ആരോഗ്യവകുപ്പിന്റെ അനാസ്ഥ: ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; സഹായത്തിനായി അലഞ്ഞത് 9 മണിക്കൂര്‍
ഇദ്ദേഹവും മൂത്തമകനും കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ചികിത്സയ്ക്ക് ദിവസം ഇരുപത്തിമൂവായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തീരുമാനിച്ചു








































