Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 11:32 pm IST
inKerala

കോട്ടയം: സിപിഎമ്മുകാര്‍ വന്ന് അടുത്തുനിന്നാല്‍ തനിക്കു കിട്ടേണ്ട ഭാരതരത്‌നം അല്ലെങ്കില്‍ ഫാല്‍ക്കേ പുരസ്‌കാരം നഷ്ടപ്പെടും എന്നു വിചാരിക്കുന്ന ഒരു പരിമിത മനുഷ്യനാണ് മമ്മൂട്ടിയെന്ന് ജമാ അത്ത് ചാനലിന്‌റെ പരിഹാസം. മമ്മൂട്ടി കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ക്കൊപ്പമല്ലെന്നും ചാനല്‍ അവതാരകന്‍ പുതുതായി കണ്ടുപിടിക്കുന്നു. ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം മടങ്ങും മുന്‍പ് ഭാരതത്തിന്‌റെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‌റെ പ്രതിമയ്‌ക്കു കീഴെ നഗ്‌നപാദനായി നിന്ന് പുഷ്പാര്‍ച്ചന നടത്തിയതാണ് ചാനലിനെ വിറളിപിടിപ്പിച്ചത്.
അയാളോട് നമ്മള്‍ കാണിക്കേണ്ടത് ഒരു സഹാനുഭൂതിയാണ്. അങ്ങ് എന്താണെന്നുവച്ചാല്‍ ചെയ്തിട്ട് ആ ഭാരതരത്‌നം അങ്ങു വാങ്ങിച്ചോ എന്ന മട്ടു കാണിക്കണം. മമ്മൂട്ടി കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ക്കൊപ്പമല്ല. ചെറുപ്പം മുതല്‍ അംഗീകാരങ്ങള്‍ക്കു വേണ്ടി, ദൃശ്യതയ്‌ക്കുവേണ്ടി വല്ലാതെ മോഹിച്ച ഒരാളാണ് മമ്മൂട്ടി. എംടിക്കും കെജി ജോര്‍ജിനും മുന്നിലല്ലാത്തപ്പോഴൊക്കെ അഹങ്കാരം കാണിച്ചിട്ടുള്ള ആളുമാണ്. കേവലം സ്വര്‍ത്ഥമായ ആഗ്രഹങ്ങളുള്ള മനുഷ്യന്‍. പ്രായമായപ്പോള്‍ അതിന്‌റെ മൂര്‍ത്തിമദ് ഭാവത്തിലേക്ക് അദ്‌ദേഹംപോവുകയാണ്. അങ്ങിനെ പോകുന്നു അധിക്‌ഷേപങ്ങള്‍.

Tags: arrogantcrimesSelfishgreedy! Mammoottycommunal rantJamaat channel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

Kerala

ഏഴു വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റിനു മുന്‍പ് നോട്ടീസ് നിര്‍ബന്ധം: സുപ്രീം കോടതി

India

യോഗി സർക്കാരിന് കീഴിൽ യുപിയിൽ കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞതായി എൻസിആർബി റിപ്പോർട്ട് ; വർഗീയ കലാപങ്ങൾ നിയന്ത്രണവിധേയമാക്കി

Kerala

‘തൊഴിലാളിവര്‍ഗ പാര്‍ട്ടിയല്ലേ, മുഖ്യമന്ത്രിക്ക് എന്തിനിത്രയും ധാര്‍ഷ്ട്യം? ‘ സിപിഎം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം

Kerala

പി ശശി ധിക്കാരിയും അഹങ്കാരിയുമെന്ന് കാരാട്ട് റസാഖ്, കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്ന് കെ ടി ജലീല്‍

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.