Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് ബാധിച്ച് മരണം – സുരക്ഷാ ക്രമീകരണങ്ങളോടെ മുഹമ്മദിന്റെ മൃതദേഹം കബറടക്കി

കോവിഡ് ബാധിച്ച് മരണം - സുരക്ഷാ ക്രമീകരണങ്ങളോടെ മുഹമ്മദിന്റെ മൃതദേഹം കബറടക്കി

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jun 11, 2020, 05:13 pm IST
inKerala
കോവിഡ് ബാധിച്ച് മരിച്ച പയഞ്ചേരിയിലെ പി.കെ. മുഹമ്മദിന്റെ കബറടക്കം കോവിഡ് പ്രൊട്ടക്കോൾ പ്രകാരം നടത്തുന്നു

കോവിഡ് ബാധിച്ച് മരിച്ച പയഞ്ചേരിയിലെ പി.കെ. മുഹമ്മദിന്റെ കബറടക്കം കോവിഡ് പ്രൊട്ടക്കോൾ പ്രകാരം നടത്തുന്നു

ഇരിട്ടി: കോവിഡ് ബാധിച്ച് മരിച്ച  ഇരിട്ടി പയഞ്ചേരി സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രൊട്ടക്കോൾ പ്രകാരം സംസ്കരിച്ചു. പയഞ്ചേരി സജിന മൻസിലിൽ പി.കെ. മുഹമ്മദ് എന്ന അർച്ചന മുഹമ്മദ് (70)ന്റെ മൃതദേഹമാണ് ഇരിട്ടി ബസ് സ്റ്റാന്റിന് സമീപമുള്ള  ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കിയത്. 

ബുധനാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് മുഹമ്മദ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ  കോളേജിൽ മരിച്ചത്. ഇദ്ദേഹത്തിന്   ബുധനാഴ്ചയാണ് കോവിഡ് പോസറ്റീവായത്. കുറച്ച് കാലമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്ന   മുഹമ്മദിനെ വൈകിട്ടോടെയാണ് പരിയാരത്തേക്ക് മാറ്റിയത്. വ്യാഴാഴ്‌ച്ച രാവിലെ ഒൻമ്പത് മണിയോടെ ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന്റെയും നഗരസഭാ ചെയർമാൻ പി.പി. അശോകന്റെയും താലൂക്ക് ആസ്പത്രി സൂപ്രണ്ട് പി.പി. രവീന്ദ്ര ന്റെയും  നേതൃത്വത്തിൽ മഹല്ല് കമ്മിറ്റി പ്രതിനിധികളും മുഹമ്മദിന്റെ ബന്ധുക്കളുമായി സംസാരിച്ച് കബറടക്കത്തിനുള്ള ഒരുക്കൾ നടത്തി. 

പത്ത് അടിതാഴ്‌ച്ചയിൽ മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തു. തുടർന്ന് സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ തഹസിൽദാർക്കും ആരോഗ്യവകുപ്പിനും കൈമാറി. ഇതിനിടയിൽ പരിയാരത്ത് നിന്നും എത്തിയ ആരോഗ്യ വിദഗ്ധ സംഘം കബറടക്ക ഒരുക്കങ്ങൾ പരിശോധിച്ച് അംഗീകാരം നൽകി. കബർ സ്ഥാനിന് ചുറ്റും അണു നശീകരണ പ്രവര്‍ത്തി നടത്തി.  സുരക്ഷാ വസ്ത്രങ്ങൾ  ധരിച്ച വളണ്ടിയർമാർക്ക്  സംസ്‌ക്കാരത്തിനുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നല്കി. തുടർന്ന് ഉച്ചക്ക് 2 മണിയോടെ മൃതദേഹം പുതിയ ബസ്റ്റാന്റിന് സമീപമുള്ള കബർ സ്ഥാനിൽ എത്തിച്ചു. 

മുഹമ്മദിന്റെ സഹോദരൻ പി.കെ. മുസ്തഫ ഹാജി, പള്ളി കമ്മിറ്റി പ്രസിഡന്റ്  അബ്ദുള്ള ഹാജി എന്നിവരുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾ പത്ത് മിനുട്ട് കൊണ്ട് പൂർത്തിയാക്കി കബറടക്കുകയായിരുന്നു . ഇരിട്ടി തഹസിൽദാൽ കെ.കെ. ദിവാകരൻ, താലൂക്ക് ആസ്പത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, നഗരസഭാ ചെയർമാൻ പി.പി. അശോകൻ, സെക്രട്ടറി അൻസൽ ഐസക്ക്, ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ, എസ് ഐ ദിനേശൻ കൊതേരി , കണ്ണൂർ മെഡിക്കൽ കോളേജ് ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്‌, താലൂക്ക് നോഡൽ ഓഫീസർ മനോജ്കുമാർ എന്നിവർ സംസ്ക്കാര ചടങ്ങുകൾ നിയന്ത്രിച്ചു. സണ്ണിജസോഫ് എം എൽ എ , കെ പി സി സി ജന സെക്രട്ടറി സജീവ് ജോസഫ് എന്നിവർ സംസ്ക്കാര ചടങ്ങുകൾക്ക് മുൻമ്പ് സ്ഥലത്തെത്തിയിരുന്നു. കബറടക്കത്തിന് നേതൃത്വം നൽകിയ നാലുപേരും കോവിഡ് പ്രോട്ടക്കോൾ പ്രകാരം 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.     

Tags: deathcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.