അബ്ദുളളക്കുട്ടിയുടെ ദേശീയ ഭാരവാഹിത്വം പ്രവര്‍ത്തന മികവിനുളള അംഗീകാരം, കേരളത്തിനുള്ള പരിഗണന
നരേന്ദ്രമോദിയയുടെ വികസന നിലപാടുകളും രാഷ്ട്രത്തിന്റെ ദേശീയതയിലൂന്നിയ ബിജെപിയുടെ പ്രവര്‍ത്തന പദ്ധതികളുമാണ് രാഷ്ട്രസേവനത്തിന്റെ ശരിയായപാതയെന്ന് തിരിച്ചറിഞ്ഞ് 2019 ജൂണ്‍ 26നാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് അബ്ദുളളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്.