Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആസാമില്‍ ജയം സുനിശ്ചിതം; സോനോവാളിന്റെ പ്രതിച്ഛായ; ഹീമാന്തയുടെ ജനപ്രീതി

ഞങ്ങള്‍ മോദിയുടെ സൈന്യമാണ്, പ്രധാനമന്ത്രിയുടെ സന്ദേശം താഴെത്തട്ടില്‍ വരെ എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം, ഹീമാന്ത പറയുന്നു. മുഴുവന്‍ സ്ഥാനാര്‍ഥികളും പറയുന്നത് ഒരു കാര്യമാണ്, പ്രചാരണത്തിന് ഹീമാന്ത വേണം. ഏതാനും ദിവസമെങ്കിലും അദ്ദേഹത്തെ ലഭിക്കണം. അദ്ദേഹത്തിന് ജനങ്ങളുമായുള്ള ബന്ധം അത്ര ആഴത്തിലുള്ളതാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 25, 2021, 12:56 pm IST
inIndia

ഗുവാഹതി: മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സംശുദ്ധമായ പ്രതിച്ഛായയും ധനമന്ത്രി ഹീമാന്ത ബിശ്വ ശര്‍മ്മയുടെ ജനപ്രിയതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടന്നാക്രമണം നടത്തിയുള്ള പ്രചാരണവും ബിജെപിക്ക് ആസാമില്‍ വന്‍ കുതിപ്പു നല്‍കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. പ്രചാരണത്തിന്റെ കുന്തമുനയിപ്പോള്‍ ഹീമാന്തയാണ്. ദിവസം 17 മണിക്കൂര്‍ വരെയാണ് 52കാരനായ മുതിര്‍ന്ന ബിജെപി നേതാവ് പ്രചാരണത്തിന് വിനിയോഗിക്കുന്നത്.

ഞങ്ങള്‍ മോദിയുടെ സൈന്യമാണ്, പ്രധാനമന്ത്രിയുടെ സന്ദേശം താഴെത്തട്ടില്‍ വരെ എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം, ഹീമാന്ത പറയുന്നു. മുഴുവന്‍ സ്ഥാനാര്‍ഥികളും പറയുന്നത് ഒരു കാര്യമാണ്, പ്രചാരണത്തിന് ഹീമാന്ത വേണം. ഏതാനും ദിവസമെങ്കിലും അദ്ദേഹത്തെ ലഭിക്കണം. അദ്ദേഹത്തിന് ജനങ്ങളുമായുള്ള ബന്ധം അത്ര ആഴത്തിലുള്ളതാണ്. പദയാത്രയോ മാര്‍ച്ചോ എന്തുമാകട്ടെ ഹീമാന്തയെത്തിയാല്‍ ജനങ്ങള്‍ പൊതിയും. മാമക്കൊപ്പം ഒരു സെല്‍ഫി അതാണ് ചെറുപ്പക്കാരുടെ ആഗ്രഹം. അനുയായികള്‍ അദ്ദേഹത്തെ വിളിക്കുന്നത് ദാദാ (ജ്യേഷ്ഠന്‍) എന്നാണ്. 20 വര്‍ഷമായി ഹീമാന്ത പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ജലുക്ബാരി. ഇക്കുറിയും അവിടെ നിന്നു തന്നെയാണ് മത്സരിക്കുന്നത്.  

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും ഹീമാന്തയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും സുപ്രധാന പങ്കാണ് ഹീമാന്ത വഹിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ഒരൊറ്റ അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ല. ഭരണത്തെക്കുറിച്ചും ആര്‍ക്കും പരാതിയില്ല. സംശുദ്ധമായ പ്രതിച്ഛായയാണ് മുഖ്യമന്ത്രി സോനോവാളിനുള്ളത്. ഇത് വലിയ നേട്ടമായാണ് പാര്‍ട്ടി കരുതുന്നത്.

Tags: bjpNDAഅസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.