Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിരമിച്ചിട്ട് മൂന്നുമാസം: ഓണത്തിനും പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

വിരമിച്ചിട്ട് മൂന്നുമാസം: ഓണത്തിനും പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Aug 30, 2020, 11:05 pm IST
in Kerala

കണ്ണൂര്‍: വിരമിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍ ഓണനാളില്‍ പട്ടിണിയില്‍. കഴിഞ്ഞ മാര്‍ച്ചിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമാണ് ഓണക്കാലത്ത് പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടിലായത്. 

സാധാരണ ഗതിയില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച് ഒരു മാസം തികയും മുമ്പേ സര്‍വ്വീസ് ആനുകൂല്യങ്ങളും പെന്‍ഷനും ലഭിച്ചു തുടങ്ങും. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി കോവിഡ് ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങളും പെന്‍ഷനുകളും ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്.

 വിരമിക്കുന്നതിന് തൊട്ടുമുമ്പുളള മാസങ്ങളില്‍ ശബളത്തില്‍ നിന്നും മുപ്പത് ശതമാനം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പിടിച്ച സര്‍ക്കാര്‍ തങ്ങള്‍ക്ക് മൂന്നുമാസവും നാലുമാസവുമായി പെന്‍ഷന്‍ നല്‍കാതെ കടുത്ത ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്.

യഥാസമയം ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ കിട്ടാവുന്ന പലിശയിനത്തിലുളള നല്ലൊരു തുക നഷ്ടമായി.വിരമിച്ച ആനൂകൂല്യം ലഭിക്കുന്ന മുറയ്‌ക്ക് വീട് മോടി കൂട്ടുന്നതടക്കമുളള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തവര്‍ക്ക് പണം ലഭ്യമാകാതയതോടെ എല്ലാം അവതാളത്തിലായി. ഓണത്തിനെങ്കിലും പെന്‍ഷന്‍ ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തെ പണം കയ്യില്‍ക്കിട്ടുമെന്ന് പ്രതീക്ഷിച്ച വിരമിച്ച ജീവനക്കാരെ ഫലത്തിൽ സർക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്.

Tags: വിരമിക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇംഗ്ലണ്ട് മുന്‍ പേസ് ബൗളര്‍ സ്റ്റീവന്‍ ഫിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായില്ല

ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസില്‍ നിന്ന് ജെനിയെ ഹാന്റലറായ ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ അസി. സബ് ഇന്‍സ്പെക്ടര്‍ സാബു പി.സി. ഏറ്റുവാങ്ങുന്നു
Idukki

ജില്ലയിലെ ആദ്യ റിട്ടയര്‍മെന്റ്; ട്രാക്കര്‍ ഡോഗ് ജെനിക്ക് യാത്രയയപ്പ്

Cricket

തമീം ഇക്ബാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് അപ്രതീക്ഷിതം; വിടവാങ്ങല്‍ വികാരനിര്‍ഭരമായി

Football

സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് കളിക്കളം വിടുന്നു; സ്വീഡന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍ കളം വിടുന്നത് പരിക്ക് മൂലം

Editorial

കെഎസ്ആര്‍ടിസിയെ കൊന്നുതള്ളരുത്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.