ജനകീയനായ എംഎല്‍എ പാര്‍ട്ടി വിട്ടു; ആസാം കോണ്‍ഗ്രസിലും പൊട്ടിത്തെറി
പഞ്ചാബില്‍ നവജ്യോത് സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നയിക്കുന്ന പടയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും കൂട്ടരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിെനതിരെ നടത്തുന്ന പോരാട്ടവും ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ്...








































