Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് രോഗ വ്യാപനത്തിനും പ്രളയ ഭീതിക്കുമിടയില്‍ കര്‍ഷകര്‍ക്കാശ്വാസമായി പ്രധാന്‍ മന്ത്രി കിസാന്‍ നിധി അക്കൗണ്ടുകളിലെത്തി

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനടക്കം ലഭിക്കാത്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Aug 10, 2020, 09:51 pm IST
in Kerala

കണ്ണൂര്‍: കൊവിഡ് രോഗ വ്യാപനത്തിനും പ്രളയ ഭീതിക്കുമിടയില്‍ രാജ്യത്താകമാനവും കേരളത്തിലുമുളള കര്‍ഷകര്‍ക്കാശ്വാസമായി പ്രധാന്‍ മന്ത്രി കിസാന്‍ നിധി ഒരു ഗഡു കൂടി അക്കൗണ്ടുകളിലെത്തി. 2000 രൂപ വീതമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയത്. കോറോണ വ്യാപനത്തിനും ലോക്ഡൗണിനുമിടയില്‍ രണ്ടാം തവണയാണ് കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസമായി 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തുന്നത്. ലോക്ഡൗണും തുടര്‍ന്ന് കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുകയും ചെയ്തതോടെ തൊഴിലില്ലാതാവുകയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്ത കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ നിധി പദ്ധതി.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനടക്കം ലഭിക്കാത്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് ഇത്തവണ രുപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തെ രണ്ടാം ഗഡുവിന്റെ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ നിര്‍വ്വഹിച്ചത്. 17000 കോടിയിലധികം രൂപയാണ് ഒറ്റ ദിവസം രാജ്യത്താകമാനം  കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കെത്തിയത്.  ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് 2018ലാണ് കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണയായി 6000 രൂപ നല്‍കുന്ന പദ്ധതി രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്.

കേരളത്തില്‍ 33,34551 കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ആലപ്പുഴയില്‍ 296515, ഏറണാകുളം 230744, ഇടുക്കി 129857, കണ്ണൂര്‍ 313310,കാസര്‍കോട് 145711,കൊല്ലം 303442, കോട്ടയം 206592,കോഴിക്കോട് 344528,മലപ്പുറം 253513, പാലക്കാട് 186074, പത്തനംതിട്ട140109,തിരുവനന്തപുരം 309170, തൃശൂര്‍ 361204,വയനാട് 133782 എന്നിങ്ങനെയാണ് പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം. 33,34551 കര്‍ഷകരില്‍ 2698167 പേര്‍ക്കാണ് കഴിഞ്ഞ ദിവസം 2000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമായത്. രാജ്യത്താകമാനം 9 കോടിയോളം കര്‍ഷകരാണ് നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൃഷിഭവനുകള്‍ മുഖാന്തിരം അപേക്ഷ നല്‍കി പദ്ധതിയുടെ ഭാഗമാകാന്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നത് പദ്ധതിയില്‍ ചേരാന്‍ ദിനംപ്രതി നിരവധി കര്‍കരാണ് മുന്നോട്ടു വരുന്നത്. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുളള ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍  ഏറെ ജന ശ്രദ്ധനേടിയ പദ്ധതികളില്‍ ഒന്നായി മാറിയിരിക്കുകയാണ്,

Tags: കിസാന്‍ പദ്ധതിcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.