Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവകേരളം പുരസ്‌കാരം: ഖരമാലിന്യ സംസ്‌കരണത്തിന് കോടികള്‍ ചെലവിട്ടിട്ടും തലസ്ഥാനമുള്‍പ്പെടെ ആറ് കോര്‍പ്പറേഷനുകളും പുറത്ത്

മാലിന്യസംസ്‌കരണത്തിന് കോടികളുടെ ഫണ്ടൊഴുക്കുന്ന തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഒന്നു പോലും പുരസ്‌കാരത്തിനര്‍ഹമായില്ല. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ യോഗ്യതയുള്ള ഒരു നഗരസഭ പോലുമുണ്ടായില്ല.

Janmabhumi Editorial Desk by Janmabhumi Editorial Desk
Sep 10, 2021, 10:55 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഖര മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നവകേരളം പുരസ്‌കാരം 2021 പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ ഒന്നിനു പോലും പുരസ്‌കാര പട്ടികയില്‍ ഇടം നേടാനായില്ല. മൂന്നു ജില്ലകളില്‍ പുരസ്‌കാരത്തിനര്‍ഹമായ ഒരു നഗരസഭ പോലുമില്ല. വിധി നിര്‍ണയത്തിനുള്ള എല്ലാ ഘടകങ്ങളിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.  

മാലിന്യസംസ്‌കരണത്തിന് കോടികളുടെ ഫണ്ടൊഴുക്കുന്ന തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഒന്നു പോലും പുരസ്‌കാരത്തിനര്‍ഹമായില്ല. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ യോഗ്യതയുള്ള ഒരു നഗരസഭ പോലുമുണ്ടായില്ല.

തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ലോക ബാങ്കിന്റെ സഹകരണത്തോടെ 2500 കോടി രൂപയുടെ പദ്ധതി സജ്ജമാക്കുമെന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും മന്ത്രി പറഞ്ഞു. അമൃത് പദ്ധതി വഴി ആറു കോര്‍പ്പറേഷനുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ദ്രവമാലിന്യസംസ്‌കരണത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്‌ക്കും രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും സമ്മാനിക്കും.

നവകേരളം പുരസ്‌കാരത്തിന് അര്‍ഹമായ തദ്ദേശ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയതിനുള്ള നവകേരളം പുരസ്‌കാരത്തിന് അര്‍ഹമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്, ആറ്റിങ്ങല്‍ നഗരസഭ (തിരുവനന്തപുരം). ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പുനലൂര്‍ നഗരസഭ (കൊല്ലം). തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, തിരുവല്ല നഗരസഭ (പത്തനംതിട്ട). ആര്യാട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ നഗരസഭ (ആലപ്പുഴ). രാജക്കാട് ഗ്രാമപഞ്ചായത്ത് (ഇടുക്കി). അയ്മനം ഗ്രാമപഞ്ചായത്ത് (കോട്ടയം). ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്, ഏലൂര്‍ നഗരസഭ (എറണാകുളം). തെക്കുംകര ഗ്രാമപഞ്ചായത്ത്, കുന്നംകുളം നഗരസഭ (തൃശ്ശൂര്‍). വെള്ളിനേഴി ഗ്രാമപഞ്ചായത്ത്, ചിറ്റൂര്‍തത്തമംഗലം നഗരസഭ (പാലക്കാട്). കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്, തിരൂര്‍ നഗരസഭ (മലപ്പുറം). അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, വടകര നഗരസഭ (കോഴിക്കോട്). മീനങ്ങാടി ഗ്രാമപഞ്ചായത്ത് (വയനാട്). ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, ആന്തൂര്‍ നഗരസഭ (കണ്ണൂര്‍). ബേഡഡുക്ക ഗ്രാമപഞ്ചായത്ത് നീലേശ്വരം നഗരസഭ (കാസര്‍കോട്).

Tags: തിരുവനന്തപുരംകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം

എഡിസണ്‍

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

പോക്‌സോ കേസ്: വിവാദ അനാഥാലയത്തിനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികള്‍ ഒളിവില്‍

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

കൊല്ലം വള്ളിക്കാവ് അമൃതപുരിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും ഭാര്യ അനഘയും മാതാ അമൃതാനന്ദമയി ദേവീക്കൊപ്പം

അമ്മയുടെ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യം: ഗവര്‍ണര്‍

കെട്ടിടം തകര്‍ച്ചയിലെന്ന് 2013ല്‍ കണ്ടെത്തി; ഉപയോഗശൂന്യമായ കെട്ടിടം എന്തുകൊണ്ട് പൊളിച്ചു നീക്കിയില്ല?

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies