Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആഘാതം

222 പഞ്ചായത്ത് ഭരണസമിതികളിലെ 4371 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 1989 സീറ്റുകള്‍. കോണ്‍ഗ്രസിന് 1852 സീറ്റും. 439 സ്വതന്ത്രരും ജയിച്ചപ്പോള്‍ സിപിഎമ്മിന് വെറും 26 സീറ്റാണ് കിട്ടിയത്. എന്‍ഡിഎ ഘടകകക്ഷിയായ ആര്‍എല്‍പിക്ക് 60 സീറ്റ് കിട്ടി. ബിഎസ്പിക്ക് അഞ്ചു സീറ്റുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 10, 2020, 04:39 pm IST
in India

ജയ്‌പ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പതര്‍ച്ച അതിവേഗം മാറുന്നു. ഇതിന്റെ വ്യക്തമായ സൂചനയായി തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് തോറ്റ് രണ്ടാമതെത്തിയപ്പോള്‍ ബിജെപിക്കാണ് വലിയ നേട്ടം.

222 പഞ്ചായത്ത് ഭരണസമിതികളിലെ  4371 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 1989 സീറ്റുകള്‍. കോണ്‍ഗ്രസിന് 1852 സീറ്റും. 439 സ്വതന്ത്രരും ജയിച്ചപ്പോള്‍ സിപിഎമ്മിന് വെറും 26 സീറ്റാണ് കിട്ടിയത്. എന്‍ഡിഎ ഘടകകക്ഷിയായ ആര്‍എല്‍പിക്ക് 60 സീറ്റ് കിട്ടി. ബിഎസ്പിക്ക് അഞ്ചു സീറ്റുണ്ട്.

ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ പകുതിയിലേറെയും ബിജെപി പിടിച്ചു. 21 ജില്ലാ പഞ്ചായത്തുകളിലെ 636 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് ബിജെപി ജയിച്ചത്. 252 സീറ്റുകളില്‍ കോണ്‍ഗ്രസും  18 സീറ്റുകളില്‍ സ്വതന്ത്രരും പത്തു സീറ്റുകളില്‍ ആര്‍എല്‍ഡിയും ജയിച്ചപ്പോള്‍ സിപിഎമ്മിന് രണ്ടു സീറ്റുകള്‍ നേടാനേ ആയുള്ളൂ.  

പാവപ്പെട്ടവരും കര്‍ഷകരും തൊഴിലാളികളും ബിജെപിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും  അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.  നദ്ദ പറഞ്ഞു. വിജയത്തിന് പാര്‍ട്ടി പ്രവര്‍ത്തകരോട് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ നന്ദി പറഞ്ഞു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ബിജെപിക്ക് താത്ക്കാലികമായി തിരിച്ചടിയുണ്ടാക്കിയെങ്കിലും അതില്‍ നിന്ന് കരകയറിയെന്നാണ്  തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വ്യക്തമാക്കുന്നത്. 2023ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം. വോട്ട് ശതമാനത്തില്‍ വലിയ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഫലം തെളിയിക്കുന്നു.

Tags: ശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

Alappuzha

കായംകുളത്ത് നിന്ന്  കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴി: മൃതദേഹത്തിനായി പോലീസ് കുഴിച്ചപ്പോള്‍ നഷ്ടപ്പെട്ട് ബിജുകുമാറിന്റെ കിടപ്പാടം

അന്‍സല്‍, സിദ്ദിക്ക്, ഭാര്യ നൗഫി
Kerala

പള്ളിക്കൽ പുഴയിൽ നവ ദമ്പതികളെ കാണാതായി, ബന്ധുവിന്റെ മൃതദേഹം കണ്ടെടുത്തു; അപകടം ഫോട്ടോ എടുക്കുന്നതിനിടെയെന്ന് സംശയം

Kerala

കാണാതായ ചാന്ദ്‌നിയുടെ മൃതദേഹം ആലുവയില്‍ നിന്ന് കണ്ടെത്തി; ക്രൂരമായ കൊലപാതകം; കുട്ടിയുടെ ശരീരം ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജിനരികില്‍ (ഇടത്ത്) മുനമ്പത്ത് വഖഫിന്‍റെ കുടിയൊഴിക്കലിനെതിരെ താമസക്കാര്‍ (വലത്ത്)

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് വിശദീകരണം തേടി കേന്ദ്ര സർക്കാർ; കേരള വഖഫ് ബോർഡിന് നോട്ടീസ് അയച്ചു.

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.