13 കാരിയെ പീഡിപ്പിച്ചു; സിപിഎം പഞ്ചായത്ത് അംഗംവും സുഹൃത്തും അറസ്റ്റില്‍
മരുതിക്കുന്ന് സ്വദേശിയായ എട്ടാംക്ലാസ് കാരിയെ പ്രലോഭിപ്പിച്ചും, കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തിയും കഴിഞ്ഞ ആറുമാസമായി ഇരുവരും മാറിമാറി പീഡിപ്പിച്ചു വരികയായിരുന്നു. ആദ്യം ഷമീര്‍ ആണ് കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം...








































