പോലീസുകാരന്റെ വീട്ടിലെ സ്‌ഫോടനം; ഫോറന്‍സിക് ഫലം വൈകിപ്പിക്കുന്നു; സംഭവത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും പങ്ക്
സ്‌ഫോടനം നടന്ന വീട്ടുകാരന്റെ പേരില്‍ സ്വമേധയ കേസ് എടുക്കേണ്ട പോലീസ് വീട്ടുടമയും പോലീസുകാരനുമായചിത്രദാസിന്റെ പരാതി പ്രകാരം മാത്രമാണ് കേസ് എടുത്തത്. ഗ്യാസ്‌കുറ്റി പൊട്ടിത്തെറിച്ചതാണെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്....






































