Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ് : മരണപ്പെട്ട ഇരിക്കൂര്‍ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന സംസ്‌ക്കാര ചടങ്ങിന് സന്നദ്ധ സേവകരായ നാല് യുവാക്കള്‍ സംസകാരത്തിന് നേതൃത്വം നല്‍കി. ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. അനസ്, ഇരിക്കൂര്‍ എസ് ഐ കെ.പി. ശ്രീഹരി ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ , മഹല്ല് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 12, 2020, 11:09 pm IST
in Kannur

കണ്ണൂര്‍: ഇരിക്കൂറില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ മരണപ്പെടുകയും തുടര്‍ന്ന് നടത്തിയ സ്രവ  പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത വയോധികന്റെ മൃതദേഹം സംസ്‌കരിച്ചു.ഇരിക്കൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പട്ടുവo ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77നടുക്കണ്ടി ഉച്ചുക്ക) ന്റെ മൃതദേഹമാണ് വൈകുന്നേരം 7 മണിയോടെ ഇരിക്കൂര്‍ പാലം സൈറ്റിലെ ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചത്. 

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന സംസ്‌ക്കാര ചടങ്ങിന് സന്നദ്ധ സേവകരായ നാല് യുവാക്കള്‍ സംസകാരത്തിന് നേതൃത്വം നല്‍കി.  ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. അനസ്, ഇരിക്കൂര്‍ എസ് ഐ കെ.പി. ശ്രീഹരി ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ , മഹല്ല് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ആസ്പത്രിയില്‍ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹുസൈന്‍ മരിച്ചത്.ഇരിക്കൂറിലെ യും ശ്രീകണ്ഠപുരം കോട്ടൂരിലെയും ആദ്യകാല വ്യാപാരിയായിരുന്നു.മാര്‍ച്ച് മൂന്നിനാണ്

ഹുസൈന്‍ കുട്ടിയും ഭാര്യയും മുംബൈയില്‍ താമസിക്കുന്ന മൂത്ത മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ലോക് ഡൗണായതിനെ തുടര്‍ന്ന് ട്രെയിന്‍ സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്ന് മാസവും അവിടെ താമസിച്ചു വരികയായിരുന്നു. ഈ മാസം 9 നാണ് മംഗള എക്‌സ്പ്രസില്‍ കണ്ണൂരില്‍ എത്തിയത്.കൂടെ ഭാര്യയും മറ്റൊരു മകളും ഭര്‍ത്താവും അവരുടെ മൂന്ന് മക്കളും ഉണ്ടായിരുന്നു. അന്ന് തന്നെ .ഇവരെ കണ്ണൂരില്‍ നിന്നും ആംബുലന്‍സില്‍ വീട്ടില്‍ എത്തിച്ച് കോ വിഡ്‌നിരീക്ഷണത്തി ല്‍ കഴിയുകയായിരുന്നു.ചൊവ്വാഴ്ച ശക്തമായ പനിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയ്‌ക്കായി ജില്ല ആശുപത്രിയിയിലേക്ക് മാറ്റുകയായിരുന്നു..

വ്യാഴാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന് രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ എന്നീ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 ഓടെ ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലാവുകയും പരിശോധനയില്‍ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ മനസ്സിലാക്കുകയും രാത്രി 11.30 ഓടെ മരണപ്പെടുകയും ചെയ്യുകയായിരുന്നു.

..

Tags: deathcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.