Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകസമരത്തെ പിന്തുണയ്‌ക്കുന്നവര്‍ ഓര്‍ക്കുക; കന്നിട്ട കൊപ്ര വിപണി തകര്‍ത്തത് ഇടനിലക്കാര്‍

ഇവരുടെ ഇടനിലക്കാര്‍ ചില നാട്ടുകാരും. വില അതീവരഹസ്യമായി നിശ്ചയിച്ച് പരസ്യമായി കൊപ്ര വില്‍ക്കുകന്നതായിരുന്നു വിപണിയുടെ പ്രത്യേകത. ഇതില്‍ ഇടനിലക്കാര്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അവര്‍ മുതലാളിമാര്‍ക്കനുകൂലമായി കര്‍ഷകരെ ചൂഷണം ചെയ്തതും കേരകൃഷി ക്ഷയിച്ചതും കന്നിട്ട വിപണിയുടെ നാശത്തിന് കാരണങ്ങളായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 11, 2020, 11:30 am IST
in Kerala

കൊച്ചി: ഇപ്പോള്‍  കര്‍ഷക സമരത്തെ  പിന്തുണക്കുന്നവര്‍ ഓര്‍ക്കുക, ഇടനിലക്കാരാണ് കര്‍ഷകരെ തകര്‍ത്തത്. കേരളത്തിലെ കേരകര്‍ഷകരുടെ സുപ്രധാന വിപണിയായിരുന്ന ചേര്‍ത്തല കന്നിട്ട കൊപ്ര വിപണിയെ നാമാവശേഷമാക്കിയത്  ഇടനിലക്കാരാണ്. അത്തരക്കാരെയാണ് ഇപ്പോള്‍ ഇടതു പക്ഷവും കോണ്‍ഗ്രസും ദല്‍ഹിയില്‍ പിന്തുണയ്‌ക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ അച്ഛനും ചില കുടുംബാംഗങ്ങളും ഉള്‍പ്പെട്ട വിപണിയായിരുന്നു കന്നിട്ട കൊപ്രാ വിപണി. മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ വള്ളത്തിലും വാഹനങ്ങളിലും  കൊപ്ര വലിയ തോതില്‍  കന്നിട്ടയില്‍ എത്തിച്ചിരുന്നു. ഈ  കൊപ്രാ വിപണിയില്‍ പണമിറക്കിയിരുന്നതും ബിസിനസ് നടത്തിയിരുന്നതും ഗുജറാത്തി  സേഠുമാരാണ്. ഇവരുടെ ഇടനിലക്കാര്‍ ചില നാട്ടുകാരും. വില അതീവരഹസ്യമായി നിശ്ചയിച്ച് പരസ്യമായി കൊപ്ര  വില്‍ക്കുകന്നതായിരുന്നു  വിപണിയുടെ പ്രത്യേകത. ഇതില്‍ ഇടനിലക്കാര്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.  അവര്‍ മുതലാളിമാര്‍ക്കനുകൂലമായി കര്‍ഷകരെ ചൂഷണം ചെയ്തതും കേരകൃഷി ക്ഷയിച്ചതും കന്നിട്ട വിപണിയുടെ നാശത്തിന്  കാരണങ്ങളായി.

കന്നിട്ടയിലെ ഇടനിലക്കാര്‍ സേഠുമാര്‍ക്ക് വിടുപണി ചെയ്ത് പണം നേടിക്കൊടുക്കുകയും പങ്കുപറ്റുകയുമായിരുന്നു പതിവ്.  സേഠുമാര്‍ക്ക് പരമാവധി വിലകുറച്ച് കൊപ്ര സംഘടിപ്പിച്ചുകൊടുക്കും. ഇത്തരം ഏജന്റുമാരാണ്  കര്‍ഷകരുടെ ഉല്‍പ്പന്നത്തിന് മൂല്യവും വിലയും നിശ്ചയിച്ചിരുന്നത്. കൊപ്ര എത്തിക്കുമ്പോള്‍  സാമ്പിളായി ‘ഗണപതി കൊപ്ര’ എന്ന പേരില്‍ ഇടനിലക്കാര്‍ ഒരു പങ്ക് കൈക്കലാക്കും. പരസ്യവില്‍പ്പനയെങ്കിലും വില നിര്‍ണ്ണയം രഹസ്യമായിരുന്നു.  തുണികൊണ്ടു മറച്ച കൈവിരലുകളില്‍ പരസ്പരം സ്പര്‍ശിച്ച്, മറ്റൊരു കര്‍ഷകനറിയാതെ വില നിശ്ചയിക്കും. സ്പര്‍ശനത്തിലൂടെ ഒരാളോട് പറഞ്ഞ വില എത്രയെന്ന് മറ്റൊരാളും അറിയില്ല.

കൊപ്രക്ക് വില കൊടുക്കുന്നതിലും ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്തിരുന്നു. മൂന്നു നാലു ദിവസം കഴിഞ്ഞേ വില കൊടുക്കൂ. അതും  പണത്തിനു പകരം ശീട്ട് (രസീത്) നല്‍കും. ഈ അവധി നീട്ടി നേടുന്നതിലും ഇടനിലക്കാര്‍ കമ്മീഷന്‍ പറ്റിയിരുന്നു. അവധിക്കാലത്തിന് മുമ്പ് അത്യാവശം പണം വേണ്ടവര്‍ക്ക് ‘ശീട്ട് പൊട്ടിക്കല്‍’ വഴി പണം നല്‍കിയിരുന്നു. ശീട്ട് ചന്തകളിലെ കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ അവര്‍ നൂറു രൂപ കുറച്ച് ഉടന്‍ പണം നല്‍കും. ഇങ്ങനെ കിട്ടുന്ന വിഹിതത്തില്‍ ഒരു പങ്കും ഇടനിലക്കാര്‍ കൈപ്പറ്റുമായിരുന്നു.

ഇത്തരത്തിലുള്ള ചൂഷണം കൂടിയതോടെ  ഇടനിലക്കാരുടെ ആധിപത്യം ശക്തമായതോടെ കന്നിട്ടയില്‍നിന്ന് കേര കര്‍ഷകര്‍ അകന്നു. പിന്നെ  പ്രാദേശികമായി കൊപ്ര സംഭരണവും കൊപ്രമില്ലുകളും വന്നു.  ഇങ്ങനെ കര്‍ഷകരെ നശിപ്പിച്ച സംവിധാനത്തെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുണയ്‌ക്കുന്നത്.

Tags: cherthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സാപ്പിഴവ്; കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി, ഓട്ടോ ഡ്രൈവർ വേതന തിന്നത് 63 ദിവസം

Kerala

ജയ്‌നമ്മ കൊല്ലപ്പെട്ടതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് , സെബാസ്റ്റ്യനെ ചേര്‍ത്തലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

Alappuzha

ആരോരുമില്ലാത്ത സഹജീവികള്‍ക്ക് സേവാഭാരതി ആശ്രയ കേന്ദ്രത്തിന് തുടക്കം

Kerala

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളുടെ ഏഴരകോടി തട്ടിയ 2 ചൈനാക്കാര്‍ അറസ്റ്റില്‍

കാളി തകില്‍ തൊട്ട് നമസ്‌ക്കരിക്കുന്ന ചിക്കര കുട്ടികള്‍
Samskriti

കണിച്ചുകുളങ്ങര ദേവിയുടെ ഇഷ്ടവാദ്യമായ കാളി തകില്‍ തൊട്ടുനമസ്‌ക്കരിക്കുന്നത് പുണ്യം

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.