Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം: യുഡിഎഫില്‍ പോര്

യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്നും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ സീറ്റിലും യുഡിഎഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചെന്നുമാണ് സി.പി. ജോണ്‍ പറഞ്ഞത്. മാന്യമായി ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വമെന്നാണ് തന്റെ അഭിപ്രായമെന്നും ജോണ്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ മുല്ലപ്പള്ളിയും എം.എം. ഹസ്സനുമായുള്ള തര്‍ക്കത്തില്‍ തനിക്ക് അഭിപ്രായമില്ല. കെ.സി. വേണുഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തനിക്കറിയില്ലെന്നും ഇത് സിഎംപിയുടെ അഭിപ്രായമാണെന്നുമാണ് ജോണ്‍ പറഞ്ഞത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 11, 2020, 04:03 pm IST
in Kerala

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ പേരില്‍ യുഡിഎഫില്‍ പോര് മുറുകുന്നു. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദി പ്രസ്സില്‍ സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനും മാധ്യമങ്ങളുമായി പങ്കുവച്ചത് പരസ്പരവിരുദ്ധ നിലപാടുകള്‍. ഘടകക്ഷികളിലൊന്നായ സിഎംപി നേതാവ് വെല്‍ഫെയര്‍ പാര്‍ട്ടിയെ അനുകൂലിച്ചതിനെ മുന്നണിയുടെ കണ്‍വീനറായ എം.എം. ഹസ്സന്‍ തള്ളിക്കളഞ്ഞു.

യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്നും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ സീറ്റിലും യുഡിഎഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചെന്നുമാണ് സി.പി. ജോണ്‍ പറഞ്ഞത്. മാന്യമായി ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വമെന്നാണ് തന്റെ അഭിപ്രായമെന്നും ജോണ്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ മുല്ലപ്പള്ളിയും എം.എം. ഹസ്സനുമായുള്ള തര്‍ക്കത്തില്‍ തനിക്ക് അഭിപ്രായമില്ല. കെ.സി. വേണുഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തനിക്കറിയില്ലെന്നും ഇത് സിഎംപിയുടെ അഭിപ്രായമാണെന്നുമാണ് ജോണ്‍ പറഞ്ഞത്.

മസ്ലിം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് ഇഎംഎസ് പോളിറ്റ് ബ്യൂറോക്ക് അയച്ച കത്തില്‍ എഴുതിവച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്സ് കൃസ്ത്യന്‍ വര്‍ഗീയപ്പാര്‍ട്ടിയാണെന്നായിരുന്നു സിപിഎം നിലപാട്. എന്നാല്‍, ജമഅത്തെ ഇസ്ലാമി വര്‍ഗീയമാണെന്ന് സിപിഎം പറഞ്ഞില്ല. ആ ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ്ണ പിന്‍തുണ സ്വീകരിച്ചത് എല്‍ഡിഎഫ് ആണ്. അത് തെറ്റാണോയെന്ന് സിപിഎം വ്യക്തമാക്കണം. എന്ന് മുതലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മതമൗലികവാദികളായതെന്ന് സിപിഎം വ്യക്തമാക്കണമെന്നും സി.പി. ജോണ്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് എം.എം. ഹസ്സന്‍ സ്വീകരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയുടെ കാര്യത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസ്സിനും രണ്ടഭിപ്രായമില്ലെന്നും സി.പി. ജോണിന്റേത് അവരുടെ അഭിപ്രായമാണെന്നും ഹസ്സന്‍ പറഞ്ഞു. സി.പി. ജോണ്‍ സിഎംപിയുടെ നേതാവാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. കെ.സി. വേണുഗോപാലും ഉമ്മന്‍ചാണ്ടിയും ഇതേ നിലപാടാണ് സ്വീകരിച്ചത്.  

വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഉമ്മന്‍ചാണ്ടിയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയാണോ സഖ്യമാണോയെന്ന ചോദ്യത്തില്‍ നിന്ന് എം.എം. ഹസ്സന്‍ ഒഴിഞ്ഞ് മാറുകയും ചെയ്തു.

തുടര്‍ന്ന് മീറ്റ് ദി പ്രസില്‍ പങ്കെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞത് താന്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ദേശീയ നയത്തിന്റെ ഭാഗമായിട്ടേ വിഷയത്തെ കാണാന്‍ സാധിക്കൂയെന്നുമാണ്. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം സംബന്ധിച്ച് കോണ്‍ഗ്രസിനോട് മാത്രം എന്തിന് ചോദ്യം ഉന്നയിക്കുന്നുവെന്നും അഞ്ച് വര്‍ഷം മുമ്പ് ഇവരുമായി ചങ്ങാത്തമുണ്ടാക്കിയവരല്ലെ എല്‍ഡിഎഫ് എന്നായിരുന്നു വേണുഗോപാലിന്റെ മറുചോദ്യം. കൃത്യമായ നയം കോണ്‍ഗ്രസിന് ഇക്കാര്യത്തിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം ഈ നയം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.