Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പ് വിശ്വാസി സമൂഹത്തെ എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി: വി. മുരളീധരന്‍

സ്ത്രീ സമത്വം പറയുന്നവര്‍ തൊഴില്‍ നല്‍കിയത് പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പിന്‍വാതില്‍ നിയമനത്തിലൂടെയാണ്. പഠിച്ച് നേടിയ തൊഴിലിനായി തെരുവില്‍ പ്രതിഷേധമുയര്‍ത്തിയ സ്ത്രീ സമൂഹത്തെ സര്‍ക്കാര്‍ കണ്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. ഇവിടെയും സാധാരണക്കാരായ സ്ത്രീ സമൂഹത്തെ ഇടത് നേതാക്കള്‍ കണ്ടില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 29, 2021, 12:30 pm IST
inKerala

പോത്തന്‍കോട് (തിരുവനന്തപുരം): കേരളത്തിലെ വിശ്വാസി സമൂഹത്തെയും ആചാര സംരക്ഷണത്തെയും എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാവും ഈ തെരഞ്ഞെടുപ്പെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നെടുമങ്ങാട് എന്‍ഡിഎ സ്ഥാനാര്‍ഥി ജെ.ആര്‍. പത്മകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

സ്ത്രീ സമത്വം പറയുന്നവര്‍ തൊഴില്‍ നല്‍കിയത് പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പിന്‍വാതില്‍ നിയമനത്തിലൂടെയാണ്. പഠിച്ച് നേടിയ തൊഴിലിനായി തെരുവില്‍ പ്രതിഷേധമുയര്‍ത്തിയ സ്ത്രീ സമൂഹത്തെ സര്‍ക്കാര്‍ കണ്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. ഇവിടെയും സാധാരണക്കാരായ സ്ത്രീ സമൂഹത്തെ ഇടത് നേതാക്കള്‍ കണ്ടില്ല. ഈ ഭരണാധികാരികളാണ് ശബരിമല പ്രവേശനത്തിന് മാത്രം സ്ത്രീ സമത്വം ആവശ്യപ്പെടുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം ആചാരത്തെ എതിര്‍ത്ത് ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, അവിശ്വാസികളായ ഒരു വിഭാഗത്തെ ശബരിമലയില്‍ കയറ്റി പോലീസിന്റെ സംരക്ഷണമൊരുക്കി വിശ്വാസത്തെയും ആചാരങ്ങളെയും തകര്‍ക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.  

വെമ്പായം മാസ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ സംഗമത്തില്‍ മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗിരിജകുമാരി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി ജെ.ആര്‍. പത്മകുമാര്‍, ബിജെപി സംസ്ഥാന സമിതി അംഗം തോട്ടയ്‌ക്കാട് ശശി, മണ്ഡലം പ്രസിഡന്റ് വിജയകുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സ്വപ്‌ന സുദര്‍ശന്‍, മേഖലാ ഉപാധ്യക്ഷന്‍ കല്ലയം വിജയകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്, മഹിളാമോര്‍ച്ച നേതാക്കളായ ശാലിനി സനില്‍, കവിത, ഗ്രാമപഞ്ചായത്ത് വനിതാ പ്രതിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: വി മുരളീധരന്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.