Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കാറ്റില്‍പറത്തി ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു

ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് അര്‍ഹമായ അവധി നല്‍കുക, ദിവസവേതന അടിസ്ഥാനത്തിലുള്ള തൊഴിലാളികളുടേതടക്കം വേതനത്തില്‍ കുറവ് വരുത്തരുത്, തൊഴില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ലേ ഓഫ്, ലോക്കൗട്ട്, റീ ട്രഞ്ച്‌മെന്റ്, ടെര്‍മിനേഷന്‍ എന്നിവ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 05:05 pm IST
in Kerala

ആലപ്പുഴ: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതു-സ്വകാര്യ-തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി സംസ്ഥാന ലേബര്‍ ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ പൂര്‍ണമായി അവഗണിച്ചു. കൊവിഡ് രണ്ടാം തരംഗത്തോട് അനുബന്ധിച്ചാണ്  തൊഴിലാളികളുടെ വേതനം, തൊഴില്‍ ക്രമീകരണം എന്നിവ സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് അര്‍ഹമായ അവധി നല്‍കുക, ദിവസവേതന അടിസ്ഥാനത്തിലുള്ള തൊഴിലാളികളുടേതടക്കം വേതനത്തില്‍ കുറവ് വരുത്തരുത്, തൊഴില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ലേ ഓഫ്, ലോക്കൗട്ട്, റീ ട്രഞ്ച്‌മെന്റ്, ടെര്‍മിനേഷന്‍ എന്നിവ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കോര്‍പ്പറേഷന് കീഴിലെ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിലെ തൊഴിലാളികളുടെ വേതന കാര്യത്തില്‍ ലംഘിക്കപ്പെട്ടതായാണ് പരാതി. കൊവിഡ് പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോമളപുരം മില്‍ കഴിഞ്ഞ മാസം എട്ടു മുതല്‍ ഇരുപത്തിയഞ്ച് വരെ ലോക്ഡൗണ്‍ ഭാഗമായി പ്രവര്‍ത്തിച്ചിരിന്നില്ല. ഈ കാലയളവില്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് അമ്പത് ശതമാനം മാത്രം വേതനം മാനേജ്‌മെന്റ് ഏകപക്ഷീയമായി നല്‍കുകയായിരുന്നു എന്നാണ് തൊഴിലാളികളുടെ പരാതി. ആദ്യ ലോക്ഡൗണ്‍ കാലയളവിലും മില്ലിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര-സംസ്ഥാന നിര്‍ദേശങ്ങള്‍ മറികടന്ന്  മാനേജ്‌മെന്റ് ശമ്പളം വെട്ടിക്കുറച്ചിരുന്നു.

ശമ്പളരേഖയില്‍ മുഴുവന്‍ വേതനവും നല്‍കിയതായി രേഖപ്പെടുത്തുകയും ഇഎസ്‌ഐ, പിഎഫ്ആനുകൂല്യങ്ങള്‍ കുറവ് ചെയ്യുകയും ചെയ്ത ശേഷം പകുതി ശമ്പളം നല്‍കുകയായിരുന്നു ചെയ്തത്. അന്ന് തൊഴിലാളി സംഘടനകളുമായി പേരിനെങ്കിലും ചര്‍ച്ച നടത്തിയ മാനേജ്‌മെന്റ് ഇത്തവണ ഏകപക്ഷീയമായി ശമ്പളം വെട്ടിക്കുറച്ചു. മാനേജ്‌മെന്റ് നിലപാടിനെതിരേ മില്ലിലെ തൊഴിലാളി സംഘടനകള്‍ കോര്‍പ്പറേഷന്‍ എംഡിക്കും മില്‍ ജനറല്‍ മാനേജര്‍ക്കും രേഖാമൂലം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

എന്നാല്‍, സ്ഥാപനത്തിലെ മാനേജ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് കാല തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഏകപക്ഷീയമായി കോര്‍പ്പറേഷന്‍ അട്ടിമറിച്ചതിനെതിരേ തൊഴില്‍ മന്ത്രിക്കും ലേബര്‍ കമ്മീഷണര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.