Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഗോള്‍ഡന്‍ ഗോകുലം

എഴുപതാം മിനിറ്റുവരെ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം ഏഴു മിനിറ്റിനുള്ളില്‍ ശരവേഗത്തില്‍ മൂന്ന് ഗോളുകള്‍ ട്രാവുവിന്റെ വലയിലേക്ക് അടിച്ചുകയറ്റി. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി കിരീടം ഉറപ്പിച്ചു. ഷെരീഫ് മുഖമ്മദ്, എമില്‍ ബെന്നി, ഡെന്നി ആന്റ്‌വി, മുഹമ്മദ് റഷീദ് എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. വിദ്യാസാഗര്‍ സിങ്ങാണ് ട്രാവുവിനായി ലക്ഷ്യം കണ്ടത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 27, 2021, 10:47 pm IST
inFootball
ഐലീഗില്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്്‌സി താരങ്ങള്‍ ട്രോഫിയുമായി ആഹ്ലാദപ്രകടനം നടത്തുന്നു

ഐലീഗില്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്്‌സി താരങ്ങള്‍ ട്രോഫിയുമായി ആഹ്ലാദപ്രകടനം നടത്തുന്നു

കൊല്‍ക്കത്ത: ഗോകുലം കേരള എഫ്‌സി ചരിത്രമെഴുതി. ആവേശം വാനോളമുയര്‍ന്ന അവസാന മത്സരത്തില്‍ അവിശ്വസീയമായ തിരിച്ചുവരവിലൂടെ മണിപ്പൂരിന്റെ കരുത്തരായ ട്രാവുവിനെ കീഴടക്കി ഗോകുലം ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് വിജയം പിടിച്ചത്. ഇതാദ്യമാണ് ഒരു കേരളാ ടീം ഐ ലീഗ് കിരീടം സ്വന്തമാക്കുന്നത്.  

എഴുപതാം മിനിറ്റുവരെ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം ഏഴു മിനിറ്റിനുള്ളില്‍ ശരവേഗത്തില്‍ മൂന്ന് ഗോളുകള്‍ ട്രാവുവിന്റെ വലയിലേക്ക് അടിച്ചുകയറ്റി. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി കിരീടം ഉറപ്പിച്ചു. ഷെരീഫ് മുഖമ്മദ്, എമില്‍ ബെന്നി, ഡെന്നി ആന്റ്‌വി, മുഹമ്മദ് റഷീദ് എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്.  വിദ്യാസാഗര്‍ സിങ്ങാണ് ട്രാവുവിനായി ലക്ഷ്യം കണ്ടത്.  

ഈ വിജയത്തോടെ ഗോകുലം പതിനഞ്ച് മത്സരങ്ങളില്‍ 29 പോയിന്റോടെയാണ് ചാമ്പ്യന്മാരായത്. ഇതേ സമയത്ത് നടന്ന മറ്റൊരു നിര്‍ണായക മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ തോല്‍പ്പിച്ചു. ഇതോടെ ഗോകുലത്തിനൊപ്പം ചര്‍ച്ചിലിനും പതിനഞ്ച് മത്സരങ്ങളില്‍ 29 പോയിന്റായി. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ചര്‍ച്ചിലിനെ പിന്നിലാക്കി ഗോകുലം കിരീടം നേടി.  

ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. 2019 ല്‍  ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയിരുന്നു. ഐ ലീഗ് കിരീടം നേടിയതോടെ എഎഫ്‌സി കപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചു.

തുടക്കം മുതല്‍ ഗോകുലവും ട്രാവുവും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ആദ്യം കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഗോകുലത്തിന് കഴിഞ്ഞില്ല. ഇരുപത്തിനാലാം മിനിറ്റില്‍ ഗോകുലത്തെ ഞെട്ടിച്ച് ട്രാവു മുന്നിലെത്തി. വിദ്യാസാഗര്‍ സിങ്ങാണ് ഗോള്‍ വല കുലുക്കിയത്. ഇടവേളയ്‌ക്ക് ട്രാവു 1-0 ന് മുന്നിട്ടുനിന്നു.  

എഴുപതാം മിനിറ്റില്‍ ഗോകുലം ഗോളടി തുടങ്ങി. ഷെരീഫ് മുഖമ്മദാണ് ആദ്യം ട്രാവുവിന്റെ ഗോള്‍ വല കുലുക്കിയത്. നാലു മിനിറ്റുകള്‍ക്കുള്ളില്‍ ഗോകുലത്തിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണ എമില്‍ ബെന്നിയാണ് ലക്ഷ്യം കണ്ടത്. ഗോളാരവം അവസാനിക്കും മുമ്പ് മൂന്നാം ഗോളും നേടി. ക്യാപ്റ്റന്‍ ഡെന്നി ആന്റ്‌വിയാണ് സ്‌കോര്‍ ചെയതത്.  

ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഗോകുലത്തിന്റെ വിന്‍സി ബറേറ്റോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് പത്ത് പേരുമായാണ് ഗോകുലം പൊരുതിയത്. നാലു മിനിറ്റുകള്‍ക്ക് ശേഷം ഗോകുലം നാലാം ഗോളും നേടി. മുഹമ്മദ് റഷീദാണ് ഗോളടിച്ചത്്.  

വിദ്യാസാഗറിന് ഗോള്‍ഡന്‍ ബൂട്ട്

ഗോകുലത്തിന്റെ എമില്‍ ബെന്നിക്ക് ഏറ്റവും മികച്ച എമര്‍ജിങ് പ്ലേയര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്ട്രാവുവിന്റെ വിദ്യാസാഗര്‍ സിങ് (12 ഗോളുകള്‍) സ്വന്തമാക്കി. ഹീറോ ഓഫ് ദ ലീഗ് പുരസ്‌കാരവും വിദ്യാസാഗര്‍ സിങ്ങിന് ലഭിച്ചു. മികച്ച  ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം പഞ്ചാബിന്റെ കിരന്‍ ലിമ്പു നേടി. മികച്ച പ്രതിരോധ താരത്തിനുള്ള അവാര്‍ഡ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഹംസ ഖീറും മികച്ച മീഡ്ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരം ട്രാവുവിന്റെ ഫല്‍ഗുനി സിങ്ങും കരസ്ഥമാക്കി.

Tags: keralaGokulam FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.