മനുഷ്യഗണ വിശേഷങ്ങള്‍
ജ്യോതിര്‍ ഗമനം
ജ്യോതിര്‍ ഗമനം
കരുവന്നൂരിലും എ. ആര്‍ നഗറിലും മാത്രമല്ല, സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും കള്ളപ്പണ ഇടപാടുകളുണ്ടെന്നും, സിപിഎം പടുത്തുയര്‍ത്തിയിട്ടുള്ള സാമ്പത്തിക സാമ്രാജ്യം ഇതിന്റെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ അരമനരഹസ്യമൊന്നുമല്ല. ഇക്കാര്യത്തില്‍...
ദേശീയതലത്തില്‍ രോഗികളാവുന്നവരുടെ മുക്കാല്‍ പങ്കോളം കേരളത്തിലാണ്. മാസങ്ങളായി സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാലുപാടുനിന്നും ചോദ്യങ്ങളുയരുമ്പോള്‍ സര്‍ക്കാരിന് മറുപടിയില്ല.
എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റേയും പരിതാപകരമായ അവസ്ഥയിലാണ് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996 ല്‍ വെള്ളാപ്പള്ളി, എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി സാരഥ്യം ഏറ്റെടുക്കുന്നത്. ആറ് മാസത്തിനുള്ളില്‍ യോഗത്തിന്റെ...
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്നു കോടി രൂപ വിലമതിക്കുന്ന 1.200 കിലോഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊല്ലത്തിന്റെ...
മാലിന്യസംസ്‌കരണത്തിന് കോടികളുടെ ഫണ്ടൊഴുക്കുന്ന തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഒന്നു പോലും പുരസ്‌കാരത്തിനര്‍ഹമായില്ല. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ യോഗ്യതയുള്ള...
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് അവരുടെ ഡാറ്റ ഉള്‍പ്പെട്ട വേതന രസീതുകള്‍ ഭാവിയില്‍ വായ്പ ലഭിക്കുന്നതിനുളള ഈടായി ഉപയോഗിക്കാനാകും. വായ്പ ലഭ്യമാക്കുന്നതിന് വ്യക്തിഗത ഡാറ്റ പ്രയോജനപ്പെടുത്തുകയെന്ന ധീരമായ ആശയത്തിന്...
4 കൊമേഴ്ഷ്യല്‍ വിമാനങ്ങളാണ് അല്‍ഖ്വയ്ദ ഭീകരന്മാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടത്. അതിലാദ്യത്തേത്, രാവിലെ 8.46ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറില്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ അമ്പരന്നു...
പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും സായുധസേനകളില്‍ സ്ഥിരമായി സേവനമനുഷ്ഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ വിമര്‍ശനം ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. പക്ഷേ മോദിസര്‍ക്കാരിനു മാത്രമാണ് ഈ അനീതി പരിഹരിക്കുന്ന തീരുമാനം എടുക്കാന്‍ കഴിഞ്ഞത്....
മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായിരുന്നു റമ്പൂട്ടാന്‍ കൃഷി സമീപകാലത്താണ് കേരളത്തിലും സജീവമായത്. 20 മുതല്‍ 35 ഡിഗ്രി ചൂടാണ് റമ്പൂട്ടാന്‍ കൃഷിക്ക് അഭികാമ്യം....
2006ല്‍ വിഎസ് നയിച്ച തെരഞ്ഞെടുപ്പിലാണ് വോട്ട് ശതമാനത്തില്‍ വലിയ മുന്നേറ്റം ഉണ്ടായത്. 48.81 ശതമാനം. മുന്നണിക്ക് 50 ശതമാനം വോട്ട് കിട്ടണമെങ്കില്‍ മുസ്ലിം മതവിഭാഗത്തില്‍ സ്വാധീനം ഉണ്ടാക്കണമെന്നാണ്...
2019ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ഇക്കഴിഞ്ഞ ആഗസ്ത് 28ന് മജീന്ദ്രനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ അദൈ്വതാശ്രമവുമായി യാതൊരുബന്ധവുമില്ലാത്ത...
ആലുവയ്ക്കടുത്ത് ചെങ്ങമനാട് യൂണിയന്‍ ടൈല്‍ വര്‍ക്‌സ് എന്ന പേരില്‍ കുമാരനാശാന്‍ ഒരു ഓട്ടുകമ്പനി സ്ഥാപിച്ചിരുന്നു. ഈ കമ്പനിയില്‍ ഉപയോഗിക്കുന്ന കളിമണ്ണിന്റെ കണക്കെടുത്ത് റോയല്‍റ്റി നിശ്ചയിച്ചിരുന്നത് എന്‍. പദ്മനാഭന്‍...
സഹകരണ പ്രസ്ഥാനം ജനങ്ങളുടേതാണ്. അതു ജനങ്ങളില്‍ നിന്നും തട്ടിയെടുക്കാന്‍ ആരെയുമനുവദിച്ചുകൂടാ എന്ന് പറഞ്ഞിട്ടുളളത് ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്.രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത സഹകരണ...
പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ഇത്തവണ ടോക്കിയോയിലേക്ക് അയച്ചത്. ഒന്‍പത് ഇനങ്ങളിലായി 54 പേര്‍. ജനിക്കുമ്പോഴോ അതിനു ശേഷമോ സംഭവിച്ച കുറവുകളെ പഴിക്കാതെ, ജീവിതവിജയത്തിനായി...
ഇന്ന് ഇടതുപക്ഷത്തിലും സിപിഎമ്മിലും താരം കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാരും, അദ്ദേഹം നയിക്കുന്ന സുന്നി വിഭാഗവുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിപിഎമ്മിലെ പ്രബല വിഭാഗം തുടരുന്ന അടവുനയത്തിന്റെ...
രോഗവ്യാപനസാധ്യതയെ തള്ളിക്കളയാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് കൊണ്ടായിരിക്കണം രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും. നിപവൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ല എന്നതിനോടൊപ്പംതന്നെ കൂടുതല്‍ ജാഗ്രതയുണ്ടാകണമെന്നതിനായിരിക്കണം മുന്‍തൂക്കം.
1921 ലെ മാപ്പിളക്കലാപത്തെക്കുറിച്ചും അക്കാലത്തു മലബാറിലെ ഹിന്ദുക്കള്‍ നേരിട്ട ഭീകര ആക്രമണങ്ങളെക്കുറിച്ചും വിപുലമായ ചര്‍ച്ചയ്ക്ക് അത് വഴിയൊരുക്കി. മുഹമ്മദ് അബ്ദുറഹ്മാന്‍, വക്കം അബ്ദുല്‍ ഖാദര്‍ തുടങ്ങിയ മുസ്ലിം...
ധാനികളായിരുന്നു ആലിമുസ്ല്യാരും വാരിയംകുന്നന്‍ കുഞ്ഞഹമ്മത് ഹാജിയും. കാട്ടിലശ്ശേരി മുഹമ്മത് മുസ്ല്യാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ വേറെയുണ്ടെങ്കിലും മാപ്പിളക്കലാപത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യം പറയുന്ന പേര് വാരിയംകുന്നന്‍ കുഞ്ഞഹമ്മത്...
മുഖ്യമന്ത്രി പിണറായി വിജയനുനേരെ തന്നെയാണ് ആനി രാജ വിരല്‍ ചൂണ്ടിയിരിക്കുന്നത്. കാരണം കഴിഞ്ഞ ആറുവര്‍ഷത്തോളമായി ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായി തന്നെയാണല്ലോ. മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിക്കേണ്ടി വരുന്നതിന്റെ...
സാമ്പത്തിക വളര്‍ച്ചയുടെ വര്‍ത്തമാനകാലത്തെ ആര്‍ക്കാണിത്ര ഭയം? ഈ മഹാമാരിയുടെ കാലത്ത്, അവസാനപാദത്തിലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 20% ഉയര്‍ന്നു എന്നത് എന്തുകൊണ്ടായിരിക്കും ചില 'ശാസ്ത്രജ്ഞരെ' മാത്രം സന്തോഷവാന്മാരാക്കാത്തത്?...
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ചൈന, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെല്ലാം മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പുറകിലാണെന്ന വസ്തുത കാണാതെ...
അതേ ശാപം നിമി വസിഷ്ഠനും നല്‍കി. രണ്ടുപേരും 'വിദേഹന്മാരായി.' നിമിക്ക് ശരീരത്തിലും ശരീര സുഖത്തിലും ആദ്യമേ വിരക്തി തോന്നിയിരുന്നതിനാല്‍ ദേഹം 'നഷ്ട'മായത് 'ലാഭ'മായിട്ടെ കരുതിയുള്ളൂ. വസിഷ്ഠനാകട്ടെ മൈത്രാ...
കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ ഇന്ത്യ വണ്‍ റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ടാക്കുന്നത്. ഇതിന്റെ ആദ്യപടിയായി റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളോ മറ്റു തിരുത്തലുകളോ ഉണ്ടെങ്കില്‍...
2020 സപ്തംബര്‍ 17 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയില്‍പ്പെടുത്തി പദ്ധതികള്‍...
രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് നെഹ്‌റു കുടുംബമാണെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ കോണ്‍ഗ്രസ്സ് എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇതിനുവേണ്ടി മഹാത്മാഗാന്ധിയുടെ പങ്കുപോലും അവഗണിച്ചു. ഇങ്ങനെയൊരു ചരിത്രം കെട്ടിച്ചമച്ച് പേടകത്തിനുള്ളിലാക്കി ഭൂമിക്കടിയില്‍ കുഴിച്ചിടുകപോലും...
ജ്യോതിര്‍ ഗമനം
കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ...
'ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം... ' എന്ന് പാടിയ ഗാനരചയിതാവും കവിയും പത്രപ്രവര്‍ത്തകനും, ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ കഴക അവകാശികളായ ചൊവ്വല്ലൂര്‍ വാരിയത്തെ അംഗവുമായ ലേഖകന്‍,...
രണ്ട് വര്‍ഷം കാലാവധിയുള്ള ബോര്‍ഡ് അംഗങ്ങളെയും ചെയര്‍മാനെയും സര്‍വ്വകലാശാല നിയമപ്രകാരം ചാന്‍സിലറായ ഗവര്‍ണറാണ് നാമനിര്‍ദേശം ചെയ്യേണ്ടത് എന്നിരിക്കെ സിന്‍ഡിക്കേറ്റ് നടപടി കുറ്റകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.