Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പരീക്ഷണത്തിനിടെ കത്തിയമര്‍ന്ന് സ്‌പേസ് എക്‌സ് റോക്കറ്റ്

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുന്നതിനായി വികസിപ്പിക്കുന്ന റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 100 കിലോയാണ് റോക്കറ്റിന്റെ ഭാരവാഹകശേഷി. 16 അടി ഉയരമുണ്ടിതിന്. തങ്ങള്‍ക്കു വേണ്ട എല്ല വിവരങ്ങളും നല്‍കിയതിന് ശേഷമാണ് റോക്കറ്റ് പൊട്ടിത്തെറിച്ചതെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 11, 2020, 01:15 pm IST
inTechnology

വാഷിങ്ടണ്‍: വിജയകരമായ വിക്ഷേപണത്തിന് പിന്നാലെയുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന് സ്‌പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് എഫ്എന്‍ 8 റോക്കറ്റ്. ടെക്‌സാസിലെ ബോകാ ചിക്കയില്‍ റോക്കറ്റ് തിരിച്ചിറക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഭൂമിയില്‍ തിരിച്ചിറക്കുന്നതിനിടെ ഇന്ധന ടാങ്കിലെ മര്‍ദം കുറഞ്ഞുപോയതാണ് പൊട്ടിത്തെറിക്ക് കാരണമായി വിലയിരുത്തുന്നത്. ഈ സമയത്തെ റോക്കറ്റിന്റെ അതിവേഗവും പൊട്ടിത്തെറിക്ക് കാരണമായി.  

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുന്നതിനായി വികസിപ്പിക്കുന്ന റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 100 കിലോയാണ് റോക്കറ്റിന്റെ ഭാരവാഹകശേഷി. 16 അടി ഉയരമുണ്ടിതിന്. തങ്ങള്‍ക്കു വേണ്ട എല്ല വിവരങ്ങളും നല്‍കിയതിന് ശേഷമാണ് റോക്കറ്റ് പൊട്ടിത്തെറിച്ചതെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചു.  

സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം വിജയകരമായിരുന്നു. പേടകം തകര്‍ന്നിട്ടും ഇതിന്റെ പരീക്ഷണത്തെ വന്‍ വിജയമായാണ് ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചത്. ചൊവ്വ ഇതാ ഞങ്ങള്‍ വരുന്നു എന്നദ്ദേഹം ട്വീറ്റ് ചെയ്തു.  

വിക്ഷേപണത്തിന് ശേഷം ആറ് മിനിറ്റ് 42 സെക്കന്‍ഡാണ് റോക്കറ്റ് യാത്ര ചെയ്തത്. ഇത്രയും സമയം ഒരു സ്റ്റാര്‍ഷിപ്പ് പേടകം സഞ്ചരിക്കുന്നത് ഇതാദ്യം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ അതേ സാങ്കേതികവിദ്യ തന്നെയാണ് സ്റ്റാര്‍ഷിപ്പിലും ഉപയോഗിച്ചത്.

Tags: ടെസ്റ്റ്സ്‌പേസ് എക്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.