Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം തങ്ങള്‍ക്ക് ബാധകമല്ല; വായ്‌പയെടുത്തവരെ പ്രതിസന്ധിയിലാക്കി കെഎസ്എഫ്ഇ

കഴിഞ്ഞ മൂന്നു മാസത്തെ വീഴ്ച വന്ന വായ്‌പ ഗഡുക്കള്‍ ഒന്നിച്ചടയ്‌ക്കണമെന്നാണ് കെഎസ്എഫ്ഇ അധികൃതര്‍ രേഖാമൂലവും അല്ലാതെയും അറിയിക്കുന്നത്. വീഴ്ച വരുത്താത്ത വായ്‌പകള്‍ക്ക് മൂന്ന് മാസം വരെയാണ് ആദ്യ ഘട്ടത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലേക്കു കൂടി നീട്ടി.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jun 4, 2020, 05:18 pm IST
inKerala

കണ്ണൂര്‍: ലോക്ഡൗണ്‍ കണക്കിലെടുത്ത് ജനങ്ങളെടുത്ത വായ്‌പകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം തങ്ങള്‍ക്ക് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാരിനു കീഴിലെ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ. മൂന്നു മാസത്തോളമായി ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്ന വായ്‌പയെടുത്തവര്‍ ഇതോടെ ബുദ്ധിമുട്ടിലായി.

കഴിഞ്ഞ മൂന്നു മാസത്തെ വീഴ്ച വന്ന വായ്‌പ ഗഡുക്കള്‍ ഒന്നിച്ചടയ്‌ക്കണമെന്നാണ് കെഎസ്എഫ്ഇ അധികൃതര്‍ രേഖാമൂലവും അല്ലാതെയും അറിയിക്കുന്നത്. വീഴ്ച വരുത്താത്ത വായ്‌പകള്‍ക്ക് മൂന്ന് മാസം വരെയാണ് ആദ്യ ഘട്ടത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലേക്കു കൂടി നീട്ടി. ഈ ആനുകൂല്യം ലഭിക്കാന്‍ വായ്‌പയെടുത്തവര്‍ക്ക് അര്‍ഹതയുണ്ടെന്നിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം തന്നെ ഒന്നിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത്.

വീടിനായി പത്ത് ലക്ഷം രൂപയെടുത്ത ഒരാള്‍ക്ക് നാലു മാസത്തെ അടവ് 50,000 രൂപയോളം വരും. നിത്യവരുമാനക്കാരും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുമടക്കം കൃത്യമായ വരുമാനമില്ലാത്ത സ്ഥിതിയാണ്. ഇത്രയും വലിയ തുക എങ്ങനെ ഒന്നിച്ചടയ്‌ക്കുമെന്നത് ഇവരെ ആശങ്കയിലാക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ഉത്തരവ് അട്ടിമറിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം തന്നെ രംഗത്തു വന്നത് ചര്‍ച്ചയായിട്ടുണ്ട്. എല്ലാ വായ്‌പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും നാട്ടില്‍ ഇവര്‍ നേതൃത്വം നല്‍കുന്ന ധനകാര്യ സ്ഥാപനം തന്നെ മൊറട്ടോറിയം ബാധകമല്ലാതാക്കുന്നതിലെ വിരോധാഭാസം ചര്‍ച്ച ചെയ്യപ്പെടുന്നു.

കുടിശിക തിരിച്ചുപിടിക്കാനുള്ള പരിശ്രമം സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാണെന്നാണ് സൂചന. കെഎസ്എഫ്ഇക്ക് സമാനമായി സഹകരണബാങ്കുകളും കുടിശിക നിര്‍മാര്‍ജ്ജനത്തിനിറങ്ങിയതായി പരാതികളുണ്ട്.

Tags: crisismoratoriumകെഎസ്എഫ്ഇ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.