Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാവികാസ് അഘാഡിയില്‍ വിള്ളല്‍; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്‌ക്കു മത്സരിക്കുമെന്ന നാനാ പടോലെ; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

കോണ്‍ഗ്രസ് പോയാല്‍ എന്‍സിപിയും ശിവസേനയും ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കി. സാമ്‌ന എഡിറ്റോറിയലിലാണ് നാനപടോലയെ വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാനം കൊവിഡ് മാഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ ചില ആള്‍ക്കാര്‍ അമിത വിശ്വാസത്തോടെ രാഷ്‌ട്രീയം, തെരഞ്ഞെടുപ്പ് എന്നിവയെ കുറിച്ചാണ് ചിന്തിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 18, 2021, 01:37 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാരിലെ വിള്ളല്‍ പൊട്ടിത്തെറിയിലേയ്‌ക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്‌ക്കു മത്സരിക്കുമെന്ന കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പടോലെയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രം സാമ്‌ന.  

കോണ്‍ഗ്രസ് പോയാല്‍ എന്‍സിപിയും ശിവസേനയും ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കി. സാമ്‌ന എഡിറ്റോറിയലിലാണ് നാനപടോലയെ വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാനം കൊവിഡ് മാഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ ചില ആള്‍ക്കാര്‍ അമിത വിശ്വാസത്തോടെ രാഷ്‌ട്രീയം, തെരഞ്ഞെടുപ്പ് എന്നിവയെ കുറിച്ചാണ് ചിന്തിക്കുന്നത്. മഹാരാഷ്‌ട്ര സിംഹാസനത്തില്‍ ഇരിക്കുന്നതുവരെ താന്‍ വിശ്രമിക്കില്ലെന്ന് നാന പടോലയുടെ പ്രസ്താവനയില്‍ നിന്ന് ഇത് വ്യക്തമാണ്. പാര്‍ലമെന്റ് ജനാധിപത്യം കണക്കുകളുടെ കളിയാണ്. ആരോണോ കളിയില്‍ വിജയിക്കുന്നത് അവര്‍ സിംഹാസനത്തില്‍ ഇരിക്കും. 2024-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ലെന്നും സാമ്‌ന പറയുന്നു.  

നാനാ പടോലയുടെ പ്രസ്താവനക്കെതിരെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി എന്‍സിപിയിലെ അജിത്പവാറിന്റെ വാക്കുകളും എഡിറ്റോറിയല്‍ ഉദ്ധരിച്ചിട്ടുണ്ട്. ആര്‍ക്കാണോ 145 എംഎല്‍എമാരെ ലഭിക്കുന്നത് അവര്‍ സര്‍ക്കാര്‍ രൂപീകരിക്കും, മുഖ്യമന്ത്രിയെ നിശ്ചയിക്കും, എന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം. കോണ്‍ഗ്രസ് സഖ്യം വിട്ടു പോയാല്‍ പ്രശ്‌നമില്ലെന്ന രീതിയിലായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്‌ക്കു മത്സരിക്കുമെന്നായിരുന്നു നാനാ പടോലെയുടെ പ്രഖ്യാപനം. തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പടോല പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

Kerala

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.