Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബെല്‍ജിയത്തിന് വന്‍ വിജയം

ബെല്‍ജിയവും നെതര്‍ലന്‍ഡും ചേര്‍ന്ന് പതിനഞ്ച് ഗോളുകളാണ് എതിരാളികളുടെ ഗോള്‍വലകളിലേക്ക് അടിച്ചുകയറ്റിയത്. ഗ്രൂപ്പ് ഇ യില്‍ ബെല്‍ജിയം ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് ബെലോറസിനെ തകര്‍ത്തുവിട്ടു. ഈ ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ് മടക്കമില്ലാത്ത ഏഴു ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ കീഴടക്കി. ഈ വിജയത്തോടെ ഗ്രൂപ്പില്‍ തുര്‍ക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 31, 2021, 09:42 pm IST
in Football

ലണ്ടന്‍: ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍ വിജയം നേടി. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗലും വിജയം സ്വന്തമാക്കി.  

ബെല്‍ജിയവും നെതര്‍ലന്‍ഡും ചേര്‍ന്ന് പതിനഞ്ച് ഗോളുകളാണ് എതിരാളികളുടെ ഗോള്‍വലകളിലേക്ക് അടിച്ചുകയറ്റിയത്. ഗ്രൂപ്പ് ഇ യില്‍ ബെല്‍ജിയം ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് ബെലോറസിനെ തകര്‍ത്തുവിട്ടു. ഈ ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ് മടക്കമില്ലാത്ത ഏഴു ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ കീഴടക്കി. ഈ വിജയത്തോടെ ഗ്രൂപ്പില്‍ തുര്‍ക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.  

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ അട്ടിമറിച്ച ലക്‌സംബര്‍ഗ്് രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗലിനെയും അട്ടിമറിക്കുമെന്ന് തോന്നി. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി അവര്‍ റൊണോയുടെ പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. റൊഡ്രീഗോയാണ് സ്‌കോര്‍ ചെയ്തത്. റൊണോയുടെ കളിമികവില്‍ ശക്തമായി തിരിച്ചുവന്ന പോര്‍ച്ചുഗല്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം ഉറപ്പാക്കി. ഡിയോഗോ ജോട്ട, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജോവോ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  

ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തില്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ ഇരട്ട ഗോളില്‍ സെര്‍ബിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് അസര്‍ബൈജാനെ പരാജയപ്പെടുത്തി. 16, 81 മിനിറ്റുകളിലാണ് മിത്രാവിച്ച് ഗോള്‍ നേടിയത്.  

ഗ്രൂപ്പ് എച്ചില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ റഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലോവാക്യ പരാജയപ്പെടുത്തി. മൂന്ന്് മത്സരങ്ങളില്‍ ആറു പോയിന്റുള്ള റഷ്യ രണ്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാള്‍ട്ടയെ പരാജയപ്പെടുത്തി.  

ഗ്രൂപ്പ് ഇ യില്‍ വെയ്ല്‍സ് എതിരില്ലാത്ത ഒരു ഗോളിന് ചെക്ക്് റിപ്പബഌക്കിനെ തോല്‍പ്പിച്ചു. ഏഷ്യന്‍ മേഖലാ യോഗ്യതാ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഡിയില്‍ സൗദി അറേബ്യ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പലസ്തീനെ പരാജയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

India

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.