിലെ ആദ്യത്തെ ~ാഗ്ഷിപ്പ് ലക്ഷ്വറി...
യുദ്ധത്തില്‍ പങ്കെടുത്തവരോടുള്ള ആദര സൂചകമായി, വിരമിച്ച സിപിഒ: സി.എക്‌സ്. ജോണ്‍ (ഞാറയ്ക്കല്‍), ടി.കെ. മിഖായേല്‍ (കരുമാല്ലൂര്‍), സബ് ലഫ്. വി.എ. പാപ്പച്ചന്‍ (വരാപ്പുഴ) എന്നിവരുടെ വീടുകളില്‍ ഇന്ന്...
ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കേരളത്തെ രണ്ട് കൂട്ടരും ചേര്‍ന്ന് കട്ടുമുടിക്കുകയാണ്. വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍...
ശബരിമലയെ തകര്‍ക്കാന്‍ നീക്കം നടന്നപ്പോള്‍ ഒരു ബിജെപിക്കാരനും വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നില്ല. മറിച്ച് ആചാര സംരക്ഷണത്തിനായി തെരുവില്‍ സമരത്തിലായിരുന്നു. ആക്ടിവിസ്റ്റുകളെ പോലീസ് യൂണിഫോം ധരിപ്പിച്ച് മല...
സുപ്രീംകോടതി വിധിയുടെ മറവില്‍ അയ്യപ്പ വിശ്വാസികളെയും തന്ത്രിമുഖ്യന്മാരേയും ആധ്യാത്മിക ആചാര്യന്മാരേയും ഹൈന്ദവ സംഘടനകളെയും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ചത് ഹിന്ദുവിന്റെ ധാര്‍മ്മികതയെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു.