Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആര്‍ച്ചറും റബഡയും ആദ്യ മത്സരങ്ങള്‍ക്കില്ല

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിവരികയാണ്. അവസാന ഏകദിനം ഈ മാസം ഏഴിനാണ്. അതിനാല്‍ കഗിസോ റബഡയുടെയും ആന്റിച്ച് നോര്‍ട്‌ജെയുടെയും സേവനം ആദ്യ നാലു മത്സരങ്ങളില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ലഭിക്കില്ല. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഈ സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 31, 2021, 09:53 pm IST
in Cricket

മുംബൈ: ഐപിഎല്‍ പതിനാലാം സീസണ്‍ ഈ മാസം ഒമ്പതിന് ആരംഭിക്കുകയാണ്്. ഭൂരിഭാഗം ടീമുകള്‍ക്കും തുടക്കത്തില്‍ ചില പ്രമുഖ താരങ്ങളുടെ സേവനം നഷ്ടമാകും. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ചര്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡ തുടങ്ങിയവരടക്കമുള്ള താരങ്ങള്‍ക്കാണ് ആദ്യ മത്സരങ്ങള്‍ നഷ്ടമാകുക.  

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിവരികയാണ്. അവസാന ഏകദിനം ഈ മാസം ഏഴിനാണ്. അതിനാല്‍ കഗിസോ റബഡയുടെയും ആന്റിച്ച് നോര്‍ട്‌ജെയുടെയും സേവനം ആദ്യ നാലു മത്സരങ്ങളില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ലഭിക്കില്ല. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഈ സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാകും.  

ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പാക് പര്യടനം കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ സേവനം ആദ്യ നാലു മത്സരങ്ങില്‍ ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷം പ്ലേയര്‍ ഓഫ് ദ സീസണായി തെരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ മത്സരങ്ങളില്‍ രാജ്സ്ഥാന്‍ റോയല്‍സ് ടീമിലുണ്ടാകില്ല. ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ആര്‍ച്ചര്‍ വിശ്രമത്തിലാണ്. അതിനിടെ ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ആര്‍ച്ചര്‍ക്ക് ഐപിഎല്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.  

സീസണിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പ ടീമിലുണ്ടാകില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്രിക്കറ്റ് ഡയറക്ടര്‍ മൈക്ക് ഹെസ്സണ്‍ . സാമ്പ വിവാഹിതനാകുകയാണ്. അതിനാല്‍ ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്ന് മൈക്ക് ഹെസ്സണ്‍ പറഞ്ഞു.  

ദീര്‍ഘകാലം ബയോ- ബബിളില്‍ ചെലവഴിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ നിന്ന് പിന്മാറി. മാര്‍ഷിന് പകരം ഇംഗ്ലീഷ് ബാറ്റ്്‌സ്മാന്‍ ജേസണ്‍ റോയിയെ ടീമില്‍ ഉള്‍പ്പെടുത്തി.  ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാ്റ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്ക്്് ടീമിനൊപ്പം പാക്കിസ്ഥാന്‍ പര്യടനം നടത്തുന്നതിനാല്‍ മുംബൈന്‍ ഇന്ത്യന്‍സിന്റെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.