ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി: മന്ത്രിയെന്താ റബര്‍ സ്റ്റാമ്പോ; വിധി തിങ്കളാഴ്ച
ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പരിശോധിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഫയലില്‍ ഒപ്പുവച്ചതെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ മന്ത്രി റബര്‍ സ്റ്റാമ്പാണോയെന്നും ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന ഫയലില്‍ ഒപ്പിടലാണോ മന്ത്രിയുടെ പണിയെന്നും സിംഗിള്‍ ബെഞ്ച്...






































