Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 11:48 am IST
inEducation

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ftii.ac.in- ല്‍
ഓണ്‍ലൈനില്‍ ജൂലൈ 11 വൈകിട്ട് 5 വരെ അപേക്ഷിക്കാം
പ്രവേശന പരീക്ഷ ജൂലൈ 27 ന്; കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രം

പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2025-26 വര്‍ഷത്തെ മാസ്‌റ്റേഴ്‌സ്, പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

ഫിലിം വിങ് കോഴ്‌സുകള്‍- മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (എംഎഫ്എ)- സിനിമ, സ്‌പെഷ്യലൈസേഷനുകള്‍- ഡയറക്ഷന്‍ ആന്റ് സ്‌ക്രീന്‍പ്ലേ റൈറ്റിങ് (സീറ്റുകള്‍ 11), സിനിമോട്ടോഗ്രാഫി (11), എഡിറ്റിങ് 11, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് സൗണ്ട് ഡിസൈന്‍ 11, ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ 11. കോഴ്‌സ് കാലാവധി മൂന്ന് വര്‍ഷം വീതം.
എംഎഫ്എ- സ്‌ക്രീന്‍ ആക്ടിങ് (സീറ്റുകള്‍ 16), സ്‌ക്രീന്‍ റൈറ്റിങ് (ഫിലിം, ടെലിവിഷന്‍, വെബ് സീരീസ്) 16. കോഴ്‌സ് കാലാവധി രണ്ട് വര്‍ഷം വീതം.

ടെലിവിഷന്‍ വിംഗ്: ഏകവര്‍ഷ പിജി ടെലിവിഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍- സ്‌പെഷ്യലൈസേഷനുകള്‍- ഡയറക്ഷന്‍ (സീറ്റുകള്‍ 11), ഇലക്‌ട്രോണിക് സിനിമോട്ടോഗ്രാഫി 11, വീഡിയോ എഡിറ്റിങ് 11, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് ടെലിവിഷന്‍ എന്‍ജിനീയറിങ് 11.

പ്രവേശന യോഗ്യത: എംഎഫ്എ ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്‌സിന് അപ്ലൈഡ് ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, പെയിന്റിങ്, സ്‌കള്‍പ്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍/ഫൈന്‍ ആര്‍ട്‌സ്/തത്തുല്യ മേഖലയില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരം.

മറ്റെല്ലാ കോഴ്‌സുകള്‍ക്കും ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സിനിമാ, ടെലിവിഷന്‍ മേഖലയില്‍ താല്‍പര്യവും അഭിരുചിയും കലാവാസനയും ഭാവനയുമൊക്കെയുള്ളവര്‍ക്കാണ് ഈ കോഴ്‌സുകള്‍ അനുയോജ്യമാവുക.

പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എന്നിവ www.flti.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാ ഫീസ് ഒറ്റ കോഴ്‌സിന് 1500രൂപ. രണ്ട് കോഴ്‌സുകള്‍ക്ക് 2500 രൂപ. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗം/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാക്രമം 500 രൂപ. 800 രൂപ എന്നിങ്ങനെ മതിയാകും. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ ജൂലൈ 11 വൈകുന്നേരം 5 മണിവരെ https://applyadmission.net/ftii 2025 ല്‍ അപേക്ഷിക്കാം.

പ്രവേശന പരീക്ഷ: ജൂലൈ 27 ഞായറാഴ്ച രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്‌ക്ക് ശേഷം 2.30 മുതല്‍ 4.30 മണിവരെയും ദേശീയതലത്തില്‍ നടത്തുന്ന എഫ്ടിഐഐ എന്‍ട്രന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഓരോ കോഴ്‌സിനും മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് സീറ്റ് അലോട്ട്‌മെന്റ്. കോമണ്‍ റാങ്ക് ലിസ്റ്റും കാറ്റഗറി റാങ്ക് ലിസ്റ്റുമുണ്ടാകും.

ദക്ഷിണേന്ത്യയില്‍ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദ്രബാദ് അടക്കമുള്ള നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. എന്‍ട്രന്‍സ് ടെസ്റ്റിന്റെ വിശദവിവരങ്ങളും സെലക്ഷന്‍ നടപടികളും പ്രോസ്‌പെക്ടസിലുണ്ട്.

അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ സീറ്റ് അക്‌സപ്റ്റന്‍സ് ഫീസായി 50,000 രൂപ ഓണ്‍ലൈനില്‍ (എസ്ബി കളക്ട് വഴി) അടച്ച് അഡ്മിഷന്‍ ഉറപ്പാക്കേണ്ടതാണ്.

Tags: admissionsFilm and Television coursesPune Film Institute
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ പ്രവേശനം: താത്ക്കാലിക അലോട്ട്‌മെന്റില്‍ പരാതികളുണ്ടെങ്കില്‍ അറിയിക്കാം

Education

സര്‍ക്കാര്‍/സ്വാശ്രയ നഴ്സിംഗ് & മെഡിക്കല്‍ അലൈഡ് പ്രവേശനത്തിന് ട്രയല്‍ അലോട്ട്മെന്റായി

Education

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 10 മുതല്‍ 11 വരെ

Education

ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു, ജൂണ്‍ 13 നകം അപേക്ഷിക്കാം

Education

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 5 വരെ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.