Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഒന്നിച്ചു പോരാടും; ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാമാരിയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഊര്‍ജ്ജസ്വലവും വൈവിധ്യപൂര്‍ണ്ണവും വിശ്വസനീയവുമായ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെകുറിച്ചും നിര്‍ണായക വസ്തുക്കളുടെയും സാങ്കേതികവിദ്യകളുടെയും വിശ്വസനീയമായ വിതരണം ഉറപ്പാക്കുന്നതിലും ഉരു രാജ്യങ്ങളുടെയും സഹകരണത്തെക്കുറിച്ചും ചര്‍ച്ച നടന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 26, 2021, 04:35 pm IST
inIndia

ന്യൂദല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും തങ്ങളുടെ രാജ്യത്തെ കോവിഡ് 19 അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന പ്രാദേശിക, ആഗോള വെല്ലുവിളികളെക്കുറിച്ച് അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു.

മഹാമാരിയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഊര്‍ജ്ജസ്വലവും വൈവിധ്യപൂര്‍ണ്ണവും വിശ്വസനീയവുമായ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെകുറിച്ചും നിര്‍ണായക വസ്തുക്കളുടെയും സാങ്കേതികവിദ്യകളുടെയും വിശ്വസനീയമായ വിതരണം ഉറപ്പാക്കുന്നതിലും ഉരു രാജ്യങ്ങളുടെയും സഹകരണത്തെക്കുറിച്ചും ചര്‍ച്ച നടന്നു.

ഉല്‍പാദനത്തിലും നൈപുണ്യവികസനത്തിലും പുതിയ പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലും ഭാരതവും ജപ്പാനും അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഈ സാഹചര്യത്തില്‍, തങ്ങളുടെ വിദഗ്‌ദ്ധ തൊഴിലാളികളുടെ കഴിവുകളെ സമന്വയിപ്പിക്കുന്നതിനും പരസ്പരം പ്രയോജനകരമായ ഫലങ്ങള്‍ കൈവരിക്കുന്നതിനുമായുള്ള നിര്‍ദ്ദിഷ്ട കരാറിന്റെ വേഗത്തിലുള്ള നടപ്പാക്കലിന്റെ ആവശ്യകത രണ്ട് നേതാക്കളും വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതിയെ തങ്ങളുടെ സഹകരണത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി അവര്‍ ഉയര്‍ത്തിക്കാട്ടുകയും അത് നടപ്പാക്കുന്നതിലെ സ്ഥിരമായ പുരോഗതിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

കോവിഡ് 19 മഹാമാരിയുടെ  സമയത്ത്  ഇരുരാജ്യങ്ങളിലും പരസ്പരം മാറി താമസിക്കുന്ന പൗരന്മാര്‍ക്ക് നല്‍കിവരുന്ന പിന്തുണയും സൗകര്യങ്ങളും ഇരുനേതാക്കളും വിലമതിക്കുകയും അത്തരം ഏകോപനം തുടരാന്‍ സമ്മതിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഇന്ത്യയ്‌ക്ക് സഹായം നല്‍കിയതിന് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സുഗയ്‌ക്ക് നന്ദി അറിയിച്ചു. കോവിഡ് 19 സാഹചര്യം സുസ്ഥിരമാകുമ്പോള്‍ സമീപഭാവിയില്‍ തന്നെ പ്രധാനമന്ത്രി സുഗയെ ഇന്ത്യയില്‍  സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags: indiaജപ്പാന്‍നരേന്ദ്രമോദിcovidകോവിഡ് നിയന്ത്രണച്ചട്ടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.