Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയിട്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാതെ കേരളപോലീസ്

വേണ്ടവിധത്തില്‍ കേരള പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്. പത്തനാപുരം പാടത്തെ കശുമാവിന്‍ തോട്ടത്തില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, വയറുകള്‍, ബാറ്ററി എന്നിവ വിശദ പരിശോധനകള്‍ക്കായി അയച്ചു. കണ്ടെത്തിയ വസ്തുക്കള്‍ എവിടെയാണ് നിര്‍മിച്ചത്, ഇവ വിതരണം ചെയ്തത് ആരാണ്, എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം മേഖലയിലെ തീവ്ര നിലപാടുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 19, 2021, 08:36 am IST
inKerala

കൊല്ലം: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലം ജില്ലയുടെ വനാതിര്‍ത്തി കേന്ദ്രീകരിച്ചു തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നേരത്തേ സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നതായി അന്വേഷണ സംഘം.  

എന്നാല്‍ വേണ്ടവിധത്തില്‍ കേരള പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്. പത്തനാപുരം പാടത്തെ കശുമാവിന്‍ തോട്ടത്തില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, വയറുകള്‍, ബാറ്ററി എന്നിവ വിശദ പരിശോധനകള്‍ക്കായി അയച്ചു. കണ്ടെത്തിയ വസ്തുക്കള്‍ എവിടെയാണ് നിര്‍മിച്ചത്, ഇവ വിതരണം ചെയ്തത് ആരാണ്, എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം മേഖലയിലെ തീവ്ര നിലപാടുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.  

ആയോധന കലകള്‍ക്ക് ഉപയോഗിക്കുന്ന തരത്തില്‍ 4000 മരവടികള്‍ വനാതിര്‍ത്തി മേഖലകളില്‍ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 15 സാമ്പര്‍ ഇനത്തില്‍പെട്ട മാനുകളെയാണ് കൊല്ലപ്പെട്ട നിലയില്‍ പാടം വനമേഖലയില്‍ നിന്ന് കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകള്‍ ആയുധ പരിശീലനത്തിനായി മാനുകളെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കടശ്ശേരിയിലുള്ള 17 വയസുകാരന്‍ രാഹുല്‍ എന്ന കുട്ടിയെ കാണാതായതിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് സംശയമുണ്ട്. മുന്‍പ് പാടം വനമേഖലയില്‍ നിന്ന് ഈ കുട്ടിയുടെ രക്തഅംശവും അനുബന്ധ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.  

പത്തനംതിട്ട ജില്ലയിലും വനമേഖലകള്‍ കേന്ദ്രീകരിച്ച് സ്ഫോടനങ്ങള്‍ നടത്താനുള്ള പരിശീലനം നടക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കലഞ്ഞൂര്‍ പാടത്തിനു പിന്നാലെ കോന്നി കല്ലേലി വയക്കരയില്‍ നിന്നും സ്ഫോടകവസ്തുക്കളുടെ വന്‍ശേഖരം കണ്ടെത്തിയതും സംയോജിപ്പിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് നീക്കം. പത്തനംതിട്ടയിലെ വയക്കരപാലത്തിന് സമീപം തേക്കുതോട്ടത്തില്‍ പലയിടത്തായി ഉപേക്ഷിച്ചനിലയില്‍ 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കഴിഞ്ഞ ദിവസം കണ്ടത്. അച്ചന്‍കോവില്‍ വനമേഖലയിലെ നടുവത്തുംമൂഴി റേഞ്ചില്‍പ്പെട്ട സ്ഥലത്താണ് സ്ഫോടകവസ്തു കണ്ടെത്തിയത്.

Tags: കേരള പോലീസ്സ്‌ഫോടക വസ്തുക്കള്‍Pathanapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

‘കാലൻകോഴി’ പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ; ഗണേഷിനെതിരെ പ്രതിഷേധം കടുക്കുന്നു

Kerala

പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം: പ്രകോപനപരമായ വിചിത്ര വിശ്വാസവാക്യങ്ങൾ; നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.