Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്വാതന്ത്ര്യ ദിനാഘോഷം: കോവിഡിനെ നേരിടാൻ തളരാതെ പോരാട്ടം തുടരണമെന്ന് കളക്ടർ

കോവിഡിനൊപ്പം നമ്മള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസമാവുകയാണ്. സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Aug 15, 2020, 12:15 pm IST
inKasargod

കണ്ണൂർ: കോവിഡ് പോരാട്ടത്തിനിടയിലും രാജ്യത്തിന്റെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷം ജില്ലയിൽ കർശന നിയന്ത്രണങ്ങളോടെ നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ല കലക്ടർ ടി വി സുഭാഷ് പതാക ഉയർത്തി. കണ്ണൂര്‍ ജില്ലാ പോലീസ് ,എക്‌സൈസ്,   കണ്ണൂര്‍ എസ് എന്‍ കോളേജ് ഗവ പോളി ടെക്‌നിക്  എന്‍ സി സിസി  സീനിയര്‍ ഡിവിഷന്‍  എന്നീ പ്ലാറ്റൂണുകൾ  അണിനിരന്ന പരേഡിൽ കലക്ടർ അഭിവാദ്യം സ്വീകരിച്ചു.തലശ്ശേരികോസ്റ്റല്‍ പോലീസ്  ഇന്‍സ്‌പെക്ടര്‍  കെ വി സ്മിതേഷ് പരേഡിനു നേതൃത്വ നല്‍കി .

ഏറെ വെല്ലുവെളികള്‍ നിറഞ്ഞ ഒരു സാഹചര്യത്തിലാണ് നമ്മള്‍ ഈ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. കോവിഡിനൊപ്പം നമ്മള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസമാവുകയാണ്. സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയിട്ടുണ്ടെന്ന്  സ്വാതന്ത്രദിന സന്ദേശത്തിൽ കലക്ടർ പറഞ്ഞു.രോഗ ചികിത്സക്കുള്ള കുറ്റമറ്റ സംവിധാനം ഒരുക്കുന്നതിനൊപ്പം ഏറെ പ്രധാനമാണ് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. മുന്‍ അനുഭവമില്ലാത്ത ഈ മഹാമാരിയെ നേരിടുന്നതിന്  നമ്മുടെ ജീവിത രീതിയിലും ശീലങ്ങളിലും വലിയ മാറ്റങ്ങള്‍ ആവശ്യമായിരുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്  ജില്ലയില്‍ ഇതിനായി നാം നടത്തിയത്. അതിന് നല്ല ഫലം ലഭിച്ചുവെന്ന് പറയാം.ഇതുവരെ കൊവിഡ് രോഗ വ്യാപനം വലിയ തോതില്‍ തടഞ്ഞു നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞത് ഇതിന്റെ തെളിവാണെന്നും കലക്ടർ ചൂണ്ടിക്കാട്ടി.

മാര്‍ച്ച് പകുതിയോടെ തന്നെ കണ്ണൂര്‍ ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മുടങ്ങാതെ നടന്നു വരുന്ന ഡിഡിഎംഎ ഉൾപ്പെടെ പങ്കെടുക്കുന്ന ദൈനംദിന അവലോകന യോഗം, കമ്മ്യൂണിറ്റി കിച്ചണ്‍, അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, അവര്‍ക്ക് സുരക്ഷിതരായി ജന്‍മ നാട്ടിലേക്ക് തിരിച്ചുപേകാനുള്ള സൗകര്യം ഒരുക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ജില്ല മാതൃകാപരമായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ രോഗീ പരിചരണവും പ്രതിരോധ പ്രവര്‍ത്തനവുമായി രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, വിശ്രമമറിയാതെ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഏത് കാര്യത്തിനും ജില്ലാ ഭരണസംവിധാനത്തിനൊപ്പം നിസ്വാര്‍ഥ പ്രവര്‍ത്തനവുമായി കൈകോര്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, എല്ലാ കടുത്ത നിയന്ത്രണങ്ങളും നാടിന്റെ രക്ഷക്കാണെന്ന വിശാല കാഴ്ചപ്പാടോടെ സഹകരിക്കുന്ന പ്രബുദ്ധരായ കണ്ണൂര്‍ ജനത എന്നിങ്ങനെ എല്ലാവരുടെയും സേവനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഇനിയും ഏറെ ദൂരം ശ്രമകരമായ ഈ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ തുടരേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ ഒട്ടും തളരാതെ ജനങ്ങളെ ഒപ്പം ചേര്‍ത്ത് നമുക്ക് കൊവിഡിനെതിരായ പോരാട്ടം തുടരണമെന്നും ജില്ല കലക്ടർ കൂട്ടിച്ചേർത്തു.

ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര, എഡിഎം ഇ പി മേഴ്‌സി, അസിസിറ്റന്റ് കലക്ടര്‍ എസ് ശ്രീലക്ഷ്മി, സബ് കലക്ടര്‍മാരായ ഇലാക്യ, ആസിഫ് കെ യൂസഫ്, അഡീഷണല്‍ എസ് പി പ്രജീഷ് തോട്ടത്തില്‍,  എഎസ് പി രേഷ്മ രവീന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ച ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുക്തരായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തി.  ഇരിട്ടി താലൂക്കാശുപത്രി സൂപ്രണ്ട്  ഡോ. പി പി രവീന്ദ്രന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി  ജൂനിയര്‍ കണ്‍സള്‍ട്ടന്റ്  ഡോ. പി ലത, കൂടാളി കുടുംബാരോഗ്യ കേന്ദ്രം  മെഡിക്കല്‍ ഓഫീസര്‍ ഡോ. സോനു ബി നായര്‍,  ഉറത്തൂര്‍ പ്രൈമറി സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.  സി അജിത് കുമാര്‍,  ആര്‍ദ്രം  അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍  ഡോ കെ സി സച്ചിന്‍ എന്നീ ഡോക്ടര്‍മാരെയും  കണ്ണൂര്‍ ജില്ലാ ആശുപത്രി ഹെഡ്‌നഴ്‌സുമാരായ  കെ പി ബീന,എസ് ബിന്ദു, തലശ്ശേരി താലൂക്കാശുപത്രി  ഹെഡ് നഴ്‌സ്  കെസി സ്‌റ്റെല്ല എന്നിവരെയും  പാരാ മെഡിക്കല്‍ വിഭാഗത്തില്‍ നിന്നും  പുഴാതി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  കെ സതീശന്‍  കണ്ണൂര്‍ ജില്ലാശുപത്രി ന ഴ്‌സിംഗ് അസിസ്റ്റന്റ്  എ എന്‍ സബിത, സാനിറ്റേഷന്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കെ എസ്  രജനി, തലശ്ശേരി  താലൂക്കാശുപത്രിയിലെ  കെ ദിലീഷ്, കോവിഡ് മുക്തരായ തയ്യില്‍ സ്വദേശിനി തൊണ്ണൂറ്റിയാറുകാരി പി പി ആമിന , പെരിങ്ങോം വയക്കരയിലെ  രാജേഷ്, ചെറുവാഞ്ചേരി സ്വദേശി  81 കാരനായ ഷംസുദ്ദീന്‍,  മൂരിയാട് സ്വദശി ആബിദ്, ചെണ്ടയാട് സ്വദേശി സജീര്‍ എന്നിവരെയാണ് ആദരിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  കെ എ അനീഷ്,  എസ് ഐ പി കെ സുമേഷ്  കണ്ണൂര്‍ ഗവ പോളി ടെക്‌നിക്  സീനിയര്‍ അണ്ടര്‍ ഓഫീസര്‍  കെ സരണ്‍ എന്നിവര്‍ പ്ലാറ്റൂണുകള്‍ക്കു നേതൃത്വം നല്‍കി.

Tags: kannurIndependence Dayസ്വാതന്ത്ര്യ ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.