Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തടി കടത്തിയ ലോറി പിടികൂടി; തടി കടത്താന്‍ ഉപയോഗിച്ച കരാറുകാരന്‍ കെ.എച്ച്. അലിയാറിന്റെ ലോറി ആണ് പിടിച്ചെടുത്തത്

ഇന്നലെ അടിമാലി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ തേടി വനം വകുപ്പ് മോട്ടര്‍വാഹന വകുപ്പിന് കത്ത് നല്‍കും. വനം വകുപ്പിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഉടുമ്പന്‍ചോലയില്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ടിപ്പര്‍ ലോറിയിലാണ് മരങ്ങള്‍ കടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 05:35 pm IST
inKerala
പിടികൂടിയ ലോറി വനം വകുപ്പ് സെക്ഷന്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍

പിടികൂടിയ ലോറി വനം വകുപ്പ് സെക്ഷന്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍

നെടുങ്കണ്ടം: ഉടുമ്പന്‍ചോല-രാജാക്കാട് റോഡ് നിര്‍മാണത്തിനിടെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പും കരാറുകാരനും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ലോറി പിടികൂടി. തടി കടത്താന്‍ ഉപയോഗിച്ച കരാറുകാരന്‍ കെ.എച്ച്. അലിയാറിന്റെ ലോറി ആണ് പിടിച്ചെടുത്തത്. അടിമാലി പൊളിഞ്ഞ പാലത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ച നിലയിലാണ് ടിപ്പര്‍ ലോറി.രക്തസമ്മര്‍ദം ഉയര്‍ന്നതിനാല്‍ റോഡ് കരാറുകാരന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരാറുകാരനെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് രണ്ട് തവണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കരാറുകാരന്റെ ആരോഗ്യനില മോശമായതിനാല്‍ ശ്രമം ഉപേക്ഷിച്ചു.  

ഇന്നലെ അടിമാലി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ തേടി വനം വകുപ്പ് മോട്ടര്‍വാഹന വകുപ്പിന് കത്ത് നല്‍കും. വനം വകുപ്പിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഉടുമ്പന്‍ചോലയില്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ടിപ്പര്‍ ലോറിയിലാണ് മരങ്ങള്‍ കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. വനം വകുപ്പ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കരാറുകാരന്‍ കൂട്ടാക്കിയില്ല.  കൊവിഡ് രോഗബാധിതനാണെന്ന് സംശയമുണ്ടെന്നും വീട്ടില്‍ നീരീക്ഷണത്തിലാണെന്നും കരാറുകാരന്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ ദേവികുളം ഫോറസ്റ്റ് ഓഫിസിലെത്താന്‍ കരാറുകാരന് നോട്ടിസ് നല്‍കിയിരുന്നു. 35,000 രൂപയുടെ മരങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് വനം വകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍, വനം വകുപ്പ് ശാന്തന്‍പാറ ഓഫിസിന് കീഴിലുള്ള പൊന്‍മുടി സെക്ഷനില്‍ നിന്ന് മാത്രം പതിറ്റാണ്ടുകള്‍ പഴക്കമുള്ള ലക്ഷങ്ങളുടെ മരങ്ങള്‍ നഷ്ടപ്പെട്ടതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം റേഞ്ച് ഓഫീസര്‍ ബി. അരുണ്‍ മഹാരാജയുടെ നേതൃത്വത്തിലാണ് ലോറി പിടിച്ചെടുത്തത്. സംഭവത്തില്‍ കരാറുകാരന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി മൂന്ന് കേസുകളാണ് വനം വകുപ്പ് എടുത്തിരിക്കുന്നത്.

Tags: ലോറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എരുമപ്പെട്ടി കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഘനനം നടത്തിയ ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തപ്പോള്‍.
Thrissur

അനധികൃത കരിങ്കല്‍ ഖനനം: ലോറിയും യന്ത്രങ്ങളും പിടിച്ചെടുത്തു

പാചകവാതക സിലണ്ടര്‍ കയറ്റിവന്ന ലോറി പനച്ചിക്കാട് സരസ്വതി ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചുകയറിയ നിലയില്‍
Kottayam

പാചകവാതക സിലണ്ടറുമായെത്തിയ ലോറി പനച്ചിക്കാട് ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചുകയറി

India

രാജ്യത്ത് തക്കാളി മോഷണങ്ങൾ വ്യാപകമാകുന്നു; 2.5 ടൺ തക്കാളിയുമായി പോയ ലോറി കടത്തിയ ദമ്പതികൾ കർണാടകയിൽ പിടിയിൽ

Kerala

ലോറിയിലെ കയര്‍ കുരുങ്ങി കോട്ടയത്ത് കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം; കാൽ അറ്റ നിലയിൽ, കാലിൽ കുരുങ്ങി നൂറ് മീറ്ററിലധികം വലിച്ചു കൊണ്ടുപോയി

Kerala

കണ്ണൂരില്‍ കല്ലട ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ചു, യാത്രക്കാരന്‍ മരിച്ചു; 27 പേര്‍ക്ക് പരിക്ക്, അപകടകാരണം ബസിന്റെ അമിതവേഗതയെന്ന് സാക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.