Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഠനകേന്ദ്രങ്ങള്‍ സിപിഎം നേതൃത്വത്തിലുള്ള അസോസിയേഷന് പാര്‍ട്ടിക്കാരെ യോഗാധ്യാപകരായി തിരുകിക്കയറ്റാന്‍ നീക്കം

ഈ അധ്യയന വര്‍ഷം മുതല്‍ 5 മുതല്‍ 10 വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്കായി യോഗാ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് യോഗ ക്ലാസുകള്‍ നടന്നുവരുന്നത്. ഇതിന്റെ തുടര്‍ച്ചയായി സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കാനിരിക്കെ യോഗാധ്യാപകരുടെ നൂറുകണക്കിന് ഒഴിവുകളാണ് സ്‌കൂളുകളില്‍ ഉണ്ടാകാനിരിക്കുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Sep 16, 2020, 11:22 pm IST
inKerala

കണ്ണൂര്‍: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ യോഗ കോഴ്‌സ് നടത്താന്‍  സിപിഎം നേതൃത്വത്തിലുളള അസോസിയേഷന് പഠന കേന്ദ്രങ്ങള്‍ അനുവദച്ചത് വിവാദമാകുന്നു. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പ് ഓണ്‍ലൈനായി ആരംഭിച്ച കോഴ്‌സിന്റെ ജില്ലാതല പഠന കേന്ദ്രങ്ങളായാണ് സിപിഎം നിയന്ത്രണത്തിലുളള യോഗാ അസോസിയേഷന്‍ ഓഫ് കേരളയുടെ കീഴിലുളള പഠന കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സാണ് എസ്ആര്‍സി നടത്തുന്നത്.  

ഈ അധ്യയന വര്‍ഷം മുതല്‍ 5 മുതല്‍ 10 വരെയുളള ക്ലാസുകളിലെ  കുട്ടികള്‍ക്കായി യോഗാ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് യോഗ ക്ലാസുകള്‍ നടന്നുവരുന്നത്. ഇതിന്റെ തുടര്‍ച്ചയായി സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കാനിരിക്കെ യോഗാധ്യാപകരുടെ നൂറുകണക്കിന് ഒഴിവുകളാണ് സ്‌കൂളുകളില്‍ ഉണ്ടാകാനിരിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് സിപിഎമ്മുകാരായ സ്വന്തക്കാരെ പാര്‍ട്ടിക്ക് കീഴിലുളള യോഗാ അസോസിയേഷന്റെ പഠന കേന്ദ്രങ്ങള്‍ വഴി പരിശീലനം പൂര്‍ത്തിയാക്കി സ്‌കൂളുകളിലെ അധ്യാപകരാക്കാനാണ് നീക്കം.

യോഗയില്‍ സര്‍വ്വകലാശാല ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള  നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കവേയാണ് ഭരണത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ സംവിധാനമായ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനെ ഉപയോഗപ്പെടുത്തി പുതിയ കോഴ്‌സ് ആരംഭിച്ച് പാര്‍ട്ടിക്ക് കീഴിലുളള അസോസിയേഷന്റെ പരിശീലന കേന്ദ്രങ്ങളെ പഠന കേന്ദ്രങ്ങളാക്കി സ്വന്തക്കാരെ അധ്യാപകരാക്കാന്‍ ശ്രമം നടന്നത്. യോഗാ അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാനത്തെ പതിനാല് പഠനകേന്ദ്രങ്ങളും എസ്ആര്‍സി പഠന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴ്‌സിന്റെ കോഡിനേറ്റര്‍മാരെല്ലാം സിപിഎം സഹയാത്രികരാണെന്ന് മാത്രമല്ല, പഠന കേന്ദ്രങ്ങളില്‍ ഒട്ടുമിക്കതും സിപിഎം ശക്തി കേന്ദ്രങ്ങളിലുമാണ്.  

ഏതാനും മാസം മുമ്പ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള യോഗാ അസോസിയേഷന്‍ ഓഫ് കേരളയുടെ കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്‌കൂളുകളില്‍ നിയമിക്കാന്‍ നടത്തിയ നീക്കം വിവാദമായിരുന്നു. കേരള യോഗ ടീച്ചേഴ്‌സ് യൂനിയന്‍ കോടതിയില്‍ പോയതിനെ തുടര്‍ന്ന് ഹൈക്കോടതി നടപടി റദ്ദ് ചെയ്യുകയായിരുന്നു. കോടതി ഉത്തരവിനെ മറികടക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സംവിധാനമായ എസ്ആര്‍സിയെ മറയാക്കി പാര്‍ട്ടി അംഗങ്ങളായവരെ യോഗാദ്ധ്യാപകരായി തിരുകിക്കയറ്റാന്‍ ശ്രമം നടത്തിയതെന്ന് വ്യക്തമാണ്. സ്‌കൂളുകളില്‍ ഒന്നു മുതല്‍ 12വരെ ക്ലാസുകളിലേക്കുള്ള യോഗാ പാഠപുസ്തകങ്ങള്‍ കരിക്കുലം കമ്മിറ്റി നിര്‍ദ്ദേശിച്ച് നല്‍കിയെങ്കിലും അതി പ്രിന്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് ധൃതിപ്പെട്ട് സ്‌കൂളുകളില്‍ യോഗ ഉള്‍പ്പെടുത്തിയതിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.  

Tags: cpmയോഗംStudy Center
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.