Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശികളുടെ കൈയേറ്റത്തില്‍നിന്ന് മോചിപ്പിച്ച ധാല്‍പൂര്‍ ശിവക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

ബംഗ്ലാദേശികളുടെ കൈയേറ്റത്തില്‍നിന്ന് മോചിപ്പിച്ച ചരിത്ര പ്രസിദ്ധമായ ധാല്‍പൂര്‍ ശിവക്ഷേത്രം നവീകരിച്ച് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. നാല് പതിറ്റാണ്ടായി തകര്‍ന്നുകിടന്ന ക്ഷേത്രമാണ് ആസാം സര്‍ക്കാര്‍ 2021 സപ്തംബറില്‍ മോചിപ്പിച്ചത്. പ്രകൃതിയുടെ വരമാണ് ഈ ക്ഷേത്രമെന്നും ഇത് വീണ്ടെടുത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 7, 2023, 04:33 pm IST
inIndia

ധാല്‍പൂര്‍ (ആസാം): ബംഗ്ലാദേശികളുടെ കൈയേറ്റത്തില്‍നിന്ന് മോചിപ്പിച്ച ചരിത്ര പ്രസിദ്ധമായ ധാല്‍പൂര്‍ ശിവക്ഷേത്രം നവീകരിച്ച് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. നാല് പതിറ്റാണ്ടായി തകര്‍ന്നുകിടന്ന ക്ഷേത്രമാണ് ആസാം സര്‍ക്കാര്‍ 2021 സപ്തംബറില്‍ മോചിപ്പിച്ചത്.  

പ്രകൃതിയുടെ വരമാണ് ഈ ക്ഷേത്രമെന്നും ഇത് വീണ്ടെടുത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ധാല്‍പൂര്‍ കുന്നിന്‍ മുകളില്‍ മഹാദേവനെ വീണ്ടും പൂര്‍ണശോഭയോടെ ദര്‍ശിക്കാനാകുന്നത് സ്വര്‍ഗീയമായ അനുഭൂതിയാണ് നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുപതുകളുടെ അവസാനത്തോടെയാണ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ ക്ഷേത്രം കൈയേറി കൊള്ളയടിച്ചത്. നൂറിലേറെ അനധികൃത കുടിയേറ്റക്കാരെയാണ് ആസാം സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചത്.  

ബ്രഹ്മപുത്ര നദിയുടെ നടുക്ക് ധാല്‍പൂര്‍ കുന്നിന്‍ മുകളിലാണ് 5000 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രം. പുരാവസ്തു വകുപ്പ് ഇവിടെനിന്ന് പഴക്കമുള്ള നിര്‍മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. 1979 വരെ കന്നുകാലി വളര്‍ത്തല്‍ തൊഴിലാക്കിയിരുന്നവരുടെ കൃഷിയിടമായിരുന്നു ധാല്‍പൂര്‍ കുന്നിന്റെ സമതലങ്ങളെന്ന് ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി ധര്‍മ്മകാന്ത നാഥ് പറഞ്ഞു.

അതിനു ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഒത്താശയോടെ ധാല്‍പൂരില്‍ കൈയേറ്റം ആരംഭിച്ചത്. കൈയേറ്റക്കാരുടെ ലക്ഷ്യം ശിവക്ഷേത്രവും സ്വത്തുമായിരുന്നു. ക്ഷേത്രവളപ്പിലെ വന്‍മരങ്ങള്‍ വെട്ടിമാറ്റുകയും വിലപിടിപ്പുള്ളതെല്ലാം അവര്‍ കൊള്ളയടിക്കുകയും ചെയ്തു. 1983 ഫെബ്രുവരിയില്‍ ക്ഷേത്ര പൂജാരിയായിരുന്ന സിബ ദാസിനെ ബംഗ്ലാദേശികള്‍ കൊലപ്പെടുത്തി. മറ്റൊരു പുരോഹിതനായ കാര്‍ത്തിക് ദാസ് പലായനം  ചെയ്തു.  

കൈയേറ്റത്തിനും അക്രമത്തിനുമെതിരെ നടന്ന പ്രക്ഷോഭത്തില്‍ 855 പേരാണ് ബലിദാനികളായത്. മുഖ്യമന്ത്രിയായതിന് ശേഷം 2021 ജൂണ്‍ ഏഴിന്  ധാല്‍പൂര്‍ സന്ദര്‍ശിച്ച ഹിമന്ത ബിശ്വ ശര്‍മ്മയാണ് ശിവക്ഷേത്രം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

Tags: hinduക്ഷേത്രംislamistsഅസംഹിമന്ത ബിശ്വ ശര്‍മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

പുതിയ വാര്‍ത്തകള്‍

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.