Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന വിശ്വാസം നഷ്ടപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടന്‍ രാജിവെച്ചൊഴിയണം: അരുണ്‍സിംഗ്

അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ രാജ്യത്തെ തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊളളുന്നത്. കളളക്കടത്തുകാരേയും കൊളളക്കാരേയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. സ്വര്‍ണ്ണ കളളക്കടത്ത് കേസുമായി ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കു പോലും ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Aug 13, 2020, 11:05 pm IST
inKerala

കണ്ണൂര്‍: അഴിമതിയില്‍ മുങ്ങിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടന്‍ രാജിവെച്ചൊഴിയണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിംഗ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ കണ്ണൂരിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നടത്തിയ ഉപവാസ സമരം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ രാജ്യത്തെ തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടാണ്  കൈക്കൊളളുന്നത്. കളളക്കടത്തുകാരേയും കൊളളക്കാരേയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. സ്വര്‍ണ്ണ കളളക്കടത്ത് കേസുമായി ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കു പോലും ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും ജനങ്ങള്‍ക്ക് ഗവണ്‍മെന്റിലുളള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു.

അഴിമതിയും സ്വജന പക്ഷപാതവും മാത്രം മുഖമുദ്രയായ കേരളത്തിലെ സര്‍ക്കാരിന്റെ കീഴില്‍ ഒരു വികസന പ്രവര്‍ത്തനവും നടക്കുന്നില്ല. കളളക്കടത്തിന്റെ പണം ഐഎസ് പോലുളള തീവ്രവാദ സംഘടനകള്‍ക്ക് സംസ്ഥാനത്ത് തഴച്ചു വളരാനായി ഉപയോഗിക്കുകയാണ്. ഇത്തരം തീവ്രവാദ ശക്തികള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുകയാണ്.  ഇക്കാര്യത്തില്‍ കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഒറ്റക്കെട്ടാണ്. നിലവിലെ ഭരണകക്ഷിയായ സിപിഎം കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത് അവസാനിപ്പിക്കണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്മാറണം.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായി മുന്നോട്ടു പോകുമ്പോള്‍ മുഖ്യമന്ത്രി കണ്‍സള്‍ട്ടന്‍സികളെ നിയമിച്ചും സ്വന്തം മകളുടെ കമ്പനിക്കു വേണ്ടിയും തെറ്റായ കരാറുകള്‍ നല്‍കുന്ന തിരക്കിലാണ്. പ്രതിരോധവുമായി ബന്ധപ്പെട്ട കളളക്കഥകള്‍ പുറത്തു വിട്ട് മേനി നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നടത്തുന്ന സമരം വെറുതെയാവില്ല. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തിലെടുത്ത നിലപാട് ഭൂരിപക്ഷത്തോടുളള സര്‍ക്കാരിന്റെ സമീപനമാണ് കാണിക്കുന്നത്. ഇതിന് മാറ്റംമുണ്ടാവും. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ന്നതിന് സമാനമായി കേരളത്തിലും സിപിഎം തകരുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, സെക്രട്ടറി പ്രകാശ് ബാബു ,ദേശീയ സമിതിയംഗം എ.ദാമോദരന്‍ , ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ് , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാര്‍, ബിജു ഏളകുഴി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.

ഉപവാസ സമരത്തിന്റെ സമാപനത്തിന്റെ ഭാഗമായി വൈകുന്നേരം ഓണ്‍ലൈനിലൂടെ നടന്ന റാലി ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ നറല്‍ സെക്രട്ടറി മാരായ കെ.കെ. വിനോദ് കുമാര്‍ സ്വഗതവും ബിജുഏളക്കുഴി നന്ദിയും പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം റിട്ട. കേണല്‍ രാംദാസ് സംബന്ധിച്ചു. റിട്ട.കേണല്‍ എം.കെ. ഗോവിന്ദന്‍ നാരങ്ങ നീര് നല്‍കിയതിന് ശേഷം സി.കെ. പത്മനാഭന്‍ ഉപവാസം അവസാനിപ്പിച്ചു.

Tags: bjpC.K PadmanabhanArun Singh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.