Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം: സിപിഎമ്മിലും ലോയേഴ്‌സ് യൂണിയനിലും ഭിന്നത

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനത്തിന് യോഗ്യതയായി പരിഗണിച്ചത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരനെന്ന കാര്യം മാത്രമായതില്‍ സിപിഎമ്മിനകത്തും പാര്‍ട്ടി പോഷകസംഘടനയായ ലോയേഴ്‌സ് യൂനിയനിലും ഭിന്നത.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jun 25, 2020, 09:38 pm IST
inKerala

കണ്ണൂര്‍: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനത്തിന് യോഗ്യതയായി പരിഗണിച്ചത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരനെന്ന കാര്യം മാത്രമായതില്‍ സിപിഎമ്മിനകത്തും പാര്‍ട്ടി പോഷകസംഘടനയായ ലോയേഴ്‌സ് യൂനിയനിലും ഭിന്നത. ലോയേഴ്‌സ് യൂണിയന്‍ നേതാവ് കൂടിയായ തലശ്ശേരി സ്വദേശി അഡ്വ. മനോജിനെ ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷനായി നിയമിച്ചതിനെ ചൊല്ലിയാണ് യൂനിയനിലും സിപിഎമ്മിലും ഭിന്നത രൂപം കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടേയും യൂനിയന്റെയും അഭിപ്രായങ്ങള്‍ പരിഗണിക്കാതെ മുഖ്യമന്ത്രി നിയമനം നടത്തിയെന്നാണ് ആരോപണം.

സിപിഎമ്മിന്റ നേതാവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍. ഷംസീറടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ തലശ്ശേരി കോടതിയില്‍ നിന്ന് ഈയിടെ വിരമിച്ച ജില്ലാ ജഡ്ജിയായിരുന്ന വനിതയെ കമ്മീഷന്‍ ചെയര്‍പെഴ്‌സണാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ചരടുവലികള്‍ നടത്തിയിരുന്നു. എംഎല്‍എക്കൊപ്പം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന സിപിഎം നേതാവും മനോജിനെതിരെ രംഗത്തുണ്ടായിരുന്നു. കൂടാതെ ലോയേഴ്‌സ് യൂനിയന്‍ നേതാവായ തലശ്ശേരിയിലെ മറ്റൊരു പ്രമുഖ വക്കീലും മറ്റ് ചില പാര്‍ട്ടി അഭിഭാഷകരും ലോയേഴ്‌സ് യൂനിയനിലെ ഒരു വിഭാഗം അഭിഭാഷകരുടെ പിന്തുണയോടെ  ചെയര്‍മാന്‍ സ്ഥാനത്തെത്താന്‍ അവസാനനിമിഷം വരെ ശ്രമം നടത്തിയിരുന്നു. അതേസമയം, കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഒരു സിറ്റിംഗ് ജഡ്ജിയെ ചെയര്‍മാനാക്കാനായി പാര്‍ട്ടിയുടെയും യൂനിയന്റെയും തിരുവനന്തപുരം ലോബിയും  കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തും  തലശ്ശേരിക്കാരനുമായ പാര്‍ട്ടിയുടെ പഴയ കാല  നേതാവിന്റെ മകനായ  മനോജിനെ പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെ അഭിപ്രായത്തെ പോലും മാനിക്കാതെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കുകയായിരുന്നുവെന്ന പരാതി പാര്‍ട്ടിക്കുളളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.  

പിണറായി വിജയന്റെ സുഹൃത്തിന്റെ മകനെന്ന പരിഗണനയ്‌ക്കൊപ്പം മുഖ്യമന്ത്രി ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മുതല്‍ നോമിനേഷന്‍ സമര്‍പ്പണം മുതല്‍ അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരന്നയാള്‍ എന്ന പരിഗണനകൂടി മനോജിനുണ്ടായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ പിടിഎ കമ്മിറ്റിയില്‍ അംഗമായിരുന്നുവെന്ന യോഗ്യത മാത്രമാണോ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യതയെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ചോദിക്കുന്നു. തലശ്ശേരി മേഖലയിലെ ഒരു വിഭാഗം നേതാക്കള്‍ മനോജിനെ നിയമിച്ചതില്‍ തങ്ങള്‍ക്കുളള അതൃപ്തി ഉന്നത നേതാക്കളുമായി പങ്കുവെച്ചതായും അറിയുന്നു.

Tags: cpmchild
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.