Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതലക്ഷ്യവും ജീവിത രീതിയും

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 6, 2021, 08:56 pm IST
in Samskriti

നീ എവിടെയായിരുന്നാലും ഭഗവാന് സമര്‍പ്പിതമായി ജീവിക്കൂ എന്ന ഉപദേശം ഹനുമാന്‍ വിഭീഷണന് നല്‍കി. അങ്ങനെ ഹനുമാന്റെ സഹായത്താല്‍ വിഭീഷണന്‍ ഭഗവാന്‍ ശ്രീരാമനൊപ്പം ചേര്‍ന്നു. അതുപോലെ ലങ്കാധിപനാകുകയും ചെയ്തു.  

ജൂഗ് സഹസ്ര ജോജന് പര് ഭാനൂ

ലീല്യോ താഹി മധുര ഫല ജാനൂ

(അര്‍ഥം: അനേകായിരം യോജന ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൂര്യഗോളത്തെ കണ്ട് പക്വഫലം എന്നു കരുതി അങ്ങു വിഴുങ്ങുകയുണ്ടായി.)

കഥ ഇത്തിരി പുറകിലോട്ടു  

പോകുകയാണ്. അതിന് കാരണം മുന്‍പേ വന്ന രണ്ട് ചൗപ്പായികള്‍ ആണ്. വിഭീഷണനെയും സുഗ്രീവനേയും ജീവിത ലക്ഷ്യത്തിലേക്ക് നയിച്ചത് ഹനുമാനാണെന്നു നാം കണ്ടു. അങ്ങനെയെങ്കില്‍ ഹനുമാനും ആ ലക്ഷ്യത്തെ പറ്റി അറിവുണ്ടായിരിക്കും. സൂര്യനെ വിഴുങ്ങാന്‍ ചാടുന്ന ഹനുമാന്റെ കഥ അതിന്റെ സൂചനയാണ്.  

ജീവിതരീതിയും ജീവിതലക്ഷ്യവും തമ്മില്‍ തെറ്റുണ്ടാവാന്‍ പാടില്ല. പക്ഷേ പലരും ജീവിത രീതിയെ ജീവിതലക്ഷ്യമെന്ന് തെറ്റായി മനസ്സിലാക്കിയാണ് ജീവിക്കുക.  

ജനിച്ചു, പഠിച്ചു, ജോലിയും കല്യാണവും കഴിഞ്ഞ് അടുത്ത തലമുറയെ വാര്‍ത്തെടുത്തു പോകുന്ന ആ ജീവിത ചക്രമുണ്ടല്ലോ, നാം സാധാരണയായി ജീവിതമെന്ന് വിളിക്കുന്നത് അതിനെയാണല്ലോ.  

മോക്ഷം (പരമമായ തൃപ്തിയും സമാധാനവുമുള്ള അവസ്ഥ) ആണ് നമ്മുടെ ജീവിത ലക്ഷ്യം. അത് അജ്ഞാനത്തെ അകറ്റിയുള്ള ശുദ്ധബോധമാണ്. ഈ മോക്ഷത്തില്‍ നാമെത്തേണ്ടത് ആധ്യാത്മികതയിലൂടെയാണ്. സൂര്യദേവന്‍ നമ്മുടെ കൃതികളില്‍ എപ്പോഴും ആധ്യാത്മിക ലക്ഷ്യമായും അറിവിന്റെ പ്രതീകവുമായാണ് കാണപ്പെടുന്നത്. ആ ലക്ഷ്യത്തിലേക്കെത്താന്‍ ചെറുപ്പത്തിലേ തന്നെ  താല്‍പര്യമുണ്ടായിരുന്നു ഹനുമാന്.  

സൂര്യഭഗവാനെ ആധ്യാത്മിക ഉന്നതിയുടെ പ്രതീകമാക്കിയാണ് നമ്മുടെ പല സാധനാ ക്രമങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്.  ഉദാഹരണത്തിന് 108 മണികളുള്ള ജപമാല. (ഒരു മാല എന്നത് 108 മണികളാണ്). ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 108 സൂര്യന്മാരെ അടുപ്പിച്ച് വച്ചിട്ടുള്ള ദൂരമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കൂടി അറിയുമ്പോഴാണ് നമ്മുടെ ഋഷിമാര്‍ നമുക്കായി നല്‍കിയ സാധനാ പദ്ധതികളുടെ ആഴം അറിയാനാവുക.  

108 മണികള്‍ ജപിക്കുമ്പോള്‍ ഈ ജീവന്‍ (ഭൂമി) ആധ്യാത്മിക ലക്ഷ്യവുമായി യോജിക്കുകയാണ്. അതായത് സൂര്യനില്‍ എത്തുകയാണ്. എത്ര മനോഹരമായ കല്‍പ്പന. ഭൂമിയില്‍ നിന്ന് സൂര്യനിലേക്ക് 108 സൂര്യന്റെ ദൂരമാണെന്നു മനസ്സിലാക്കി ജീവത്വത്തില്‍ നിന്നും ദൈവികതയിലേക്ക് 108 സൂര്യനെ സൂചിപ്പിക്കുന്ന മണിയുടെ സിംബോളിസം നല്‍കിയ മനോഹരമായ കല്‍പ്പന.  

നാം ഓരോരുത്തരും ഈ ജീവത്വത്തില്‍ നിന്നും ദൈവികതയിലേക്ക് എത്തുക തന്നെ വേണമെന്ന് ആചാര്യന്മാര്‍ ഉദ്‌ഘോഷിക്കുന്നു. ഇതിന് നമ്മുടെ ജീവിത ലക്ഷ്യത്തെയും ജീവിത രീതിയെയും പറ്റി പൂര്‍ണ ബോധ്യമുണ്ടാവണം.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.