Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരത്തെ കിണര്‍ ദുരന്തം ആകസ്മികം; രക്ഷാദൗത്യം ദുഷ്‌കരം

മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 9, 2023, 08:56 am IST
inThiruvananthapuram

സതീഷ് കരുംകുളം

തിരുവനന്തപുരം: മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടിലെ കിണറിനുള്ളിലെ നിര്‍ത്തിവച്ച പണി ഇന്നലെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് മഹാരാജനും മണികണ്ഠനും ദുരന്തത്തിലേക്ക് ഇറങ്ങിയത്. മണികണ്ഠന്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടപ്പോള്‍ മഹാരാജന്‍ ദുരന്തത്തിനിരയായി.

മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

കഴിഞ്ഞ ആഴ്ചയില്‍ നാല് ദിവസത്തെ പണിക്ക് ശേഷം മഴ കണക്കിലെടുത്ത് പണി നിര്‍ത്തിവച്ച കിണര്‍ ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തില്‍ മഹാരാജനും സംഘവും ഇന്നലെ അവസാനഘട്ട ജോലിക്കിറങ്ങിയത്. മഹാരാജനെ കൂടാതെ കരാര്‍ ഏറ്റെടുത്ത പുന്നകുളം സ്വദേശി മണികണ്ഠന്‍, മുക്കോല സ്വദേശികളായ വിജയന്‍, ശേഖര്‍, കണ്ണന്‍ എന്നിവര്‍ രാവിലെ ഏഴരയോടെയാണ് കിണറിന്റെ ഉടമസ്ഥനായ മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടില്‍ എത്തിയത്.

90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ നേരത്തെ ഉണ്ടായിരുന്ന പതിനാറ് റിംഗുകള്‍ക്ക് പുറമെ പുതിയതായി ഇറക്കിയ പതിനഞ്ച് റിംഗുകള്‍ കൂടി അടുക്കിയിരുന്നു. ഇന്നലത്തെ പ്രധാന ദൗത്യം കിണറിനുള്ളിലെ മണ്ണും നേരത്തെ കുടുങ്ങിയ പമ്പ്‌സെറ്റും പുറത്തെടുകയായിരുന്നു. പണി ഏറ്റെടുത്ത മണികണ്ഠനും മഹാരാജനും കിണറിനുള്ളില്‍ ഇറങ്ങി.

ചെളിയില്‍ പുതഞ്ഞു കിടന്ന മോട്ടോര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. ദുഷ്‌കരമെന്ന് മനസിലാക്കിയ തൊഴിലാളികള്‍ മോട്ടോര്‍ കരയ്‌ക്കെത്തിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ച് പുറത്ത് കടക്കാന്‍ തീരുമാനിച്ചു.

ഇതിനിടയില്‍ മുകളില്‍ നിന്നുള്ള മണ്ണിന് ഇളക്കം തട്ടുന്നതായി മനസിലാക്കിയ മണികണ്ഠന്‍ മഹാരാജനോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടശേഷം വേഗത്തില്‍ മുകളിലേക്ക് കയറി രക്ഷപ്പെട്ടു. അപകടം മനസിലാക്കി മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിനിടയില്‍ റിംഗുകള്‍ തകര്‍ത്ത മണ്‍കൂന വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കിണറിന്റെ ആഴം നേര്‍പകുതിയായി ഉയര്‍ന്നു.

ഇതിനിടയില്‍പ്പെട്ട് അമര്‍ന്ന മഹാരാജന്റെ നിലവിളിയും ആരും കേട്ടില്ല. മഴ പെയ്തു കുതിര്‍ന്നതിനാല്‍ മണ്ണ് മാറ്റാനുള്ള ദൗത്യം അതീവദുഷ്‌കരമായി. ഉപജീവനത്തിനായുള്ള കിണര്‍ പണിക്കിടയില്‍ മണ്ണിനടിയില്‍ അകപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞും പുറത്തെടുക്കാനാകാത്ത തൊഴിലാളിയുടെ ജീവനുവേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്.

Tags: keralaതിരുവനന്തപുരംwellfire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.