Janmabhumi Editorial Desk

Janmabhumi Editorial Desk

ആത്മനിര്‍ഭരതയുടെ അനന്തസാഗരത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു മുന്നില്‍വച്ച ആത്മനിര്‍ഭരത എന്ന ആശയത്തിന്റെ പ്രതിരോധരംഗത്തെ വിജയങ്ങളിലൊന്നാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം. സ്വയംപര്യാപ്തത എന്ന ആശയത്തിന്റെ സമ്പൂര്‍ണതയാണ് ആത്മനിര്‍ഭരത എന്നു പറയാം....

ഹൈന്ദവ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മ; ഇന്ന് ടി.കെ. മാധവന്‍ ജയന്തി

1924 മാര്‍ച്ച് 30ന് പ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിച്ചു. ടി.കെ.മാധവന്‍ ഒപ്പം കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി, കെ.കേളപ്പന്‍, ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍, കെ.വേലായുധമേനോന്‍ എന്നിവര്‍ അടങ്ങിയ ഒരു കമ്മറ്റിയാണ്...

ഭാരതം സുവര്‍ണ്ണ കാലത്തില്‍

കൊവിഡ് തരംഗവും, യുദ്ധതരംഗവും കഴിഞ്ഞാല്‍ പോലും ഇനി പലരാജ്യങ്ങളെയും കാത്തുനില്‍ക്കുന്നത് കടത്തിന്റെ തരംഗമായിരിക്കുമെന്ന് സാമ്പത്തിക ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കികഴിഞ്ഞു. ഭാരതമാകട്ടെ ആ കാലഘട്ടത്തില്‍ തന്നെ എംഎസ്എംഇ/എസ്എംഇ വിഭാഗങ്ങളെ,...

പ്രധാനമന്ത്രി നല്‍കുന്ന ശുഭപ്രതീക്ഷകള്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശ്രീശങ്കരന്റെ പേരിടുന്നതിനോട് വാജ്‌പേയി സര്‍ക്കാര്‍ അനുകൂലമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ശുപാര്‍ശ നല്‍കാന്‍ കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. കേരളത്തില്‍ മറ്റെന്തു...

ഗോര്‍ബച്ചേവ്: റഷ്യയുടെ പരിഷ്‌കരണ ശില്പി

സോവിയറ്റ് യൂണിയനും യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കാലഘട്ടമായ 1991-ല്‍ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച പരിഷ്‌കരണ ശില്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. രണ്ടാം...

അഴിമതിക്കായുള്ള നിയമനിര്‍മാണം

സ്വന്തം മന്ത്രിമാര്‍ക്ക് അഴിമതി നടത്താനുള്ള അവസരവും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും ഈ ആനുകൂല്യം നല്‍കിയിരിക്കുന്നതിനാല്‍ ഇവരെല്ലാം മുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുകയാണ്. അഴിമതി ഒരു കുറ്റമല്ലെന്നും, അത് വിഭവസമാഹരണമാണെന്നും...

ഇന്ദു മല്‍ഹോത്ര പറയുന്നതിനുമപ്പുറം

പള്ളികള്‍ ക്രൈസ്തവരുടെയും മസ്ജിദുകള്‍ മുസ്ലിങ്ങളുടെയും ആരാധനാലയങ്ങളായിരിക്കുന്നതുപോലെ ക്ഷേത്രങ്ങള്‍ അടിസ്ഥാനപരമായി ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്. ഇത് അങ്ങനെയല്ലെന്ന് വരുത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അത് നിയന്ത്രിക്കുന്ന സര്‍ക്കാരുകളും ദേവസ്വം ബോര്‍ഡുകളും ശ്രമിക്കുന്നത്....

ക്ഷേത്രഭരണത്തിലെ രാഷ്‌ട്രീയ ഇടപെടല്‍ ഗുണകരമോ?

1811 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ ആണ് ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രത്തിലാക്കിയത്. അന്നത്തെ ക്ഷേത്ര വരുമാനമാകട്ടെ തിരുവിതാംകൂറിലെ മൊത്തം വരുമാനത്തേക്കാള്‍ മുന്നിലായിരുന്നു. നാഗം അയ്യയുടെയും ടി.കെ.വേലുപിള്ളയുടെയും...

ഈ സ്ഥാനമാറ്റം കൊണ്ട് ആര്‍ക്കെന്തു ഗുണം?

ഗോവിന്ദന്റെ സെക്രട്ടറിസ്ഥാനം പിണറായിയുടെ കരങ്ങള്‍ക്കാണ് കരുത്തു പകരുക. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റവും അത് കൊണ്ടുവരാന്‍ പോകുന്നില്ല. മറിച്ചു ചിന്തിക്കുന്നവര്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും...

പെഗാസസില്‍ പൊളിയുന്നത് പ്രതിപക്ഷത്തിന്റെ കള്ളങ്ങള്‍

യഥാര്‍ത്ഥത്തില്‍ രാജ്യരക്ഷയെ ദുര്‍ബ്ബലപ്പെടുത്തുകയും, രാജ്യാന്തര തലത്തില്‍ രാഷ്ട്രത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും സ്വീകരിച്ചത്. രാജ്യരക്ഷയെക്കാള്‍ വലുതാണ് തങ്ങളുടെ സ്വകാര്യത എന്ന ഇക്കൂട്ടരുടെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുന്ന വിമാനവാഹിനി കപ്പല്‍ വിക്രാന്തിന്റെ റണ്‍വെയില്‍ അവസാനവട്ട പണികള്‍ പുരോഗമിക്കുന്നു

കപ്പല്‍ശാല ത്രിവര്‍ണമണിഞ്ഞ് പ്രധാനമന്ത്രിയെ സ്വീകരിക്കും; വിക്രാന്തില്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ തുടരുന്നു

ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാര്‍ ത്രിവര്‍ണമണിഞ്ഞു സ്വീകരിക്കും. കപ്പല്‍ശാലയിലെ 1754 സ്ഥിരം ജീവനക്കാരും 1437 കരാര്‍ ജീവനക്കാരും ത്രിവര്‍ണം ആലേഖനം ചെയ്ത കോട്ടണിഞ്ഞാണു...

ഇതു ഞങ്ങളുടെ രാജ്യമാണ്; പിതാമഹന്മാര്‍ ജീവിച്ച രാജ്യം!

''ഇന്ത്യ സംവത്സരങ്ങള്‍ക്ക് മുന്നേ ഞങ്ങളുടെ പിതാമഹന്മാര്‍ മുതല്‍ ജനിച്ചുവളര്‍ന്ന രാജ്യമാണ്. ഇത് നമ്മളുടെ രാജ്യമാണ്. സംശയമുണ്ടോ?''. അതുകൊണ്ടുതന്നെയാണ് അര്‍ക്കന്‍ എന്ന സിനിമാ ആര്‍ട്ട് ഡയറക്ടര്‍ ദേശീയപതാക ഉയര്‍ത്തിയതിന്,...

അഴിമതികളുടെ ആം ആദ്മി മോഡല്‍

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ എതിരാളി കേജ്‌രിവാളാണെന്നും മറ്റും സിസോദിയമാര്‍ വീരവാദം മുഴക്കുന്നു. അനേ്വഷണം സ്വാഭാവികമായി കേജ്‌രിവാളിലേക്ക് നീങ്ങുമ്പോള്‍ അത് മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമായി...

പാലക്കാട് കൊലപാതകവും സിപിഎമ്മിലെ കുടിപ്പകയും

ഷാജഹാന്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായതും, സ്വാധീനം വര്‍ധിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പോലീസിനുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടാവുകയും, കേസിലെ പ്രതികള്‍ ആര്‍എസ്എസ്-ബിജെപി...

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ‘കുത്തേല്‍ക്കുന്നു’

1988ല്‍ പ്രസിദ്ധീകരിച്ച 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരില്‍ മുപ്പതു വര്‍ഷത്തില്‍ കൂടുതലായി റുഷ്ദി വധഭീഷണി നേരിടുന്നുണ്ട്. മതനിന്ദ ആരോപിച്ച് ഇറാന്‍ പുസ്തകം നിരോധിക്കുകയും റുഷ്ദിക്കെതിരെ...

ഗവര്‍ണറുടേത് ഉചിതമായ നടപടി

സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത്...

ചൈനയുടെ ചാരപ്പണിയെ പ്രതിരോധിച്ച് ഭാരതം

അതിക്രമങ്ങളെയും കടന്നാക്രമണങ്ങളെയും അനുവദിക്കില്ലെന്ന നിലപാടാണ് ഭാരതം കൈക്കൊള്ളുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചൈനയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കുമ്പോഴും...

പൊന്നോണ വെയിലൊളി പരക്കട്ടെ

പിന്നെ, കാലം മാറി; കാലാവസ്ഥയും. കര്‍ക്കടകം തോരാമഴക്കാലമല്ലാതെയായി. ഇടവപ്പാതി പലപ്പോഴും ഇടഞ്ഞുനിന്നു. പട്ടിണിയും വല്ലായ്മയുമൊക്കെ മിക്കയിടത്തും നാടുനീങ്ങി; എവിടെയെങ്കിലുമൊക്കെ അതു തുടര്‍ന്നും ക്ലേശിപ്പിക്കുന്നുണ്ടെങ്കില്‍, പഞ്ഞകര്‍ക്കടകത്തില്‍ മാത്രമല്ല, ആണ്ടുമുഴുവനും...

അമൃതകാലത്തെ ആഹ്വാനങ്ങള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗവും, സ്വാതന്ത്ര്യപ്പുലരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍നിന്നും നടത്തിയ പ്രസംഗവും, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നല്‍കിയ...

നുകരാം സ്വാതന്ത്ര്യാമൃതം

പുതിയ ലോകക്രമത്തില്‍ പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്ത് മുന്നേറാനുള്ള ആന്തരികമായ കരുത്ത് ഭാരതത്തിനുണ്ട്. രാഷ്ട്രീയവും സാംസ്‌കാരികവുമായ അടിമത്വത്തിന്റെ അവസാന കളങ്കവും കഴുകിക്കളഞ്ഞ് ഈ രാഷ്ട്രത്തിന്റെ ആത്മാവിനെ ഉണര്‍ത്താന്‍...

അറിവിലും കരുത്തിലും സ്വതന്ത്രരായിക്കൊണ്ടിരിക്കുന്നു: ഡോ. പി. ശിവപ്രസാദ്

രാജ്യം രാഷ്ട്രമാകുന്ന പ്രക്രിയയില്‍ മുന്നോട്ടു പോകുകയാണ് ഭാരതം. വിദ്യാഭ്യാസരംഗത്ത് നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അറിവില്‍ സ്വതന്ത്രമാകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം. കരുത്തില്‍...

ഇഡിയെക്കണ്ടാല്‍ എന്തിനു പേടിക്കണം?

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനോട് വിവരങ്ങള്‍ ആരായാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ വിദേശ നാണയ...

അകത്തേത്തറ ശബരി ആശ്രമം

ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം

കല്‍പ്പാത്തി അഗ്രഹാരത്തില്‍ താമസിച്ച കൃഷ്ണസ്വാമി അയ്യര്‍ അയിത്തോച്ചാടനത്തിന്റെ മുന്നണിയില്‍ നടന്നത് ഗാന്ധിദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്. ശബരിആശ്രമത്തില്‍ എല്ലാ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ സാഹചര്യമൊരുക്കി. എതിര്‍പ്പുകളും അതുമൂലമുണ്ടായ ദുരനുഭവങ്ങളും അദ്ദേഹത്തെ...

വടക്കടത്തുകാവും മഹാത്മജിയും; ഗ്രാമത്തിലെത്തിയത് വില്ലുവണ്ടിയില്‍; ഗാന്ധിജിയെ കാണാനെത്തിയത് കര്‍ഷകത്തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകള്‍

1934 ജനുവരി 19നായിരുന്നു അത്. അടൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഗവ.വിഎച്ച്എസ്എസിനും ദേവീക്ഷേത്രത്തിനും സമീപമാണ് അന്ന് ഗാന്ധിജി സംസാരിച്ച ആല്‍ച്ചുവട്. ഫണ്ട് സമാഹരണത്തിനായി അടൂരില്‍ എത്തിയതായിരുന്നു...

ഇന്ന് കുളച്ചല്‍ വിജയദിനം; സമഗ്രവിജയത്തിന്റെ വീരചരിത്രം

ജനകീയപോരാട്ടത്തിന്റെ കരുത്ത് എന്തെന്ന് ഡച്ച് പട തിരിച്ചറിഞ്ഞ യുദ്ധം. ചരിത്രത്തില്‍ അതിനുമുമ്പ് അന്നേ വരെ ഒരു വിദേശശക്തിയും ഏഷ്യയിലെവിടെയും അങ്ങനെയൊരു പരാജയം ഏറ്റുവാങ്ങിയിരുന്നില്ല. മഹാരാജാ മാര്‍ത്താണ്ഡവര്‍മ്മ വിജയകിരീടം...

പ്രതിപക്ഷത്തിന് ഇരട്ട പ്രഹരം

രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് പ്രകടമായ അനൈക്യം ഇനിയങ്ങോട്ട് കൂടുതല്‍ രൂക്ഷമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗവര്‍ണറെന്ന നിലയ്ക്ക് കടുത്ത എതിരാളിയായിരുന്നിട്ടും ധന്‍കറെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍...

കല്ലറ-പാങ്ങോട് സമര സ്മരണയ്‌ക്ക് 84 വയസ്സ്

1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തിന്റെ അലയൊലിയായിരുന്നു കല്ലറ ചന്തയില്‍ തുടങ്ങിയ പ്രക്ഷോഭം. 1938 സപ്തംബര്‍ 21 ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം...

‘അഗ്‌നിപഥ്’: ദേശീയ ചൈതന്യത്തിനായി ഒരു തുടക്കം

സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ സാമൂഹിക ക്ഷേമത്തിന് സംഭാവന ചെയ്യുന്ന സ്വഭാവ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ്. അപകടങ്ങളിലും ദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സൈനികര്‍ എത്തിയതിന്റെ എണ്ണമറ്റ സംഭവങ്ങളുണ്ട്. സൈനിക സേവനത്തിലായിരിക്കുമ്പോള്‍...

പ്രതിപക്ഷ ഭീഷണി വിലപ്പോവില്ല

എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് യാതൊരു അടിസ്ഥാനവുമില്ല. സോണിയയും രാഹുലും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരും വിചാരണക്കോടതിയില്‍നിന്ന് ജാമ്യമെടുത്തിട്ടുള്ളവരാണ്. കേസ് റദ്ദാക്കണമെന്ന്...

സഹകരണ നിയമ ഭേദഗതി: സമവായം അനിവാര്യം

കേന്ദ്ര സഹകരണ മന്ത്രാലയവുമായും ഭാരതത്തിലെ സഹകരണ രംഗത്തെ നിറസാന്നിധ്യവുമായ 'സഹകാര്‍ ഭാരതിയുമായും' സഹകരിച്ചുകൊണ്ടുള്ള ഒരു പുതിയ തുടക്കം കേരളത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഭാരതത്തിലെ 571 ജില്ലകളിലധികം പ്രവര്‍ത്തനമുള്ളതും നിരവധി...

തായ്‌വാനില്‍ തകര്‍ന്നത് ചൈനയുടെ ധാര്‍ഷ്ട്യം

തങ്ങള്‍ അധീശശക്തിയാണെന്നും, ലോകത്തെ ആര്‍ക്കും തങ്ങളെ വെല്ലുവിളിക്കാനാവില്ലെന്നുമുള്ള ധാര്‍ഷ്ട്യത്തോടെയാണ് കുറെക്കാലമായ ചൈനയുടെ നേതൃത്വം പെരുമാറുന്നത്. ഈ മനോഭാവത്തിനേറ്റ കനത്ത തിരിച്ചടിയാണ് നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. ഗുരുതരമായ...

തായ്‌വാനില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍

ഏഷ്യാ സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് പെലോസി തായ്‌വാനിലെത്തിയത്. ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തിയ ഈ സന്ദര്‍ശനത്തിന്റെ അലയൊലികള്‍ ഇനിയും തുടരും. ചൈനയുടെ ആഭ്യന്തരവിഷയത്തില്‍ യുഎസ് ഇടപെടരുതെന്ന അവരുടെ ആവശ്യം തള്ളപ്പെട്ടു....

ദേശീയ പതാക ഉയര്‍ത്തുമ്പോള്‍…

ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം, ആദരവോടെ വളരെ വ്യക്തമായ സ്ഥാനത്ത് പ്രദര്‍ശിപ്പിക്കണം. കേടുപാടുകള്‍ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ദേശീയ പതാക വിപരീത രീതിയില്‍ പ്രദര്‍ശിപ്പിക്കരുത്....

പെരുമഴക്കാലം വീണ്ടുമെത്തുമ്പോള്‍

പ്രളയദുരന്തങ്ങളില്‍നിന്ന് കേരളം ഒരു പാഠവും പഠിച്ചിട്ടില്ല. തുടര്‍ച്ചയായ പ്രളയങ്ങളും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായിട്ടും നമ്മുടെ കാലാവസ്ഥാ വിശകലനം പൂര്‍ണ്ണതയിലെത്തിയിട്ടില്ല. പരിമിതികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് നല്‍കുന്ന മുന്നറിയിപ്പുപോലും ഗൗരവത്തിലെടുത്ത് നടപടി എടുക്കാന്‍...

തരംഗമായി തിരംഗ

ഭാരതം സ്വാതന്ത്ര്യം നേടിയത് അംഗീകരിക്കാതിരുന്ന കമ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കുകയും ദേശീയപതാക കത്തിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഓരോ സ്വാതന്ത്ര്യദിനത്തിലും ചിലര്‍ അശ്രദ്ധമായും മറ്റു ചില ശക്തികള്‍ ബോധപൂര്‍വമായും ദേശീയപതാകയോട്...

കേരളം കൊടുംഭീകരരുടെ സുരക്ഷിത താവളം

ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കുന്നതില്‍ ഇരുമുന്നണികളും തമ്മില്‍ മത്സരമാണ്. ഇപ്പോള്‍ ബാറ്റണ്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയുടെ കയ്യിലാണെങ്കില്‍ അടുത്ത ഊഴം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്സും ഐക്യമുന്നണിയും. ആര് അധികാരത്തില്‍...

ജിഹാദി ഭീകരതയുടെ വേരറുക്കണം

ബീഹാര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട ചില പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അടുത്തിടെ പിടിയിലാവുകയുണ്ടായി. ഈ സംഘടനകളെ നിയമംമൂലം നിരോധിച്ച് ശക്തമായി അടിച്ചൊതുക്കുകയല്ലാതെ മറ്റ്...

സമരം ഇന്ന് 100-ാം ദിവസത്തിലേക്ക്; കെ റെയില്‍ സമരത്തില്‍ മര്‍ദനമേറ്റ ജിജി ഫിലിപ്പ് ചോദിക്കുന്നു ‘കേന്ദ്രാനുമതിയില്ലെങ്കില്‍ എന്തിനീ ക്രൂരത കാട്ടി’

ഇതുവരെ ഡിപിആര്‍ പോലും കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. അത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. കെ റെയില്‍ വിരുദ്ധ സമരം നാളെ നൂറാം ദിനത്തിലേക്ക് എത്തുകയാണ്. ഞങ്ങളുടെ പേരിലുള്ള മുഴുവന്‍ കേസുകളും...

ഇളമ്പള്ളൂര്‍ കാവിലെ വിളംബരത്തറ, വിളംബര സ്മാരക സ്തൂപം

വിളംബരത്തറയും സ്മാരകസ്തൂപവും

വെള്ളക്കാര്‍ക്കെതിരെ പടപൊരുതാന്‍ വേലുത്തമ്പി ദളവ കുണ്ടറയിലെത്തി നടത്തിയ വിളംബരത്തിന്റെ അലയൊലികള്‍ പ്രകമ്പനം സൃഷ്ടിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിക്കല്ലുകളിലാണ്. കുണ്ടറ ഇളമ്പള്ളൂര്‍ കാവിലെ ചുവടുതാങ്ങിയില്‍ കയറി നിന്നാണ് അദ്ദേഹം...

ആ ഒരു വോട്ട് വിരല്‍ ചൂണ്ടുന്നത്

എന്‍ഡിഎക്ക് ഒരു എംഎല്‍എപോലുമില്ലാത്ത കേരള നിയമസഭയില്‍നിന്ന് ദ്രൗപദീ മൂര്‍മൂവിന് ലഭിച്ച ഒരു വോട്ടിന് പത്തരമാറ്റിന്റെ മൂല്യമുണ്ട്. 139 ന്റെ തിളക്കമുണ്ട്. ആ വോട്ട് വരാനിരിക്കുന്ന നാളുകളില്‍ കേരള...

അഭിമാനമായി നീരജ് ചോപ്ര

2021 ആഗസ്റ്റ് ഏഴിനായിരുന്നു ടോക്കിയോ ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ദേശീയപതാക വാനില്‍ പാറിപ്പറന്നത്. അന്ന് ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജ് ചോപ്ര ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ...

പുരസ്‌കാര പ്രഭയില്‍ മലയാളം സിനിമ

മലയാളത്തില്‍ നിന്ന് എട്ടും അന്യഭാഷകളിലൂടെ മൂന്നു മലയാളികളും ആദരിക്കപ്പെട്ടപ്പോള്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായത് അട്ടപ്പാടി ആദിവാസി ഊരിലെ നഞ്ചിയമ്മ എന്ന ഗായികയാണെന്നത് അതിലേറെ ശ്രദ്ധേയം. സിനിമാ ലോകത്തിന്റെ വെള്ളിവെളിച്ചത്തിന്...

കേരളത്തില്‍ കര്‍ഷകനു കയ്പു തന്നെ

ജനതാത്പര്യത്തേക്കാള്‍ പരിഗണന മോദി വിരോധത്തിനു കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഫലമാണ് കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്നത്. ഈ നിലപാടു മാറ്റിയാല്‍ കേരളത്തിലെ കര്‍ഷകരുടെ വരുമാനം പത്തിരട്ടി വരെ...

വീണ്ടും നടുക്കുന്ന വെളിപ്പെടുത്തലുകള്‍

സ്വര്‍ണക്കടത്ത് അന്വേഷിച്ചിട്ട് എന്തായെന്ന് കേന്ദ്ര ഏജന്‍സികളെ പരിഹസിച്ചുകൊണ്ടിരുന്നവര്‍ ഇഡിയുടെ പുതിയ നീക്കത്തില്‍ പരിഭ്രാന്തരായിരിക്കുന്നു. ഇതുവരെ ശേഖരിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വലിയ മീനുകള്‍ കുടുങ്ങുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിലെ...

ദ്രൗപദീ വിജയത്തില്‍ നവഭാരതം

ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്ക് ദ്രൗപദീ മുര്‍മൂവിന്റെ ജീവിതത്തില്‍ നിന്ന് കരുത്തുനേടാനാവുമെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

മയൂര്‍ഭഞ്ജിലെ പഹദ്പൂരില്‍ ദ്രൗപദീ മുര്‍മൂ വനവാസികള്‍ക്കായി ആരംഭിച്ച വിദ്യാലയം. ഇവിടുണ്ടായിരുന്ന തറവാട്ടു വീടാണ് സ്‌കൂളാക്കിയത്. പിന്നെ അത് വികസിപ്പിക്കുകയായിരുന്നു.

ദു:ഖസാഗരം നീന്തിക്കയറി…

2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം...

കാര്‍ഷിക മേഖലയിലെ ഇരട്ടി മധുരം

കൊവിഡ് പിടിമുറുക്കിയ കാലത്ത് ലോകത്തെ എല്ലാ വിദഗ്ധരും പറഞ്ഞിരുന്നു ഭാരതത്തില്‍ 140 കോടി ജനങ്ങളില്‍ 40 കോടി പേര്‍ പട്ടിണികൊണ്ട് മരിക്കുമെന്ന്. ഇത്രയും ജനങ്ങളെ തീറ്റിപ്പോറ്റാന്‍ ഭാരതത്തിന്...

പൊതുമരാമത്ത് വകുപ്പ് കണ്ണുതുറക്കണം

സ്വയം അഴിമതി നടത്തില്ലെന്നും, മറ്റുള്ളവരെ അതിന് അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന ഒരു പൊതുമരാമത്തു മന്ത്രിക്കു മാത്രമേ ഇതിന് മാറ്റം വരുത്താനാവൂ. പിആര്‍ വര്‍ക്കിലൂടെയും വാചകമടികളിലൂടെയും മാധ്യമങ്ങളിലിടം പിടിച്ച് കേമനാണെന്നു...

ഡോ. ശ്രീറാം ചൗധൈയ്‌വാലേ

വൈകില്ല വേദഗണിതം

ഒരു കാലഘട്ടത്തില്‍ ഭാരതത്തില്‍ ഉണ്ടായിരുന്ന ബൗദ്ധിക വിജ്ഞാനം മന:പൂര്‍വം അവഗണിക്കുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്തിട്ടുണ്ട്. നമ്മോളം വളര്‍ന്ന ഒരു സമൂഹം, അതും പതിനാറാം നൂറ്റാണ്ടില്‍ ഇല്ലായിരുന്നു എന്നുതന്നെ...

Page 16 of 89 1 15 16 17 89

പുതിയ വാര്‍ത്തകള്‍