Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എക്‌സൈസ് ഡ്രൈവറുടെ മരണം: ദുരൂഹത പുറത്ത് വരണം: ബിജെപി

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അറവ് ശാലയ്‌ക്കു തുല്യമായിരിക്കുകയാണ്. കോവിഡ് പരിശോധനയ്‌ക്ക് മുമ്പാണ് കോവിഡ് ഐസിയുവിലേക്ക് സുനിലിനെ പ്രവേശിപ്പിച്ചത്. ഇത് തന്നെ മെഡിക്കല്‍ കോളേജിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jun 27, 2020, 11:23 pm IST
inKannur

കണ്ണൂര്‍: കോവിഡ് രോഗിയാണെന്ന് കണ്ട് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞ എക്‌സൈസ് െ്രെഡവര്‍ പടിയൂര്‍ ബ്ലാത്തൂരിലെ കെ.പി. സുനിലിന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ബിജെപി ജില്ലാജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. സുനിലിനെ ചികിത്സിച്ചു കൊണ്ടിരിക്കെ തന്നെ പലതരത്തിലുള്ള ആരോപണം ഉയര്‍ന്നിരുന്നു. 

ഇപ്പോള്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് കണ്ടെത്തുകയും ചെയ്തു. നടന്ന് കൊണ്ട് ആശുപത്രിയില്‍ എത്തിയ രോഗിയെ മരണപ്പെട്ടെന്നാണ് ബന്ധുക്കളെ അറിയിച്ചത്. ചികിത്സയിലെ പിഴവ് ഐസിയുവില്‍ നിന്ന് സുനില്‍ സഹോദരനെ വിളിച്ച് അറിയിച്ച വോയിസ് മെസ്സേജും മാധ്യമങ്ങളില്‍ വാര്‍ത്ത ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചെങ്കില്‍ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. ഇദേഹത്തിന്റെ കൂടെ ജോലി ചെയ്തവര്‍ക്കോ വീട്ടുകാര്‍ക്കോ ഇതുവരെ രോഗം വന്നില്ല. അദ്ദേഹത്തിന്റെ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിട്ട് ജോലി ചെയ്ത സ്ഥലവും നിയന്ത്രണത്തിലാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥത ഇതൊടെ വെളിവായി. 

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അറവ് ശാലയ്‌ക്കു തുല്യമായിരിക്കുകയാണ്. കോവിഡ് പരിശോധനയ്‌ക്ക് മുമ്പാണ് കോവിഡ് ഐസിയുവിലേക്ക് സുനിലിനെ പ്രവേശിപ്പിച്ചത്. ഇത് തന്നെ മെഡിക്കല്‍ കോളേജിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. മെഡിക്കല്‍ കോളേജിലെ പ്രധാന ഡോക്ടര്‍മാര്‍ സുനിലിനെ ചികിത്സിക്കാതെ പിജി വിദ്യാര്‍ത്ഥികളാണ് ചികിത്സിച്ചെതെന്ന ആരോപണവും നിലവിലുണ്ടെന്നും ബിജു ഏളക്കുഴി പ്രസ്താവനയില്‍ പറഞ്ഞു.

Tags: എക്‌സൈസ്driverdeathbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.